0%

Chapter Title : ഓണക്കളി 3 [മിക്കി]

Author : മിക്കി Read All Parts 2.6K

താല്പര്യം ഇല്ലാത്ത രീതിയിൽ ക്ഷീണത്തോടെ ഇരുന്നു, അത് മനസ്സിലാക്കിയിട്ടാവണം അച്ചായൻ പിന്നൊന്നും എന്നോട് അധികം സംസാരിക്കാൻ നിന്നില്ല.

എടാ വിച്ചു എൽസി ഇപ്പൊ എങ്ങനെ ഇരിക്കുന്നട..? സ്വല്പം തടി വച്ചനൊക്കെ എലീന പറഞ്ഞിരുന്നു..! അവൾ ഇവിടുന്ന് നാട്ടിലേക്ക് പോയതിൽപിന്നെ ഒന്ന് രണ്ട് തവണ മാത്രമല്ലെ ഞാൻ അവളെ നേരിട്ട് കണ്ടിട്ടുള്ളു..! പിന്നെല്ലാം വീഡിയോ കോളിലൂടെ അല്ലായിരുന്നോ..! ഇപ്പൊ ആള് എങ്ങനെ ഇരിക്കുന്നട…?” അച്ചായൻ വിച്ചുവിനോട് ചോദിച്ചു.

വലിയ മാറ്റമൊന്നും ഇല്ലച്ചായാ..! എലീന ചേച്ചി പറഞ്ഞപോലെ സ്വല്പം തടി വച്ചിട്ടുണ്ട്..! അത്രേയുള്ളൂ..!” വിച്ചു പറഞ്ഞു നിർത്തി.

“നീ കൊട്ടാരക്കരെ ചെന്നിട്ട്  ഒരുദിവസം പോലും വീട്ടിൽ താമസിക്കാതെ തിരിച്ച് പോയതിന്റെ പരാതി എലീന അന്ന് വൈകിട്ട് തന്നെ എന്നെ വിളിച്ച് പറഞ്ഞു..! മാത്രമല്ല.. നീ നാട്ടിൽ ചെന്നിട്ട്  പ്രിയെ അവിടേക്ക് കൊണ്ട് ചെല്ലാഞ്ഞതും അവൾ പറഞ്ഞു..!, അതിൽ അവൾക്ക് നല്ല വിഷമവും ഉണ്ട്..” വിച്ചുവിനോട് അതും പറഞ്ഞ് പിൻ സീറ്റിൽ ഇരുന്ന എന്നേയും ഒന്ന് തിരിഞ്ഞ് നോക്കിയ ശേഷം അച്ചായൻ പറഞ്ഞ് നിർത്തി.

‘എലീന, എൽസി’ എൽദോച്ചായന്റെ രണ്ട് സഹോദരികളാണ്, രണ്ടാമത്തെ സഹോദരി എലീന വിവാഹം കഴിഞ്ഞ് ഹസ്ബന്റിന്റെകൂടെ കൊട്ടാരക്കരയിൽ തന്നെയാണ് താമസം.. എലീന ഒരു അഡ്വക്കേറ്റ് ആണ്, എലീനയുടെ ഹസ്ബൻഡ് RTO Govt: ഉദ്യോഗസ്ഥാനും. ഏറ്റവും ഇളയ സഹോദരി എൽസി വിവാഹം കഴിഞ്ഞ് ഇപ്പൊ ഡിവോഴ്സ്ഡ് ആണ്, വിച്ചു എന്നെ വിവാഹം കഴിക്കുന്നതിന് മുൻപ്തന്നെ എൽസിയും വിച്ചും പരിചയക്കാരാണ്, എൽസി കുറേ നാൾ ഇവിടെ ദുബായിൽ എൽദോച്ചായന്റെ ഒപ്പമായിരുന്നു താമസം, ഇപ്പൊ കൊട്ടാരക്കരയിലാണ്.. നാട്ടിൽ പോയ സമയത്ത് ഞങ്ങൾ

💬 Comments

View all comments