0%

Chapter Title : ഓ൪മ്മചെപ്പ് 2 [Akhil akrooz]

Author : Kambikathakal Read All Parts 276

എന്ത് ചെയ്യാൻ ആകെ പെട്ടു. ഏയ്‌ നിങ്ങൾ ഇത് വരെ പോയില്ലേ പിള്ളേരെ.   അത് പിന്നെ ചേട്ടാ കാശ്.  കാശൊക്കെ തന്നൂലോ ആ പിള്ളേര്. അവര് തന്നിട്ടാ പോയത്   ശെരി ചേട്ടാ തിരിഞ്ഞു നോക്കണ്ട വേഗം വാ. നേരെ നടന്നോ.  ഓ ഇനി നിർത്തി കാന്റീനിലേക്ക്. ഓരോ ഏടാകൂടങ്ങള്  അവർ അനൂപിനെ തിരഞ്ഞു ക്ലാസിൽ എത്തിയപ്പോൾ മനുവും അനൂപും അവിടെ ഉണ്ടായിരുന്നില്ല. പിന്നെ താഴേക്ക് നോക്കിയപ്പോഴാണ് മരത്തിന്റെ ചുവട്ടിൽ അവർ ഇരിക്കുനത് കണ്ടത്. സുമയും രാഗിയും വേഗം സ്റ്റെപ്പ് ഇറങ്ങി താഴോട്ട് പോയി.   ടാ മനു അവര് കാന്റീനിൽ നിന്ന് പോന്നില്ലെടാ. ആവോ ഞാൻ നീ പറഞ്ഞ പോലെ പറഞ്ഞിട്ട പോന്നേക്കണേ ഇപ്പള്ളൊന്നും വരില്ല. അല്ലടാ മനു എന്തായി നിന്റെ ലൈൻ കേസൊക്കെ കോപ്പ് നീ മിണ്ടാതിരുന്നേ. അത് എന്ത്ട്ട് പറയാനാ മൈര്  അവൾടെ വീട്ടില് ആകെ സീനാടാ പണ്ടാരം ഇണ്ടാക്കല്. വീട്ടില് അറിഞ്ഞ അതിന്. ഞാനും അവളും ഒരൂസം വർത്താനം പറഞ്ഞ് നിക്കണത് അവൾടെ ഏതാ വല്യമ്മ കൊച്ചമ്മ ആരോ കണ്ടു. അന്ന് ആ കുരിപിനെ വീട്ടില് കൊന്നില്ലെന്നേ ഉള്ളോ അന്ന് തൊട്ട് വിളിക്കാറില്ലെടാ എന്ന് കണ്ടതച്ചട്ട അവൾനെ.   ട്ടോ  ആ ആരത് പാട്ട് കാരി എത്തിലോ  പാട്ട് കാരി മിണ്ടാതിരുന്നോ ഓരോ പണി തന്ന് മുങ്ങിട്ട് എത്ര നേരാ അവിടെ ഇരുന്നെന്ന് അറിയോ അല്ലെടെ  രാഗി നീ എന്നിട്ട് കാശ് കൊടുത്ത. പോടാ മരത്തലയ ഒരു വാക്ക് പോലും പറയാതെ മുങ്ങിട്ട്. നിർത്തി ഇനി കാന്റീനിൽ പോക്ക്. ഏയ്‌ അങ്ങനെ പറയലെടെ ഇതൊക്കെ ഒരു

💬 Comments

View all comments