0%

Chapter Title : ഓ൪മ്മചെപ്പ് 2 [Akhil akrooz]

Author : Kambikathakal Read All Parts 280

അമ്മേ ഇവൻ അനൂപ് എന്റെ ക്ലാസ്സിൽ പഠിക്കുനതാ സെക്കന്റ്‌ ഇയറിൽ എത്തേണ്ട കക്ഷിയാണ് പ്ലസ് ടു കഴിഞ്ഞിട്ട് ഒരു വർഷം വെറുതെ തെണ്ടിനടന്നിട്ടാണ് പിന്നെ സീറ്റ് കിട്ടിന്ന് മാത്രം. ഒന്ന് മിണ്ടാതിരുന്നേടി കൂട്ടുകാരനെ ആണോ ടി കളിയാക്കുന്നെ. ഓ പിന്നെ.   ഇന്നലെ ഉറങ്ങിട്ടില്ല മോനെ പനിച്ചിട്ട് ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞാൽ കേക്കണ്ടേ   മരുന്ന് കഴിക്കാൻ ലേശം മടി ഉള്ള കുട്ടി ആണേ  ഏയ്‌ ഇല്ല ട്ട ഈ അമ്മ വെറുതെ പറയുന്നതാ. നീ അങ്ങട് വായോ ട്ട  ഇനി മരുന്ന് കഴിച്ചോളും അമ്മേ അനൂപ് ചിരിച്ചു കൊണ്ട് പറഞ്ഞു എന്നാ പോട്ടെ. ആടെ പോയിട്ട് വാ ഉഷാറായിട്ട്.  അല്ലടി സുമകുട്ടി ഇവൻ നിന്റെ ഫ്രണ്ട് ആണോ അതോ... ഓ ഈ അമ്മക്ക് സംശയത്തിന്റെ സംശയാ അവനെ ഞാൻ അറിയപോലും ഇല്ല പോരെ  ഇനി ഓരോന്നും ആലോചിച്ചു ഇന്നത്തെ ഉറക്കം കളയലേ ട്ട അമ്മേ അവൻ നല്ല ഫ്രണ്ട. ഉം ശെരി  അങ്ങനെ റസ്റ്റ്‌ എടുക്കൽ എല്ലാം കഴിഞ്ഞ് സുമ കോളേജിലേക്ക് വന്നു. അ എത്യോ പനിക്കാരി  ആടി ടി ആ അനൂപ് എന്തേലും പറഞ്ഞോ  ഇല്ലാലോ  എന്താടി ഒന്നുമില്ല. അപ്പോഴാണ് മനുവും നജീസയും അങ്ങോട്ടു വന്നത്  ആ വന്ന  ഉം വന്നു.   ടി നിങ്ങൾക്ക് ഒരു കാര്യം അറിയോ   എന്താടാ  ഒരാൾക്കേ അത് ആരാ ആളെന്നെന്നും അറിയില്ല ആ ആൾക്ക് മരുന്ന് ഇല്ലേ അത് കഴിക്കാൻ ജാതി മടി ആടെ  ടാ കൂതറെ അങ്ങനെ ഒന്നും ഇല്ല അത് അമ്മ വെറുതെ പറഞ്ഞതാ . എന്തുടാടെ കോളേജില്

💬 Comments

View all comments