Chapter Title : ഓണക്കളി 2 [മിക്കി]
ഓണക്കളി 2
Onakkali Part 2 | Author : Micky
[ Previous Part ] [ www.kkstories.com]

ആദ്യ പാർട്ട് Support ചെയ്ത എല്ലാ വായനക്കാർക്കും എന്റെ നന്ദിയും സ്നേഹം അറിയിക്കുന്നു, ഈ പാർട്ട് ഇഷ്ട്ടപെട്ടാൽ ലൈക്ക് ചെയ്യുക അഭിപ്രായം എന്തുതന്നെ ആയാലും അറിയിക്കുക.
ഓണക്കളി- 2
****************
ഈ പാർട്ട് വിഷ്ണുവിന്റെ Point Of Viewലൂടെ ആയിരിക്കും മുന്നോട്ട് പോവുക.
******
ഇനി കഥയിലേക്ക്..
നാലഞ്ച് ദിവസങ്ങൾക്ക് മുൻപ് (കൃത്യമായി പറഞ്ഞാൽ നാട്ടിലേക്ക് വരാൻ ഫ്ലൈറ്റ് കയറുന്നതിന്റെ രണ്ട് ദിവസം മുൻപ്)
ദുബായ് നഗരം
**********
“പ്രിയേ……ഡി…..പ്രിയേ” ഫ്ലാറ്റിലേക്ക് കയറിവന്ന ഞാൻ ഹാളിൽ വന്ന് കയറിയപ്പഴേക്കും വിളിച്ച് കുവാൻ തുടങ്ങി.
“എന്താ വിച്ചു… എന്തിനാ ഇങ്ങനെ കാറുന്നെ…. ചെറുകെ വിളിച്ച ഞാൻ വിളി കേൾക്കില്ലെ” വിഷ്ണുവിന്റെ ഉച്ചത്തിലുള്ള വിളി കേട്ടാണ് മെയിൻ ബാത്രൂംമിൽ ക്ലീനിങ്ങിലായിരുന്ന പ്രിയ ഹാളിലേക്ക് വന്നത്.
നെറ്റിയിലെ വിയർപ്പ് കണങ്ങൾ പുറംകൈകൊണ്ട് തുടച്ച് നീക്കികൊണ്ട് അവൾ എന്റെ അടുത്തേക്ക് വന്നു.
“എടി…. നീ ഇതുവരെ റെഡിയായില്ലേ..? നിന്നോട് ഞാൻ പറഞ്ഞതല്ലേ ഞാൻ വരുമ്പോഴേക്കും നീ റെഡിയായി നിൽക്കണമെന്ന്” അവളെ അടിമുടി ഒന്ന് നോക്കിയ ശേഷം ഞാൻ ചോദിച്ചു.
“ഞാൻ ബാത്രൂം ക്ലീൻ ചെയ്യുവാരുന്നു” അരയിൽ കെട്ടിയിരുന്ന ചുരിദാർഷാൾ അഴിച്ച് മാറ്റികൊണ്ട് അവൾ പറഞ്ഞു.
“കഴിഞ്ഞില്ലേ..? “
“കഴിഞ്ഞു…. കഴിഞ്ഞു”
“എന്ന വേഗം തീർത്തിട്ട് വാ, ഇപ്പൊ തന്നെ സമയം മൂന്നര കഴിഞ്ഞു… കമ്പനി വണ്ടി ഓട്ടത്തിലായതുകൊണ്ട്.. ഞാൻ എൽദൊച്ചായന്റെ കാറുമായിട്ട വന്നേ…നമ്മുടെ പർച്ചെസിംങ്ങ് കഴിഞ്ഞ് 7മണിക്ക് മുൻപ് അങ്ങേരെ വണ്ടി കൊണ്ടുപോയി തിരിച്ച് ഏൽപ്പിക്കണ്ടത വേഗം റെഡിയാകാൻ നോക്ക്”... എന്ന് പറഞ്ഞുകൊണ്ട് ഞാൻ നേരെ ബെഡ്റൂമിലേക്ക് നടന്നു.
“എന്ന.. നീ നമ്മുടെ റൂമിലെ ബാത്റൂമിൽ പോയി ഫ്രഷ് ആയിക്കോ, ഞാനിനി ഇവിടുന്നങ്ങ് കുളിച്ച് കേറിവരാം” എന്നുംപറഞ്ഞ് അവൾ മെയിൻ ബാത്‌റൂമിലേക്ക് കയറി ഡോർ അടച്ചു.
നാട്ടിലേക്ക് പോകുന്നതോടനുബന്ധിച്ച് ലുലുവിൽ ഒരു പർച്ചെസിംങ്ങ് നടത്താൻ പോകുന്നതിനെകുറിച്ചുള്ള സംസാരമാണ് ഇപ്പൊ കഴിഞ്ഞത്.
റൂമിലേക്ക് കയറിവന്ന ഞാൻ നേരെ ബാത്റൂമിൽ കയറി ഒരു കുളിയങ്ങ് പാസാക്കി. കുളി കഴിഞ്ഞ് പുറത്തേക്ക് വന്ന ഞാൻ അലമാര തുറന്ന് ഒരു ലൈറ്റ് ബ്ലൂ ജീൻസ് എടുത്തിട്ടു.
അപ്പഴാണ് ബെഡ്ഡിൽ കിടന്ന എന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്. ഫോണിന്റെ സ്ക്രീനിലേക്ക് നോക്കിയപ്പോൾ ‘എൽദൊച്ചായൻ’ ഞാൻ ഫോൺ എടുത്തു.
“ആ…എൽദൊച്ചായ.. ഞങ്ങൾ
💬 Comments
View all comments