Chapter Title : ഓം ശാന്തി ഓശാന 4
ഇത് എപ്പോഴും വേണം"എനിക്ക് നാണം ഒക്കെ വരും എന്ന് എനിക്ക് അപ്പോൾ ആണ് മനസിലായത്.. എന്റെ താടി മെല്ലെ ഉയർത്തി അവൻ ചുണ്ടുകളിലേക്ക് നോക്കി... പതിയെ എന്റെ തടിച്ച കീഴ് ചുണ്ടുകൾ അവനു കീഴടങ്ങി..
എന്നിൽ വികാരം പടർന്നു തുടങ്ങി..
അവന്റെ ചുണ്ടുകൾ ഞാനും ആസ്വദിക്കാൻ തുടങ്ങി..
എന്റെ കൈകൾ അവന്റെ മുടി ഇഴകളിൽ ഇഴഞ്ഞു നടന്നു...
ഇടക്ക്, ചുംബനതിന്റെ ഇന്റെന്സിറ്റി കൂടുമ്പോൾ അവൻ അരയിൽ അമർത്തി ഞെക്കുന്നുണ്ട്..
പെട്ടെന്ന് ആണ് ഞാനും അവനും ചേച്ചിയുടെ വീട്ടിൽ ആണെന്നും താഴെ ഞങ്ങളെ തിരക്കുന്നുണ്ടാകും എന്നും ബോധം വന്നത്..
അവനെ തള്ളി മാറ്റി സാരി വലിച്ചു തോളിലേക്ക് ഇട്ടു.. എല്ലാവരും അന്വേഷിക്കും എന്ന് പറഞ്ഞു ഞാൻ ഡോർ തുറന്നു..
പകുതിക്കു വെച്ച് ഇട്ടിട്ടു പോയ എല്ലാ ദേഷ്യവും അവന്റെ മുഖത്തു ഉണ്ടായിരുന്നു..
💬 Comments
View all comments