0%

Chapter Title : ഓ൪മ്മചെപ്പ് 2 [Akhil akrooz]

Author : Kambikathakal Read All Parts 272

പോയി കഴിക്കാൻ എന്തേലും പറഞ്ഞെ. ഹായ് ഇതെന്താ ചായ മാത്രം കുടിക്കുന്നെ കഴിക്കാൻ ഒന്നും പറഞ്ഞില്ലെ. ഏയ്‌ ഇല്ല വേണ്ട . തന്റെ പേരെന്താ. രാഗി. അല്ല അതല്ല അത് ഞാൻ പിന്നെ ചോദിക്കാം ഇയാൾടെ പേരെന്താ. രാഗിയുടെ മുഖത്തു നോക്കി ചെറിയൊരു ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു സുമ. പാട്ട് പാടിയത് സൂപ്പർ ആയിട്ടാ അയ്യോ അത് ഇവള്  പറഞ്ഞപ്പോൾ പെട്ടന്ന്  അങ്ങനെ പാടിയതാ. ആഹാ പെട്ടന്ന് ഇങ്ങനെയും പാടാൻ പറ്റോ സൂപ്പർ ആയി. ഉം താങ്ക്സ് ഇതെന്താ ആരും ഒന്നും കഴിക്കിലെ. അതല്ല വേണ്ട. പിന്നെ അതെന്താ. ടാ മനു എന്തേലും കഴിക്കാൻ പറഞ്ഞോടാ. ബിരിയാണി മത്യോ ടാ ചായേടെ ഒപ്പ അല്ല ബിരിയാണി പോലത്തെ എന്തേലും മത്യോന്ന്. എന്താ വേണ്ടേ കഴിക്കാൻ അയ്യോ ഒന്നും വേണ്ട. ഏയ്‌ അതോന്നും പറഞ്ഞൽ പറ്റില്ല . ടാ മസാല ദോശ എടുത്തോ. ദോശയുമായി മനു മേശയിൽ കൊണ്ട് വെച്ചു. ഹലോ രാഗി സുമ നജീസ. ഏയ്‌ പേരൊക്കെ പഠിച്ചുലോ. ഏയ്‌ ഇതൊക്കെ എന്ത് ഇറ്റ് വാസ് എ സികോളജിക്കൽ അപ്രോച് മൈൻഡ്.ഏഹ് ഇംഗ്ലീഷോ. പിന്നല്ല  ആ പാട്ട് പ്രണയവർണങ്ങളിലെ അല്ലെ ഉം സൂപ്പെറർന്നു ട്ട. ഓ താങ്ക്സ്  അല്ല സിനിമേല് പാടിത് സൂപ്പറായിന്ന്. ഹ ഹ രാഗിയും നജീസയും സുമയുടെ മുഖത്തു നോക്കി ചിരി തുടങ്ങി. ഇവള് പറഞ്ഞിട്ട ഞാൻ പാടിയത്. അതിനെന്താ പാടിയത് ഔട്ട്‌ സ്റ്റാന്റിംഗ് ആയി കോയ്റ്റ നാച്ചുറൽ. ഓ ആ ഇംഗ്ലീഷ് ഒന്ന് നിർത്തോ എന്താടെ നിങ്ങൾക്ക് ഫോളോ ചെയ്യാൻ പറ്റുന്നില്ലേ. അയ്യോ

💬 Comments

View all comments