Chapter Title : ഓണകൊടി [ബിഗ്ഗ് ബോസ്സ്]
അടിപൊളി എന്ന്....
പക്ഷെ റോഷനിയെയും ജയേട്ടൻ ന്റെയും സ്നേഹം കാണുമ്പോൾ ഇങ്ങനെ ഒരാളെ കിട്ടേരുന്നെങ്കിൽ എന്ന് കൊതിച്ചു പോവുവാ....
വീട്ട് ജോലിക്ക് ഇടയിൽ എന്റെ കണ്ണ് വെട്ടിച്ചു അവളെ ചുമ്പിക്കാൻ തക്കം നോക്കി നടക്കുന്ന ജയേട്ടനെ ആദ്യം എനിക്ക് മനസിലായില്ല.... പിന്നെ എനിക്ക് മനസ്സിലായപോൾ ഞാൻ സ്വയം മാറി അവർക്ക് സ്നേഹിക്കാൻ അവസരം ഉണ്ടാക്കി കൊടുത്തു....
റോഷ്‌നി തിരിച്ചും അങ്ങനെ തന്നെ ആണ്...
നാല് ഏക്കർ ഭൂമി ജയേട്ടന്റെ ആണ്.. അതിനു അപ്പുറമെ ഇനി വേറെ വീട് ഉള്ളു അത് കൊണ്ട് ഇവർക്ക് മിണ്ടാനും പറയാനും സ്നേഹിക്കാനും ഒക്കെ ഇവരെ ഉള്ളു അയൽ വാസികൾ ഒന്നും ഇല്ല.....
വലിയ കൃഷി തോട്ടത്തിന്റെ നടുവിൽ ഒരു കൊച്ചു വീട് ആ കൊച്ചു വീട്ടിൽ രണ്ടു ഇണകിളികൾ....
അന്നത്തെ ദിവസം ജയേട്ടനും മോളും ഒരു റൂമിൽ ആക്കി റോഷ്‌നി ജയേട്ടനോട് പറയുന്നത് ഞാൻ കേട്ടു...
ജയേട്ടാ ഞാൻ ഹസി യുടെ കൂടെ കിടക്കുന്നത്... അവൾ വിരുന്ന് വന്നിട്ട് അവളെ ഒറ്റയ്ക്ക് ആകുന്നത് മോശം അല്ലെ....
അത് വേണമോ പൊന്നെ....
ജയേട്ടന്റെ സംസാരത്തിൽ വിഷമം ഉണ്ട്..
നമ്മൾ ഇങ്ങനെ ഒരുമിച്ചു കിടക്കുന്നത് മോശം ആണ് ഇത് വരെ വിവാഹ ജീവിത മുണ്ടക്കാത്ത പെണ്ണ് അല്ലെ.... അവളെ ഒറ്റയ്ക്ക് ആക്കാൻ പറയല്ലേ ജയേട്ടാ...
ഒക്കെ... ഒക്കെ...... ഞാൻ സഹിക്കാം....
അവൾ അവനു ഒരു മുത്തം കൊടുത്തു ഒരു പുതപ്പ് കയ്യിൽ പിടിച്ചു കൊണ്ട് എന്റെ റൂമിൽ വന്നു..
എന്താ ഇങ്ങോട്ട് നീ പോക്കോ... ഞാൻ ഒറ്റയ്ക്ക് കിടന്നു കൊള്ളാം..
അങ്ങനെ നിന്നെ ഒറ്റയ്ക്ക്
💬 Comments
View all comments