Chapter Title : ഓ൪മ്മചെപ്പ് 2 [Akhil akrooz]
തമാശ അല്ലെ ആന്ന് ജസ്റ്റ് ഫോർ എ എന്റർടൈമെന്റ്.ഉം അത് പറഞ്ഞ് മനുവും രാഗിയും മരത്തിന്റെ ചുവട്ടിലിരുന്നു. ചുരിദറിനുള്ളിൽ ഉന്തി തള്ളി നിന്ന് മുലകളെ മറച്ചുകൊണ്ട് ഷാൾ നേരെയിട്ട് സുമ അനൂപിന്റെ ഒപ്പം നടന്നു. നീ പാട്ട് പഠിച്ചിട്ടുണ്ടോ. ഏയ് ഇല്ലില്ല അത് ചുമ്മാ മൂളിപ്പാട്ട് ഓരോന്നും പാടും ന്നേ ഉള്ളു.. സത്യമായിട്ടും ഞാൻ ശെരിക്കും പേടിച്ചു ട്ടോ കാന്റീനിൽ ഇരുന്നിട്ട് എന്താ ചെയ്യാ ന്ന് ഒരു പിടിം കിട്ടിയില്ല. അതെ ഞാൻ മനുവിനോട് പറഞ്ഞു ചെറുതായിട്ട് ഒന്ന് പറഞ്ഞൽ മതിയെന്ന് അവൻ ആക്ടിങ് ചെയ്ത് വലുതാകിണ്ടാവും ല്ലേ. പിന്നെ എന്താ ചെയ്യാ സത്യം പറഞ്ഞൽ ആകെ മൂന്ന് ചായക്കുള്ള കാശേ ഉള്ളു അതിന്റെ എടേല് ഇതും കൂടി ആയപ്പോൾ ആകെ തളർന്നു. ഹ നീ നല്ല പാവം കുട്ടി ആലേ ഏയ് അല്ലല്ല ഞാൻ നല്ല വർത്തമാനകാര്യ. ഇവിടെ അല്ല ട്ട വീട്ടില്. അതും എന്റെ അമ്മയോട് മാത്രം. അത് ശെരി അപ്പൊ അത്ര പാവം ഒന്നും അല്ലല്ലേ . ഹ ഹ വീട്ടില് പാവം ആയിരുന്നാൽ ശെരിയാവില്ല മോനെ. ഞങ്ങള് കണ്ടാൽ കീരീം പാമ്പാ എന്തേലും ഒക്കെ പറഞ്ഞോണ്ടിരിക്കും. പിന്നെ ഇവിടെ അങ്ങനെ മിണ്ടാതെ നടക്കുന്നത് അത് ഒന്നൂല്ല. അത് എന്തോ ഉണ്ട് ഇല്ലെന്നേ അങ്ങനെ ഒന്നൂല്ല. എന്റെ ചെറുപ്പത്തിലേ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയതാ അതിനു ശേഷം ഞാൻ അങ്ങനെ പുറത്ത് ആരോടും അധികം മിണ്ടറൊന്നുമില്ല. അത് വലുതായപ്പോളും അങ്ങനെ ആയിന്ന് മാത്രം. അതൊക്കെ ചെറുപ്പത്തില് നടന്നതല്ലെടി ഇപ്പോഴും നീ അതൊക്കെ ആലോചിച്
💬 Comments
View all comments