0%

Chapter Title : ഓമനചേച്ചിയുടെ ഓമനപ്പൂർ 4 [ചന്ദ്രഗിരി മാധവൻ]

Author : Maadhavan Read All Parts 3.5K

രാത്രി ഒരു ഒൻപത് മാണി ആയപ്പോൾ തന്നെ കുട്ടൻ നല്ല കുളി
ഒക്കെ കഴിഞ്ഞു ബിജുവിന്റെ വീട്ടിൽ വെള്ളം അടിക്കാൻ ആയി പുറപ്പെട്ടു....

എല്ലാം സംസാരിച്ചു പറഞ്ഞു തീർത്തത് കൊണ്ട് ഇപ്പോൾ അവർ തമ്മിൽ
പണ്ടത്തേക്കാൾ സ്നേഹവും വിശ്വാസവും ആണ് ....

പൊതുവെ കുട്ടനും ബിജുവും മാത്രം ആണ് ഒരുമിച്ചു ഇരുന്നു വെള്ളം
അടിക്കാറുള്ളത്.... പക്ഷെ ഇന്ന് അവന്റെ ഏതോ ഒരു അകന്ന ബന്ധു കൂടി ഉണ്ട്
അവിടെ എന്ന് ബിജു മുൻകൂട്ടി പറഞ്ഞിരുന്നു ....കുട്ടൻ അവിടെ
എത്തിയപ്പോഴേക്കും ബിജു കുപ്പിയും ഗ്ലാസുകളുമായി വരാന്തയില്‍
ഇരിപ്പുണ്ടായിരുന്നു.

ഉള്ളില്‍ ടിവിയില്‍ ഏതോ സീരിയല്‍ നടക്കുന്നതിന്റെ ശബ്ദം
കേൾക്കുന്നുണ്ട്... ലീലയും അവളുടെ 'അമ്മ മിനി ഏച്ചിയും ആയിരിക്കും അകത്തു
.

“കൊറച്ച് മത്തി ചുട്ടത് എടുക്കട്ടേ... എന്നാലേ ഒരു ഉഷാർ വരൂ ..” ഒരു പെഗ്
ഒഴിച്ച് കൊണ്ട് ബിജു പറഞ്ഞു

“അമ്മേ... ആ ചുട്ടത് ഇങ്ങോട്ട്ട്ക കൊടുത്തേ....….” ബിജു മിനി ഏച്ചിയോടായി
പറഞ്ഞു ....

മിനി ഏച്ചി ഒരു വാഴ ഇലയിൽ നല്ല ചുട്ട മത്തികുഞ്ഞു കൊണ്ടുവന്ന്
രണ്ടുപേരുടെയും നടുവില്‍ വച്ചു.

" കുറെ നാൾ ആയല്ലോ കുട്ടാ കണ്ടിട്ട്.... പണി തിരക്ക് ആണോ...? മിനിയേച്ചി
കുട്ടനോടായി ചോദിച്ചു...

അവരോടു എന്ത് പറയണം എന്നറിയാതെ തപ്പി കളിക്കുന്ന കുട്ടനെ കണ്ടു ബിജു അവനെ
രക്ഷിക്കാനായി പറഞ്ഞു..." അവൻ എപ്പോഴും ഉച്ചക്ക് വരുന്നതല്ലേ...'അമ്മ
അല്ലെ ഇവിടെ ഇല്ലാത്തത്...."

" ആ അതും ശരിയാ.... “കൊറച്ച് ഇതിൽ ഒഴിച്ചേട... ബിജു …”

ഒരു ഗ്ലാസ് നീട്ടികൊണ്ടു മിനിയേച്ചി പറഞ്ഞു.

" ഒന്ന്

💬 Comments

View all comments