Chapter Title : ഓണക്കളി 5 [മിക്കി]
അവര് ചിലപ്പൊ പേടിച്ച് ഒച്ച വയ്ക്കും.! അതുകൊണ്ട് നമ്മൾ സൂക്ഷിച്ച് വേണം മുന്നോട്ട് നീങ്ങാൻ.!! നി തല്ക്കാലം വണ്ടിയൊരു സൈഡിലോട്ട് ഒതുക്കി മാറ്റി നിർത്ത്”
അത്രേം പറഞ്ഞ് അജി എന്റെ പിന്നിൽ നിന്നും ഇറങ്ങി,,, ബൈക്ക് ഞാൻ റോഡിന്റെ ഒരു സൈഡിലേക്ക് മാറ്റിയൊതുക്കി നിർത്തിയസേഷം ഞാനും അജിയും ആ വലിയ ഇരുനില വീടിന്റെ ഗേറ്റ് പതിയെ തുറന്ന് ഉള്ളിലേക്ക് കടന്നു,,,,, അജി പതിയെ വീടിന്റെ സിറ്റൗട്ടിലേക്ക് കയറി വീടിന്റെ മെയിൻ ഡോർ തുറക്കാൻ ശ്രമിച്ച അതേ സമയം ഞാൻ ചുറ്റിനും ഒന്ന് കണ്ണോടിച്ച് നോക്കി,... ആരെങ്കിലും ശ്രെദ്ധിക്കുന്നുണ്ടൊ എന്ന്..
“ഡോർ അകത്ത് നിന്നും ലോക്കാണല്ലോട ഭദ്ര .!”
ഡോർ ഹാന്റിലിൽ പിടിച്ച് തിരിച്ചുകൊണ്ട് അജി എന്നോട് പറഞ്ഞു..
ഞാൻ: “അതിനൊക്കെ വഴിയുണ്ടാക്കാം നി വ ””
അജി: എങ്ങോട്ട്..?
ഞാൻ: നി വാ ഞാൻ പറയാം.!”
എന്നുംപറഞ്ഞ് ഞാൻ വീടിന്റെ പിന്നിലേക്ക് നടന്നു, എന്റെ പിന്നാലെ അജിയും..
“നി ഇത് എന്തൊ ഊമ്പാന എന്നേം വിളിച്ചോണ്ടിപ്പൊ വീടിന്റെ പിന്നിലേക്ക് വന്നത്.?””
ഒരു സംശയത്തോടെ അജി എന്നോട് ചോദിച്ചു,,,,
ഞാൻ: “ഇതുപോലുള്ള മിക്യ വലിയ വീടുകളിലും ഫ്രണ്ടിലെ ഡോർ എപ്പഴും അടഞ്ഞ് കിടക്കും.! പക്ഷെ അടുക്കള വാതിൽ എപ്പോഴും ഒന്ന് ചാരിയിടാറാണ് പതിവ്.!”” ഒരു വലിയ കണ്ടുപിടുത്തംപോലെ ഞാൻ പറഞ്ഞു.
എന്റെ സംസാരം കേട്ട് അജി എന്നെ അടിമുടിയൊന്ന് നോക്കിയശേഷം ഞാനും അജിയും നേരെ വീടിന്റെ പിന്നിലേക്ക് നടന്നു,,, എന്റെ പ്രവചനം സത്യമെന്ന പോലെ അടുക്കള വാതിൽ ഒന്ന് ചാരിയിട്ടെയുണ്ടായിരുന്നുള്ളു,,, ഞാനും അജിയും പരസ്പരം മുഖത്തോട് മുഖം നോക്കി
💬 Comments
View all comments