Chapter Title : ഓ൪മ്മചെപ്പ് 2 [Akhil akrooz]
എടി എന്റെൽ അധികം കാശൊന്നും ഇല്ല. അതൊന്നും സാരമില്ല കാശൊക്ക നജീസ എടുത്തോളും എന്റെൽ ഒന്നും ഇല്ല . എടി ഒരു ഗ്ലാസ് ചായ അത് മതി വാ പോയിട്ട് വരാം. അതും പറഞ്ഞു ഞങ്ങൾ കാന്റീനിലേക്ക് നടന്നു . എടി നജീസെ നിധിക എവിടെ. അവള് സനലിന്റെ കൂടെ പോയിട്ടുണ്ടാകും. +2 തൊട്ട് തുടങ്ങിയതാ രണ്ടിന്റെ പ്രണയം. ഒരേ കോളേജിൽ ചേരാൻ തീരുമാനിച്ചത് പ്ലാനിങ്ങോട് കൂടി ആയിരുന്നു. ഉം ബെസ്റ്റ്. ചേട്ടാ മൂന്നു ചായ. നല്ല ചൂട് ചായയുമായി മേശയിൽ കൊണ്ട് വെച്ചു . കഴിക്കാൻ എന്തേലും വേണോ കഴിക്കാൻ കഴിക്കാൻ ഒന്നും വേണ്ട ചേട്ടാ. ടി നജീസെ നിന്നെ ദേ രാവിലെ തൊട്ട് നോക്കുന്നുണ്ടായിരുന്ന ചെക്കൻ വരുന്നുണ്ട് . ന്റെ അള്ള ഓന്ന് വട്ടാണ്. ഉം പിന്നെ നിന്റെ ഈ ഭംഗി കണ്ടാൽ ആർക്കായാലും വട്ട് പിടിക്കും. ഞാനൊക്കെ ആണേൽ അപ്പൊ തന്നെ ഇഷ്ടാന്ന് പറഞ്ഞെന്നെ. അതിനെങ്ങനെ എന്നെ ആരും ഇട്ട് നോക്കുനും ഇല്ല. ഞാൻ എന്താ വല്ല പോലിസ് കാരന്റെ മോളാണോ കോപ്പ്. എടി രാഗി അതിനൊക്കെ ഭംഗി വേണം. ഓ എടി സുമേ ആ വരുന്നവർ നമ്മുടെ ക്ലാസിലെ അല്ലെ. ഒരു ചിരി പാസാക്കന്നോ. നീ ഒന്ന് മിണ്ടാതെ നിന്നെ എന്റെ രാഗി . ടി സുമേ അവര് ഇങ്ങോട്ട് ആടി വരുന്നേ. എന്ത് നാവാടി കൂതറെ നിന്റെ അവര് ഇങ്ങോട്ട് തന്നെയാ വരുന്നേ. അവർ വന്ന് ഇവരുടെ അടുത്ത് ഇരുന്നു. ഹായ് ഗേൾസ് ഞാൻ മനു ഇവൻ.. ടാ നീ
💬 Comments
View all comments