Chapter Title : ഓണകൊടി [ബിഗ്ഗ് ബോസ്സ്]
ചെറിയ ഒരു ഓണ കൊടി ഇത് നിനക്ക് ഇത് രണ്ടും മോൾക്കും ജയേട്ടനും
മൂന്ന് പാക്കും അവളുടെ കയ്യിൽ കൊടുത്ത് ഞാൻ പറഞ്ഞു..
അവർക്ക് ഉള്ളത് നീ തന്നെ അവർക്ക് നേരിട്ട് കൊടുക്ക്.... ഓണ കൊടി അങ്ങനെ കൊടുക്കുവാ...
ആണോ..... എന്നും പറഞ്ഞു മോളുടെ കുഞ്ഞു പട്ടു പാവാടയുംബ്ലൗസും പിന്നെ ഒരു പാവയും അടങ്ങിയ കവർ മോളുടെ കയ്യിൽ കൊടുത്തു...
അവൾ അത് മേടിച്ചു താങ്ക്സ് ആന്റി എന്നും പറഞ്ഞു അമ്മയുടെ അടുത്തേക്ക് ഓടി
ജയേട്ടൻ എവിടെ?
അവരെ അവിടെ കാണാത്തതുകൊണ്ട് ഞാൻ റോഷ്നിയോട് ചോദിച്ചു...
റൂമിൽ ഉണ്ട്.... കൊണ്ട് പോയി കൊടുക്ക്....
ഞാൻ അകത്തേക്ക് കേറി....
റോഷ്‌നി എന്റെ ബാഗ് എടുത്തു ഒരു റൂമിലേക്ക് കേറി കൊണ്ട് തൊട്ടടുത്തുള്ള റൂം ചൂണ്ടി അതാ ആ റൂമിൽ ആണ് എന്ന് പറഞ്ഞു...
അവൾ ബാഗ് റൂമിൽ വെച്ചു കിച്ചണിലേക്ക് പോയി...
ഡോർ അടഞ്ഞു കിടക്കുന്നു.....
ഞാൻ ഡോറിന് മുന്നിൽ നിന്നു...
ജയേട്ടന് കൊണ്ടു കൊടുക്കാൻ എനിക്ക് എന്ധോ ഒരു മടി... ഒരു തരം നാണം...
ജനിച്ചു വളർന്ന സാഹചര്യം മുതൽ ആണുങ്ങൾ മായി ഇടപഴകി ജീവിക്കേണ്ടി വരാത്തതുകൊണ്ട് പൊതുവേ ആണുങ്ങളോട് സംസാരിക്കാൻ എനിക്ക് നാണമാണ് സ്കൂളിൽ പോലും ജൻസ് സ്റ്റാഫിനോട് അധികം സംസാരിക്കാറോ ഇടപഴകാറോ ഇല്ല...
ഒരു ആൺ മാത്രമുള്ള റൂമിലേക്ക് കേറി കൊടുക്കേണ്ട അവസ്ഥ.....
ഞാൻ ശംഖിച്ച് കുറച്ചുനേരം വാതിലിൽ മുന്നിൽ നിന്ന്...
പിന്നെ ഡോറിൽ പതിയെ മുട്ടി..
ഡോർ ലോക്ക് ചെയ്തിട്ട് ഇല്ല....
അകത്തു നിന്ന് ജയേട്ടന്റെ ശബ്ദം...
രോഷ്നി ആണെന്ന് ആവും അവർ
💬 Comments
View all comments