0%

Chapter Title : ഓണം ബംമ്പർ [Nafu]

Author : Kambikathakal Read All Parts 933

ഇൻവെസ്റ്റ് ചെയ്യുകയാണെങ്കിൽ കൂടുതൽ ലാഭമുള്ള പലിശ സകീമുകൾ ചെയ്ത് തരാം"

ഞാൻ ഒന്നും സംസാരിക്കാതെ ചിന്തിച്ച് ഇരുന്നു. കാവ്യ സംസാരം തുടർന്നു.

"നിങ്ങൾ അകൗണ്ടിന് വേണ്ടി അവിടെ വെരെ വെരേണ്ട ആവിശ്യം ഇല്ല......... ഞാൻ ഇവിടെ വെച്ച് തെന്നെ എല്ലാം ശരിയാക്കി തരാം"

ഞാൻ: "എന്തായാലും ഞാനെന്റെ തീരുമാനം അറിയിക്കാം''

കുറച്ച് സമയത്തേക്ക് ഒരു നിശബ്ദത ഉയർന്നു. കാവ്യ അൽപം നിരാശയോടെ തുടർന്നു.

കാവ്യ " ലുക്ക്  സുനിൽ,  ഞാൻ എന്റെ ഒരു പേർസണൽ മേറ്റർ നിന്നോട് ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്ന '"

"എന്ത് മേറ്റർ ........"

'' ഞാൻ മേനേജർ ആയിട്ട് ഇപ്പോൾ അഞ്ച് മാസമെ ആയിട്ടൊള്ളു. ഇപ്പോൾ ഒരു സമ്മർദ്ധം പിടിച്ച അവസ്ഥയിലാണ് ഞാൻ. എന്റെ മുകളിൽ നിന്നും വലിയ ടെൻഷനാണ് ഞാൻ അനുഭവിക്കുന്നത് ......."

"തെളിയിച്ച് പറ.,,,,,,''

" അതായത്..... ഞാൻ മേനേജരായി കയറുമ്പോൾ എനിക്ക് ലഭിച്ച ടാർജറ്റിന്റെ അടുത്ത് പോലും എനിക്ക് ഇതു വരെ എത്തി പെടാൻ സാധിച്ചിട്ടില്ല. ഒരു മാസത്തിനകം ടാർജെറ്റ് പിടിച്ചിട്ടില്ലെങ്കിൽ എന്റെ ഈ പൊസിഷൻ എനിക്ക് നഷ്ടമാവും"

" ഹ്ം....."

" ഈ ഒരു മാസം കൊണ്ട്  ഒരു വലിയ ടാർജറ്റ്  പിടിക്കൽ പ്രയാസമാണ്. പക്ഷേ നിങ്ങളുടെ ഒരൊറ്റ നിക്ഷേപം ലഭിക്കുകയാണെങ്കിൽ  എനിക്ക് ഒരു പ്രമോഷന് വെരെ സാധ്യതയുണ്ട്..... കൂടാതെ എന്റെ പദവി സ്ഥിര പെടുകയും ചെയ്യും. നിങ്ങളുടെ സഹായം ഉണ്ടെങ്കിൽ മാത്രമെ എനിക്ക് തുടരാൻ കഴിയൂ"

'' അപ്പോൾ നിങ്ങൾ ഇതു വെരെ വലിയ ക്ലൈയന്റ്സിന് വേണ്ടി ശ്രമിച്ചിട്ടില്ലെ'

" ഞാൻ ഒരു പാട് ശ്രമിച്ചിട്ടുണ്ട്

💬 Comments

View all comments