0%

Chapter Title : ഓണകൊടി [ബിഗ്ഗ് ബോസ്സ്]

Author : Bigg Boss Read All Parts 1.6K

പറയാൻ റോഷ്നിക്ക് നൂറ് നാവാണ്....

കാണാൻ നല്ല സുമുഖനും സുന്ദരനും ആണ് ജയൻ
നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെതുമാണ്...
വെളുത്ത സുന്ദരനായ ജയൻ,അത്ര മൊഞ്ചൊന്നും ഇല്ലാത്ത ഇരുനിറത്തിലുള്ള റോഷ്നിയെ വിവാഹം കഴിച്ചത് തന്നെ അയാളുടെ മനസ്സിന്റെ സൗന്ദര്യവും കാണിച്ചുതരുന്നു....

പെരുന്നാൾ കൂടാൻ അവർ ഇവിടെ വരുന്നതുപോലെ ഓണത്തിന് അവർ എന്നെ അങ്ങോട്ട് ക്ഷണിക്കും

അവർ നാട്ടിൽ ആയിരുന്നപ്പോൾ അവരോടൊപ്പം ഓണം കൂടാൻ ഞാനും പോയിരുന്നെങ്കിലും ഇപ്പോൾ അവർ കുറെ ദൂരെയാണ്....

പ്രവാസിയായിരുന്ന ജയേട്ടൻ ജയേട്ടൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തന്നെ കൂടിയിരിക്കുകയാണ്...

അവർ ഇപ്പോൾ കുറേ ദൂരെയായി ഏക്കറ കണക്കിന് ഭൂമി വാങ്ങി അതിൽ ഒരു കൊച്ചു വീട് വെച്ചു അവിടെ കൃഷി ഒക്കെ ചെയ്തു ജീവിക്കുക യാണ് അവിടെ അടുത്ത് തന്നെ ഒരു സ്കൂളിൽ ആണ് റോഷ്‌നി ക്ക്‌ ജോലിയും...
നാട്ടിലെ ഇരു നില വീട് വാടകക് കൊടുത്തിട്ട് ആണ് അവർ മലയോരത്തേക്ക് പോയത്...

അങ്ങനെ ഇപ്രാവശ്യത്തെ ഓണത്തിന് അവളുടെ അടുത്തേക്ക് ചെല്ലാമെന്ന് ഞാൻ ഏറ്റു....
കേവലം ഓണം കൂടാൻ അല്ല ഈ ഓണ അവധിക്കാലം മുഴുവൻ അവരോടൊപ്പം ചെലവഴിക്കാൻ....

റോഷ്‌നി ക്കും ജയേട്ടനും മോൾക്കും ഓരോ കൂട്ട് ഡ്രസ്സ്‌ ഒക്കെ ഭംഗി യുള്ള ഗിഫ്റ്റ് ബോക്സ്സിൽ ആക്കി അവർക്കുള്ള ഓണ കൊടി റെഡി യാക്കി ഞാൻ ബസ് കേറി...

ടൗണിലെ തിരക്ക് ഒക്കെ മാറി കാടും മലയും ചുറ്റും പച്ചപ്പ് നിറഞ്ഞ അന്തരീക്ഷത്തിലൂടെ ചാറ്റൽ മഴയുടെ അകമ്പടിയോടെ ഒറ്റ വലിപ്പാതയിലൂടെ ബസ് നീങ്ങിക്കൊണ്ടിരുന്നു....കൂടെ എന്റെ മനസും...

ആരാരുമില്ലാത്ത റോഷ്നി എന്തിനാണ് എന്നെ ഇങ്ങനെ

💬 Comments

View all comments