0%

Chapter Title : ഓണകൊടി [ബിഗ്ഗ് ബോസ്സ്]

Author : Bigg Boss Read All Parts 1.6K

ധരിച്ചിരിക്കുക....

ഞാൻ പതിയെ ഡോർ തള്ളി....

എന്നെ കണ്ടതും ജയേട്ടൻ കിടക്കയിൽ നിന്നും എണീറ്റ്...

ആരാ ഇത് ടീച്ചർ ആണോ....? ഞാൻ കരുതി അവൾ ആണെന്ന്.... എന്താ കയ്യിൽ ഒരു പൊതി...

എന്റെ കയ്യില്ലേ സമ്മാന പാക്ക് കണ്ടു ജയേട്ടൻ ചോദിച്ചു....

ഇത് ജയേട്ടന് എന്റെ വക ഒരു ചെറിയ ഓണകൊടി......

എന്നും പറഞ്ഞു ഞാൻ ജയേട്ടന് ഓണകൊടി കൊടുത്തു...

വാങ്ങുമ്പോൾ ജയേട്ടന്റെ കൈ എന്റെ കയ്യിൽ സ്പർശിച്ചു.... എന്തു ഹാർഡ് ആയ കൈ.... കൃഷി പണിയല്ലേ... അതാവും.... ഒരു പുരുഷകരം സ്പർശിച്ചപ്പോൾ എനിക്ക് വല്ലാത്ത ഒരു മനസിക അവസ്ഥ.....
ആ റൂമിൽ നിൽകുമ്പോൾ തന്നെ വല്ലാത്ത വീർപ്പു മുട്ടൽ..
ഞാൻ വേഗം അത് കൊടുത്ത് കൊണ്ട് മടങ്ങി..

എന്തിനാ ടീച്ചറെ.... ഇത് ഒക്കെ.... നനമ്മുക്ക് ഇടയിൽ ഇങ്ങനെ പോളിസി യുടെ ഒക്കെ ആവശ്യം ഉണ്ടോ....

ഞാൻ റൂമിൽ നിന്ന് ഇറങ്ങുമ്പോൾ ജയേട്ടൻ പറയുന്നുണ്ട് ഞാൻ തിരിഞ്ഞു നിന്ന് കൊണ്ട് ഒന്ന് പുഞ്ചിരിച്ചു വേഗം പൊന്നു...

ഓണ കൊടി കൊടുത്തോ....

കിച്ചണിൽ എത്തിയ എന്നോട് രോഷ്നി ചോദിച്ചു..

മ്മ്മ്മ്.... ഞാൻ മൂളി..

പിന്നെ ഞങ്ങൾ അടുക്കളയിൽ ഓരോ കാര്യങൾ സംസാരിച്ചു ജോലികൾ ചെയ്തു കൊണ്ടിരുന്നു...
വീട്ട് ജോലിയിൽ ഒക്കെ ജയേട്ടൻ ഞങ്ങളെ സഹായിക്കുന്നുണ്ട്....

രോഷ്നി യുടെ ഭാഗ്യം....
നല്ല ഭർത്താവ്.... എന്തു സ്നേഹവും കരുതലും ആണ് അവർക്ക് അവളോട്.... എന്റെ അയൽവാസികൾ ഉണ്ട് അവർ ഭാര്യ ഭർത്താവ് പറഞ്ഞ കീരിയും പാമ്പും പോലെ യാണ് അത് ഒക്കെ കാണുമ്പോൾ തോന്നും എന്നെ പോലെ സിംഗിൾ ലൈഫ് ആണ്

💬 Comments

View all comments