0%

Chapter Title : ഓ൪മ്മചെപ്പ് 2 [Akhil akrooz]

Author : Kambikathakal Read All Parts 278

നടക്കാ. ആരെങ്കിലും ഒക്കെ ആയിട്ട് സംസാരിച്ചു നടന്നാൽ അതൊക്കെ മറക്കും.  ഉം മറക്കാൻ പല പ്രാവശ്യം ശ്രെമിക്കും പറ്റുന്നില്ല.  അത് നീ ഒറ്റക്ക് ആരോടും മിണ്ടാതെ നടക്കുന്ന കാരണ. ആ രാഗിനെ ഒക്കെ കണ്ടില്ലെ എന്തൊരു ആക്ടിവാ  ആ മനുനെ അവിടെ ഇരുത്തി വട്ടം കറക്കുന്നുണ്ടാകും.  ഏയ്‌ അവള് പാവാ ട്ട  നന്നായി സംസാരിക്കുന്നേ ഉള്ളൂ.  പിന്നെ അവർ കറങ്ങി തിരിഞ്ഞു രാഗിയുടെയും മനുവിന്റെയും അടുത്തെത്തി.   അ കഴിഞ്ഞോ രണ്ടു പേരുടേം ഊരുതെണ്ടൽ.  ഉം കഴിഞ്ഞു  വാട്ട്‌ ഈ കുട്ടി മിണ്ടുക്കെ ചെയ്യും ലേ  ഞാൻ വിചാരിച്ചു പാട്ട് മാത്രം പാടൂ എന്ന്. അയ്യടാ വളിച്ച കോമഡി  ഒന്ന് മാര്യേ ഇംഗ്ലീഷ് കാര ഞങ്ങള് പോട്ടെ. ഒക്കെ ഒക്കെ . അനൂപേ അപ്പൊ ശെരി  ഒക്കെ ടെ സുമേ   സുമ മാത്രം അല്ല ഞാനും പൂവാ  ഓ ഒക്കെ ടി.   ടി രാഗി നീ എന്താ മനുവിനോട് പറഞ്ഞിരുന്നേ   ഓ അത് എള്ളുപലാട്ടോ ഒരു പ്രിത്യേക സാധനാ  അവൻ അവന്റെ ലൈൻ കേസൊക്കെ പറയായിരുന്നു. അ ലൗവർ ഒക്കെ ഉണ്ടോ അവന്   ഉം എനിക്കും നിനക്കും മാത്രെ ഇല്ലാത്തതുള്ളൂ.  ഇല്ലാത്തതല്ലെടി നല്ലത്. ഊവ   അതും പറഞ്ഞ് കോളേജിൽ നിന്ന് ബസ്സ് സ്റ്റോപ്പിലേക്ക് നടക്കുബോളായിരുന്നു നശിപ്പ് പിടിച്ച മഴ പെയ്തത്. രാഗിയും സുമയും ആകെ നനഞ്ഞു കുളിച് ബസ്സ് സ്റ്റോപ്പിലേക്കെത്തി   പെട്ടന്ന് പെയ്ത മഴ ആയതു കൊണ്ട് കുട എടുക്കാൻ പോലും സമയം കിട്ടിയില്ല.  ചെ ഡ്രസ്സ്‌ മൊത്തം നനഞ്ഞു  ഈ നനഞ്ഞു ഒട്ടിയ ഡ്രെസുമായിട്ട് ബസ്സിൽ ഞാനില്ലെടി

💬 Comments

View all comments