Chapter Title : ഓണം ബംമ്പർ [Nafu]
.... കുറേ പിടിച്ചു..,,,,,,,,,,,പിന്നെ........ പിന്നെ.... "
ഞാൻ " പിന്നെ.......?"
കാവ്യ "മറ്റുള്ളവർ ചെയ്യുന്നത് പോലെ വിട്ടുവീഴ്ച്ചക്ക് ഞാൻ ഇതു വെരെ തയാറായിട്ടില്ല''
" വിട്ടുവീഴ്ച്ചയോ ?"
" മറ്റുള്ള മേനേജർമാർ ഒരുപാട് വിട്ടുവീഴ്ച്ച ച്ചെയ്തണ് കാര്യം സാധിക്കുന്നത് .....ലൂക്ക് , യൂ നോ വൺ തിൻങ്ങ് ..'.... ലേഡി മേനേജർമാരണെങ്കിൽ അവരുടെ ശരീരം കാഴ്ച്ചവെച്ചും മറ്റുള്ളവർ അവരുടെ ഭാര്യമാരെ കാഴ്ച്ച വെച്ചും പെരെ വലിയ ക്ലയന്റ്സിനെ പിടിക്കുന്നു. ഞാനിതുവെരെ അങ്ങിനെയുള്ള നെറി കെട്ട പരിപാടിക്ക് നിന്നിട്ടില്ല."
നിശബദതയോടെ ഞാനെല്ലാം കേട്ടു നിന്നു. കാവ്യ നിരാശയോടെ അവളുടെ കഥ തുടർന്നു.
" നിനക്കറിയോ ...... ഞങ്ങൾ ഇവിടെ വാങ്ങിച്ച വീട് ഇപ്പോഴും കടത്തിലാണ്. സുരേഷട്ടന് ഒരു പാട് കടങ്ങൾ ഉണ്ട് .കൂടാതെ വീടിന്റെ അടവും.,,,,, അങ്ങേർക്ക് കിട്ടുന്ന തുച്ചമായ ശബളം ഒന്നിനും തികയില്ല. എനിക്ക് തെന്നെ ഈ മേനേജർ പോസ്റ്റ് ലഭിച്ചപ്പോഴാണ് ഞങ്ങൾക്ക് അൽപം ആശ്വാസമായത് ...... എന്റെ ആദ്യത്തെ ശമ്പളം ഒന്നിനും തികയില്ലായിരുന്നു............. അപ്പോൾ പിന്നെ ഈ പൊസിഷൻ നഷടപെട്ടാൽ ഞങ്ങളുടെ ഗതി കഷ്ടത്തിലാവും...... എങ്ങിനെയെങ്കിലും എനിക്ക് തുടർന്നേ പറ്റു. .... നീ സഹായിക്കുക യാണെങ്കിൽ എന്റെ ജോലി സ്ഥിര പെടും"
പറഞ്ഞ് തീരുമ്പോഴേക്കും അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു.
" ഞാൻ ആലോചിച്ചിട്ട് പറഞ്ഞ് തരാം"
കാവ്യ " OK ... തീരുമാനം പോസറ്റീവാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു '"
എന്നും പറഞ്ഞ് കാവ്യ എഴുന്നേറ്റു. പോകാൻ തുനിയവെ തിരഞ്ഞ് ചോദിച്ചു.
കാവ്യ. " ഞാൻ മറന്നു.... നിന്റെ മൊബൈൽ നമ്പർ എത്ര "
ഞാൻ: "9873.........
💬 Comments
View all comments