0%

Chapter Title : ഓണം ബമ്പർ [റോക്കി ഭായ്]

Author : kkstories Read All Parts 2.4K

ചുംബനങ്ങൾ കൊണ്ട് മൂടി. പതിയേ എഴുന്നേറ്റ് ഞങ്ങൾ പരസ്പരം ഡ്രസ്സ്‌ എല്ലാം ഇടീച്ചു.. ഫോൺ എടുത്ത് ഞാൻ ജിതിനെ വിളിച്ചു.

"ഡാ എത്താറായോ. ഞങ്ങൾ ഇറങ്ങാറായി."

"കഴിഞ്ഞോ.. കൊച്ചു കള്ളാ.. അങ്ങനെ കാര്യം ഒടുവിൽ സാധിച്ചു ല്ലേ.. എങ്ങനെ ഉണ്ടായിരുന്നു?"

"ഓഹ്.. ഒന്നും പറയണ്ട എന്റെ മോനെ.. സ്വർഗം ആയിരുന്നു.. നീ ഞങ്ങടെ ദൈവം ആടാ..നിന്നോട് എന്നും കടപ്പെട്ടിരിക്കും ഞങ്ങൾ "

"അതൊക്കെ അവിടെ നിൽക്കട്ടെ.. ഇനി വരുമ്പോൾ അളിയൻ കാര്യമായി ചെലവ് ചെയ്യണ്ടി വരും.ഞാൻ വിളിക്കുന്നുണ്ട് കൊച്ച് ഉണ്ടാകുമ്പോ..ഞാൻ ദാ ഇപ്പൊ ഇറങ്ങും.. നിങ്ങൾ എന്നെ നോക്കണ്ട വാതിൽ പൂട്ടി താക്കോൽ ആദ്യത്തെ ചെടി ചട്ടിയുടെ ചുവട്ടിൽ വച്ചിട്ട് പൊക്കോ.. നമുക്ക് പിന്നെ കാണാം "

"എന്നാൽ ശരി ഡാ.. ഞാൻ വരുന്നുണ്ട് പിന്നെ.. അപ്പൊ ഹാപ്പി ഓണം "

"ഹാപ്പി ഓണം ജിതിൻ " പാറു എന്റെ കൈയിൽ നിന്ന് ഫോൺ വാങ്ങി പറഞ്ഞു..

"ആടീ.. ഹാപ്പി ഓണം.. ഹാപ്പി ആയില്ലേ രണ്ടാളും "

"ഹാപ്പി ആണ് ചേട്ടാ. എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല.. ഇനി വരുമ്പോൾ ഞാൻ കുഞ്ഞാവ യേ കാണാൻ വരുന്നുണ്ട്.. Ok.പിന്നെ കാണാം "

ഫോൺ വച്ച് ഞാൻ അവളെയും കൊണ്ട് വാതിൽ പൂട്ടി ഇറങ്ങി.. താക്കോൽ അവൻ പറഞ്ഞ സ്ഥലത്ത് വച്ച് വണ്ടി എടുത്ത് ഞാൻ ഇറങ്ങി.എന്നെ ചേർത്ത് കെട്ടി പിടിച്ചു കൊണ്ട് അവൾ എന്നോട് ചേർന്ന് ഇരുന്നു.. ഒരു സ്വപ്നതിലെന്നപോലെ അല്പനേരം മുൻപത്തെ രതി നിമിഷങ്ങളുടെ മധുരനിർവൃതിയിൽ ലയിച്ചു കൊണ്ട് ഞാൻ ബൈക്ക് ഓടിച്ചു പോയി.അവളുടെ

💬 Comments

View all comments