Chapter Title : ഓ൪മ്മചെപ്പ് 2 [Akhil akrooz]
തീരെ പറ്റുന്നില്ല. എടി നജീസെ നമ്മുടെ ഒപ്പം +2ല് ഒരു ചെക്കൻ ഉണ്ടായിരുന്നിലെ അവൻ ഇവന്റെ പോലെയാ അവൻ പറയുന്ന ഇംഗ്ലീഷ് ടീച്ചർക്ക് വരെ അറിയില്ല. അയ്യോ ചിരിക്കട അനൂപേ ചെ അവള് ഒരു തമാശ പറഞ്ഞിട്ട് ടെ രാഗി ഒരു ഒറ്റ വട്ടം കൂടി പറയെടെ ടെ ഇങ്ങള് എല്ലാവരും ചിരിച്ചൊള്ളോ ട്ട. ഏഹ് മതിട്ട ഞാൻ കാര്യ പറഞ്ഞെ. അതും പറഞ്ഞ് ദോശ കഴിക്കാൻ തുടങ്ങി. അനൂപിന്റെയും മനുവിന്റെയും നേരത്തെ കഴിച്ചു കഴിഞ്ഞു. നിങ്ങൾ പതുക്കെ കഴിച്ചാൽ മതി ഞങ്ങൾ കൈ കഴുകിയിട്ടു വരാം. അത് പറഞ്ഞ് അനൂപ് എണ്ണീറ്റു പോയി . നജീസെ നീ വരുന്നുണ്ട എവിടേക്ക്. കൈ കഴുകാൻ വരുണ്ടോ ന്ന് കഴിച്ചു കഴിഞ്ഞു ഇരുന്നിരുന്ന നജീസയോട് മനു ചോദിച്ചു. ഇല്ലില്ല മനു പൊയ്ക്കോ ഞാൻ ഇവരുടെ കൂടെ വരാം. അപ്പൊ രാഗി 5ചായ പിന്നെ മസാല ദോശ കാശ് കൊടുതിട്ട് ക്ലാസിലേക്ക് വായോ ട്ട. ഏഹ് അപ്പൊ അനൂപ് എവിടെ.അവൻ ക്ലാസിലേക്ക് പോയിട്ടുണ്ടാകും ഞാൻ കൈ കഴുകിട്ട് നേരെ ക്ലാസ്സിൽ ഉണ്ടാകും. നിങ്ങള് മേലെന്നെ വന്ന മതി കാശ് കൊടുത്തിട്ട്. അത് കേട്ടപ്പോ തന്നെ സുമ കഴിച്ചു കൊണ്ടിരുന്ന ഒരു കഷണം ദോശ അങ്ങനെ തന്നെ വായിലേക്ക് ഇറങ്ങി പോയി. ഈശ്വര ഇത് ഒരുമാതിരി പണി ആയലോ സുമേ. ഞാൻ അപ്പോഴേ വിചാരിച്ചതാ ഇങ്ങനെ എന്തേലും പണി കിട്ടുമെന്ന്. ഹ്ഹ് എക്ക്ട്ട് എടുത്തു കൊണ്ട് സുമ പറഞ്ഞു. നിന്റെ ഒരു ചിരി പാസാക്കല ഇതിനൊക്കെ കാരണം. ഇനി എന്താ ചെയ്യാ
💬 Comments
View all comments