Chapter Title : ഓണകൊടി [ബിഗ്ഗ് ബോസ്സ്]
അവളുടെ വീട്ടിൽ കൂടിയ ഓണവും അവൾ തന്ന ഓണ കൊടിയും ആണ്...
എന്താ അറിയില്ല ആ ഓണ ഓർമകൾ ഓർക്കുമ്പോൾ കണ്ണ് അറിയാതെ ഈറൻഅണിയും...
അത് സന്തോഷം ആണോ സങ്കടം ആണോ എന്ന് എനിക്ക് അറിയില്ല...
ഞാൻ എന്നെ പരിചയപെടുത്താം...
എന്റെ പേര് ഹസീന വയസ്സ് 35 അവിവാഹിത....
ഇവിടെ കുറച്ചു അകലെ ആയി ഒരു അൺ എയ്ഡ്ഡ് സ്കൂളിൽ ടീച്ചർ ആയി ജോലി ചെയുന്നു....
സ്കൂൾ പഠന കാലത്ത് തന്നെ ഉപ്പയും ഉമ്മയും മരണ പെട്ടു കൂടെ പിറപ്പ് ആയി ഉള്ളത് എന്റെ ഇത്താത്ത യാണ് പേര് സുഹ്‌റ വയസ് 49ആയി ഇപ്പോൾ ഞങ്ങൾ രണ്ടു പേരും അവിവാഹിതർ ആണ്
ഉമ്മയും ഉപ്പയും ഇല്ലാത്ത കൊച്ചു കുട്ടിയായ എന്നെ നാട്ടുകാർ ഒരു മുസ്ലിം ഓർഫാനെജിൽ ചേർത്ത് അവിടെ നിന്ന് ആണ് ഞാൻ പഠിച്ചതും പിന്നെ അവിടത്തെ കേറോഫ ൽ ആണ് എനിക്ക് ബി എഡ് നു സീറ്റ് കിട്ടിയതും ഞാൻ ഇന്ന് ടീച്ചർ ആയതും അല്ലേൽ ഞാനും എന്റെ ഇത്ത യെ പോലെ വല്ല വീട്ടു ജോലിയും ചെയ്തു ജീവിക്കേണ്ടി വരുമായിരുന്നു....
വിവാഹ പ്രായത്തിൽ ഇത്ത ക്കോ എനിക്കോ വിവാഹ ആലോചനകൾ വന്നാലും ആരും ഇല്ല എന്ന് അറിഞ്ഞാൽ എല്ലാം ഒഴിവായി പോവും...
ഉമ്മക്കോ ഉപ്പാക്കൊ കൂടെ പിറപ്പുകൾ ഒന്നും ഇല്ല... പിന്നെ ഉള്ളത് ബന്ധുക്കൾ അവർ ഒക്കെ അകന്നു നിന്നു. കൂടെ നിന്നാൽ രണ്ടു പെൺ മക്കൾ ആണ് ബാധിധ ആവും എന്ന് പേടിച്ചിട്ട് ആവും..
ആരും കൂട്ടു കൂടാൻ അതികം വരാറില്ല.. എന്റെ
💬 Comments
View all comments