0%

Chapter Title : ഓ൪മ്മചെപ്പ് 2 [Akhil akrooz]

Author : Kambikathakal Read All Parts 270

ആണ് ടീച്ചറെ . അങ്ങനെ ഓരോരുത്തരുo വന്നു പരിചെയ്യപ്പെടുത്തുവാൻ തുടങ്ങി. അതെ അവിടെ വന്ന് പറയുന്നവർ കുറച്ചു ഉറക്കെ പറഞ്ഞോളു ട്ടോ പുറത്തെ മഴ കാരണം ശെരിക്കും ഒന്നും കേൾക്കുന്നില്ല. അങ്ങനെ മിക്കവരുടെയും കഴിഞ്ഞു അവസാനം എന്റെ ഊഴമായി. ഹായ് ഫ്രണ്ട്സ് എന്റെ പേര് സുമ സുമലക്ഷ്മി. മാം അവള് നന്നായി പാട്ട് പാടും ട്ടോ രാഗി ആയിരുന്നു അത് പറഞ്ഞത്. പോടീ പട്ടി തരാം ട്ട നിനക്ക്. സുമ മനസ്സിൽ പറഞ്ഞു. അത്യോ എന്ന ഒരു പാട്ടും കൂടി പാടികൊള്ളു ട്ടോ സുമേ. അയ്യോ മാം ഞാൻ അങ്ങനെ ഒന്നും പാടില്ല. ആ ചുമ്മാ പാടുന്നേ. നമ്മുടെ ക്ലാസ് അല്ലെ . അത് വരെ കലി തുള്ളി പെയ്തിരുന്ന മഴ കുറഞ്ഞു ചെറിയ ചെറിയ തുള്ളികളായി വീഴുവാൻ തുടങ്ങി. ക്ലാസ്സിൽ എല്ലവരും സുമയുടെ പാട്ടിനായി കാതോർത്തു ഇരുന്നു

"കിളി വന്നു കൊഞ്ചിയ ജാലക വാതിൽ കളിയായ് ചാരിയതാരെ.....

അവളുടെ മിഴിയിൽ കരിമഷിയാലേ

കനവുകളെഴുതിതാരേ....... നിനവുകളെഴുതിയതാരെ അവളേ തരളിതയാക്കിയതാരെ...... "അവൾ പാടി കഴിഞ്ഞപ്പോൾ അത് വരെ സൈലന്റ് ആയിരുന്ന ക്ലാസ് പിന്നെ കയ്യടികൾ കൊണ്ടുള്ള അഭിനന്ദനങ്ങൾ ആയിരുന്നു. ഇതാണോ അങ്ങനെ ഒന്നും പാടില്ലെന്ന് പറഞ്ഞ കുട്ടി. എന്ത് രസായിട്ട പാടിയത് . താങ്ക്സ് മാം. അത് പറഞ്ഞു അവൾ ബഞ്ചിൽ വന്നിരുന്നു . ടി പോത്തേ നീ എന്തിനാ പാടും ന്നൊക്കെ പറഞ്ഞെ. അയ്യടാ അതിനെന്താ പാടി കഴിഞ്ഞില്ലെടി സൂപ്പർ ആയിന്ന്. ഊവ.  അങ്ങനെ എല്ലാവരുടെയും കഴിയുമ്പോൾ ഉച്ച ആയിരുന്നു. ടി സുമേ നമ്മുക്ക് കാന്റീനിൽ പോയല്ലോ.

💬 Comments

View all comments