0%

Chapter Title : ഓണകൊടി [ബിഗ്ഗ് ബോസ്സ്]

Author : Bigg Boss Read All Parts 1.6K

സ്നേഹിക്കുന്നത്..

10 16 വർഷമായി അവൾ എന്നെ വിടാതെ ഫോളോ ചെയ്യുന്നു....
പാവം ആണ്....
അല്ലേൽ എന്നെ പോലെ യുള്ള അനാഥ പെണ്ണിനെ കൂട്ടുകാരി ആക്കി കൊണ്ട് നടക്കുമോ?

മനസ്സിനെ പുതിയ ഒരു കുളിർമ്മ ഈ ഏകാന്ത യാത്ര നൽകി.

പൊതുവേ യാത്രകൾ ഇഷ്ടമല്ലാത്ത വീടും സ്കൂളുമായി ഒതുങ്ങി കൂടുന്ന എനിക്ക് ഈ യാത്ര വല്ലാത്ത അനുഭൂതി നൽകി.

റോഷ്നി പറഞ്ഞു തന്ന സ്ഥലം കണ്ടക്ടറോട് പറഞ്ഞിരുന്നു....

കണ്ടക്ടറുടെ വിളി കേട്ടാണ് ഞാൻ സ്വപ്നലോകത്തിൽ നിന്നും ഉണർന്നത്...

ബസ് ഇറങ്ങുമ്പോൾ അവിടെ ജയേട്ടനും മോളും എന്നെ കാത്ത് നില്കുന്നു....

റോഷ്നി എന്തേ...?

അവൾ നേരം വെളുത്ത് മുതലേ ഫുൾ ബിസിയാണ് ഓണത്തെയും കൂട്ടുകാരിയെയും സ്വീകരിക്കാനുള്ള തന്ത്രപ്പാടിലാണ്... ഇന്നലെയല്ലേ സ്കൂൾ പൂട്ടിയത് വീട് മൊത്തം തൂത്തുവാരി വൃത്തിയാക്കുന്ന പണിയിലായിരുന്നു.....

പാവം.... എന്റെ റോഷ്‌നി...
ഞാൻ പറഞ്ഞു

അവൾ ഒറ്റയ്ക്കൊന്നുമല്ല ഞാനും മോളും ഒക്കെ ഇതുവരെ അവളെ സഹായിക്കുകയായിരുന്നു...

സംസാരിച്ചു കൊണ്ട് ജീപ്പിന്റെ അടുത്തതി...

ജയേട്ടൻ ഡ്രൈവർ സീറ്റിൽ കേറി..
ഞാൻ മോളെ എടുത്തു കൊണ്ട് പിറകിൽ കേറി...

ഇനി കുറെ പോവാൻ ഉണ്ടോ ജയേട്ടാ....

ഇല്ല.... കുറച്ചു പക്ഷെ റോഡ് വളരെ മോശം ആണ്... തോട്ടം റോഡ് ആണ്..

അങ്ങനെ ഞങ്ങൾ ഒന്നും രണ്ടും പറഞ്ഞു യാത്ര തുടർന്നു...

നല്ല മനുഷ്യൻ എന്റെ റോഷ്‌നി യുടെ ഭാഗ്യം.....
എനിക്കും ഉമ്മയും ഉപ്പയും ഉണ്ടായിരുന്നേൽ ജയേട്ടന്റെ പോലെ ഉള്ള ആളെ കിട്ടുമായിരുന്നു....

മനസ്സിൽ ജയേട്ടനോട് വല്ലാത്ത ബഹുമാനം തോന്നി.....

നല്ല സ്വത്തു ഉള്ള ആൾ ആണ് പക്ഷെ അതിന്റെ അഹങ്കാരം

💬 Comments

View all comments