0%

Chapter Title : ഓണക്കളി 5 [മിക്കി]

Author : മിക്കി Read All Parts 2.1K

ഞങ്ങൾക്കിടയിൽ നിശ്ശബ്ദത തളം കെട്ടി കിടന്നു..
—----------------

അജി: “നി ഒരു കാര്യം ചെയ്.! വണ്ടിയെടുക്ക് ഞാൻ പറയാം.”

നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് അജി പറഞ്ഞു ..

“ഉം.. ശെരി”” എന്ന് പറഞ്ഞ് ഞാൻ ബൈക്കിൽ കയറി, ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് ഞങ്ങൾ വീണ്ടും മുന്നോട്ട് നീങ്ങി..

അജി: “നി സ്വല്പം പതിയെ പൊ.! അവന്റെ ബൈക്ക് കണ്ടാൽ എനിക്ക് അറിയാം.!””

റോഡിന്റെ രണ്ട് സൈഡിലുമുള്ള വീടിന്റെ മുറ്റത്തേക്ക് എത്തി നോക്കികൊണ്ട് അജി പറഞ്ഞു.. ഞാൻ ബൈക്കിന്റെ സ്പീഡ് സ്വല്പം കുറച്ച് പതിയെ ഓടിക്കാൻതുടങ്ങി.

ഞാൻ : “നിനക്ക് പ്രിയെ വിളിച്ച് അവന്റെ വീട് കറക്റ്റ് എവിടാന്ന് ചോദിച്ചാൽ പോരെ””

ബൈക്ക് പതിയെ ഓടിച്ചുകൊണ്ട് ഞാൻ ചോദിച്ചു.

അജി: “അവന്റെ പുതിയ വീട് പ്രിയക്ക് എവിടാന്ന് അറിയില്ല.! അതല്ലെ.!”” അജി പറഞ്ഞു.

അങ്ങനെ ഞങ്ങൾ കുറേ ഉള്ളിലേക്ക് ചെന്നതും..

“നിർത്ത്… നിർത്ത്.. നിർത്ത്..”

റോഡിന്റെ ഇടത് സൈഡിൽ ഒരു വലിയ വീടിന്റെ മുന്നിൽ എത്തിയതും അജി എന്റെ ചുമലിൽ തട്ടി ഒരു വെപ്രാളത്തോടെ പറഞ്ഞു.

“എന്താ.! എന്തുപറ്റി.?” ഞാൻ ചോദിച്ചു.

“ദോ അതാണ് ആ മൈരന്റെ വണ്ടി.!”

ഇടത് സൈഡിൽ കണ്ട ആ വലിയ വീട്ടിലെ കാർപോർച്ചിൽ നിർത്തിയിട്ടിരിക്കുന്ന ‘റോയൽ എൻഫീൽഡ്’ ബൈക്കിന് നേരെ വിരൾ ചൂണ്ടികൊണ്ട് അജി പറഞ്ഞു..

“എന്ന ആ മൈരനെ ഇപ്പൊ തന്നെ വീട്ടിൽ കയറി പണിയം.! വാ.!”

എന്നുംപറഞ്ഞ് ഞാൻ ബൈക്കിന്റെ സ്റ്റാന്റ് ഇടാൻ തുടങ്ങിയതും.

“നി മണ്ടത്തരം കാണിക്കല്ല്.! നമ്മൾ പെട്ടന്ന് ചാടികേറി ചെന്ന് ബഹളമുണ്ടാക്കിയാൽ അവന്റെ തള്ളയൊ മറ്റും അകത്തുണ്ടെങ്കിൽ

💬 Comments

View all comments