Chapter Title : ഓണക്കളി 3 [മിക്കി]
വിച്ചുവിനോട് ഒരുപാടൊന്നും പറഞ്ഞിരുന്നില്ല, പലപ്പോഴായി കിസ്സടി നടന്നിട്ടുണ്ട് എന്ന് മാത്രമെ വിച്ചുവിനോട് ഞാൻ പറഞ്ഞിട്ടുള്ളൂ..
*****--
===
“അവന് എന്ത് പറയാനായിരിക്കും എന്നോട് തിരിച്ച് വിളിക്കാൻ പറഞ്ഞത്..? ഫ്ലാറ്റിൽവച്ച് ഞാൻ വിളിച്ചപ്പോൾ അവൻ എന്തിന ഫോൺ കട്ട്‌ചെയ്തത്, ഫോൺ എടുത്തിട്ട് മിണ്ടാതെ ഇരുന്നത്..? എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ലല്ലോ..! എന്തായാലും ഒന്ന് വിളിച്ചേക്കാം” ഞാൻ അവനെ വിളിക്കാൻതന്നെ തീരുമാനിച്ചു..
രണ്ട് ബെൽ അടിച്ചതും അവൻ ഫോൺ എടുത്തു.
“എന്തിന അഭിജിത് എന്നോട് തിരിച്ച് വിളിക്കാൻ പറഞ്ഞെ..? എന്നോട് എന്തെങ്കിലും പറയാനുണ്ടൊ..?” വളരെ ഫോർമ്മലായിട്ടാണ് ഞാൻ സംസാരിച്ചത്.
“പ്രിയെ ഞാൻ എന്റെ വിവാഹം പറയാനാണ് വിളിച്ചത്..!” അവൻ അത് പറഞ്ഞപ്പോൾ എനിക്ക് എന്തോ ഒരു ആശ്വാസം തോന്നി, ഞാൻ എന്റെ നെഞ്ചിലേക്ക് കൈവച്ച് ശ്വാസം എടുത്തുവിട്ടു, പഴയതൊക്കെ അവൻ മറന്നല്ലോ എന്നോർത്ത് ഞാൻ സമാധാനിച്ചു.
“ആഹ.. അത് ശെരി അഭിജിത്തിന്റെ വിഹമൊക്കെ ഉറപ്പിച്ചോ..? എന്നത്തേക്ക വിവാഹം..?” ഒരു ചിരിയോടെ ഞാൻ ചോദിച്ചു.
“പ്രിയെ.. നീ എന്നെ ഒരുപാട് കഷ്ടപ്പെട്ട് അഭിജിത് എന്ന് വിളിക്കണ്ട..! അഭിയെന്ന് വിളിച്ചാൽ മതി..! എനിക്കും അത ഇഷ്ട്ടം.. ഒന്നുവില്ലേലും നമ്മളിപ്പൊ ഫ്രണ്ട്‌സ് അല്ലെ..?” അവൻ പറഞ്ഞ് നിർത്തിയതും.
“Ok.. എന്ന അഭി പറ..! എന്നത്തേക്ക കല്ല്യാണം, പെണ്ണ് എവിടുന്ന..? നാട്ടിൽ തന്നെ ഉള്ളതാണോ..?” പുഞ്ചിരിയോടെ തന്നെ ഞാൻ ചോദിച്ചു..
പെണ്ണ് കോട്ടയം..! Next മന്താണ് മാര്യേജ്..! ഈ കാര്യം പറയാൻ ഞാൻ കഴിഞ്ഞ ദിവസം പ്രിയയെ തിരക്കി പ്രിയയുടെ വീട്ടിൽ ചെന്നിരുന്നു, അപ്പൊ നിന്റെ അമ്മയാണ് പറഞ്ഞത് നീ ഇപ്പൊ വിവാഹം കഴിഞ്ഞ്
💬 Comments
View all comments