0%

Chapter Title : ഓമനചേച്ചിയുടെ ഓമനപ്പൂർ 4 [ചന്ദ്രഗിരി മാധവൻ]

Author : Maadhavan Read All Parts 3.5K

പോയെ അമ്മെ... ഞങ്ങള്ക് കുടിക്കാൻ തന്നെ ഇത് തികയില്ല
അപ്പോളാണ്.... അതുമല്ല കുട്ടന്റെ മുന്നിൽ നിന്നാണോ ഇതൊക്കെ
ചോദിക്കുന്നത്..." ബിജു അവന്റെ അമ്മയെ ശകാരിച്ചു...

" എടാ നിന്റെ അച്ഛൻ ഉണ്ടായ കാലം മുതലേ ദിവസവും ഒരു പെഗ് അടിക്കുന്നവളാണ്
ഞാൻ... ആ എന്നോട് തന്നെ നീ ഇത് പറയണം.. പിന്നെ കുട്ടൻ പുറത്തുള്ള ആരും
അല്ലല്ലോ... നീ ഒഴിക്ക് ..."

ബിജു പിന്നെ ഒന്നും ചിന്തിച്ചില്ല... ഒരു പെഗ് ഒഴിച്ചുകൊടുത്തു. അവരത്
ഒറ്റവലിക്ക് കുടിച്ചിട്ട് ഉള്ളിലേക്ക് പോയി.

അവർ രണ്ടുപേരും വീണ്ടും മദ്യപാനവും സംസാരവും തുടര്‍ന്നു. ഇതിനിടയിൽ
ബിജുവിന്റെ ബന്ധു അവനെ ഫോൺ വിളിച്ചു ശല്യപെടുത്തികൊണ്ടേ ഇരുന്നു ....

“എടാ ബിജു വേണേൽ അകത്തേക്ക് വാ ..ചോറ് വിളംബാം ... ഞങ്ങൾ ഇപ്പോൾ പോയി
കിടക്കും...” വാതില്‍ക്കല്‍ വന്നു എത്തി നോക്കി കൊണ്ട് ലീല പറഞ്ഞു .

“എന്നാ വാടാ കുട്ടാ നമുക്ക് ബാക്കി കഴിച്ചിട്ട് അടിക്കാം.....” ബിജു
എണീറ്റ് കൊണ്ട് പറഞ്ഞു

“അങ്ങനെ എങ്കിൽ അങ്ങനെ......” കുട്ടൻ പറഞ്ഞു.

“നീ വെളമ്പിക്കോ..ഓരോന്നൂടെ അടിച്ചിട്ട് ഞങ്ങൾ വരാം....” ബിജു ഇതും
പറഞ്ഞു കൊണ്ട് ഓരോന്ന് കൂടി ഒഴിച്ച്

ഇത് കണ്ട ലീല കുട്ടനോട് ഇനി അടിക്കരുത് എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു
അകത്തേക്ക് കയറി പോയി.... കുട്ടൻ ആ ഗ്ലാസ് അടിക്കാതെ അവിടെ തന്നെ
മാറ്റിവെച്ചു ....

അങ്ങനെ ഊണ് കഴിഞ്ഞു. അപ്പോഴും ബിജുവിന്റെ ഫോൺ നിർത്താതെ അടിച്ചു കൊണ്ടേ ഇരുന്നു....

" ആരാടാ ഇത്ര വലിയ അത്യാവിശ്യക്കാര്....?" കുട്ടൻ ചോദിച്ചു...

" എടാ

💬 Comments

View all comments