0%

Chapter Title : ഓണക്കളി 3 [മിക്കി]

Author : മിക്കി Read All Parts 2.7K

തിരിച്ചറിയാത്തവനായി പോയല്ലോ ഞാൻ’ എന്നോർത്ത് വണ്ടറടിച്ച് നിൽക്കുകയാണ് പ്രസാദ്..

“ഇനി ഇവിടെ നിന്ന് ഉറക്കം കളയണ്ട..! ഇന്ന് ശെരിക്ക് ഉറങ്ങിയെങ്കിലെ നാളെ വെളുപ്പിനെ ഉറക്കമെളയ്ക്കാൻ പറ്റത്തുള്ളൂ..” ഞാൻ പറഞ്ഞ് നിർത്തിയതും.

പ്രസാദ്: നാളെ വെളുപ്പിനെ എന്തിന ഉറക്കം എളയ്ക്കുന്നെ..?

“പിന്നെ.. വിഷ്ണുനേം പ്രിയമോളേം വിളിക്കാൻ പോകണ്ടേ..?”

“അയ്യോ.. അത് ഞാൻ മറന്നു..!” ഞാൻ പറഞ്ഞത് കേട്ട് ഒരു ചളിപ്പോടെ അവൻ പറഞ്ഞു..!

“എന്ന വാ നടക്ക്”

എന്ന് പറഞ്ഞുകൊണ്ട് മനസ്സിൽ പല ചിന്തകളുമായ് ഞാൻ വീട്ടിലേക് നടന്നു, എന്റെ പിന്നാലെ പ്രസാദും.

********

ദുബായ് നഗരം

(കഥ ഇനി പ്രിയയുടെ point of view ലൂടെ)

രാവിലെ കണ്ണ് തുറക്കുമ്പോൾ ഞാൻ വിച്ചുവിന്റെ മാറിൽ തല വച്ച് കിടക്കുകയായിരുന്നു. ഇപ്പഴും ഞങ്ങൾ രണ്ടുപേരും പൂർണ്ണ നഗ്നരാണ്, അവൻ ഇപ്പഴും ഉറക്കം ഉണർന്നിട്ടില്ല, ബെഡ്ഡിൽ നിന്നും എഴുന്നേറ്റ ഞാൻ.. നിലത്ത് കിടന്ന നൈറ്റി എടുത്തിട്ടു,  ഉറങ്ങുന്ന അവനെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം ഞാൻ നേരെ ബാത്‌റൂമിലേക്ക് നടന്നു..

കുളി കഴിഞ്ഞ് പുറത്തേക്ക് വന്ന് നോക്കിയപ്പോൾ അവൻ ബെഡ്ഡിലില്ല, ഞാൻ നേരെ കിച്ചണിലേക്ക് നടന്നു, അവൻ അവിടെ സ്ലാബിൽ ചാരി നിന്ന് ചായ കുടിക്കുന്നു.

“ആഹ്‌… എഴുന്നേറ്റോ” ഞാൻ ചോദിച്ചു

“ഉം.. ഇപ്പൊ എഴുന്നേറ്റെയുള്ളു” അവൻ പറഞ്ഞ് തീർന്നപ്പഴേക്കും ഞാൻ ഒരു കപ്പിൽ ചായ എടുത്ത് അവനോട് ചേർന്ന് നിന്നു.

“നി ഇപ്പൊ ഉറങ്ങുവൊ..?” ഞാൻ ചോദിച്ചു

“കുറച്ച് വർക്ക്‌ പെൻന്റിംങ്ങുണ്ട്..! അതൊന്ന് ക്ലിയർ ചെയ്യണം.! എന്തായാലും ഉച്ചയാകുമ്പഴേക്കും ഞാൻ ഇറങ്ങും” അവൻ പറഞ്ഞ് നിർത്തിയതും.

“ഞാനും ചിന്നുവും

💬 Comments

View all comments