0%

Chapter Title : ഓ൪മ്മചെപ്പ് 2 [Akhil akrooz]

Author : Kambikathakal Read All Parts 281

എത്തിയില്ലേ   ടാ അത് അമ്മ വെറുതെ പറഞ്ഞതാ  എവിടെ അവൻ ആ പൊട്ടൻ.  അവൻ ഇന്ന് ഇല്ല. അവൻ ഇന്ന് എന്തായാലും എന്നോട് വരാൻ പറഞ്ഞിട്ട് അവൻ എന്നിട്ട് വന്നിട്ടും ഇല്ല. കുറച്ചു കഴിഞ്ഞപ്പോൾ നജീസ ഒരു ചെക്കന്റെ അടുത്തേക്ക് പോയി. എടി രാഗി അത് അന്ന് അവളെ നോക്കിയിരുന്ന ചെക്കനല്ലേ. ആടി നീ വരാത്ത ദിവസം എന്തൊക്കെ നടന്നെ അവര് സെറ്റയി  ഈശ്വര ശെരിക്കും ആന്ന്. അപ്പോഴാണ് ഒരു ഈർക്കിളി കര കസവുമുണ്ടും വെള്ള ഷെർട്ടും ഇട്ട് അനൂപ് അങ്ങോട്ട്‌ വന്നത്   അ ഇതാരത്‌ കുറി തൊടാനൊക്കെ അറിയോ ഇയാൾക്ക്. ഒന്ന് പോടീ  നിന്റെ പനി എന്തായി മാറിയില്ലേ  ഉം   മരുന്ന് ഒക്കെ കഴിക്കാനുള്ള മടി മാറിയാ  ടാ അത് അമ്മ... ഓ പിന്നെ അമ്മ വെറുതെ പറയല്ലേ  മനു പോക്കറ്റിൽ നിന്ന് നാല് ഡയറി മിൽക്ക് എടുത്ത് അനൂപിന് കൊടുത്തു ന്നെടി സുമേ പനി ഒക്കെ മാറിയതെല്ലേ അൽപ്പം മധുരം കഴിക്കാം പിറന്നാൾ മധുരം. പിറന്നാള്ളോ ആഹാ ഇത് ഡയറി മിൽക്കിൽ ഒന്നും നിക്കില്ല ഫസ്റ്റ് കോളേജിൽ വന്ന് കണ്ടപ്പോൾ കാന്റീനിൽ വെച്ച് പറ്റിച്ചതും പിന്നെ പിറന്നാളിന്റെയും ചേർത്ത് ഒന്നിച് ഒരു ചിലവ് തരണം. ടാ മനു ഇത് എന്ത് സാനാടാ ടി സുമേ നീ എങ്ങന്യാ ഇവള്ടെ കൂടെ നടക്കണേ   അന്ന് കാന്റീനിൽ വെച്ച് പറ്റിച്ചതും പിറന്നാളും ചേർത്ത് ഒരു ചിലവ് വേണം   ടി സുമേ അ സുമ തന്നെയാ മോൻ അങ്ങനെ ഒഴിയാൻ നോക്കണ്ട. ടി രാഗി അ ഡയറി മിൽക്ക്

💬 Comments

View all comments