Chapter Title : ഓണം മുതൽ ന്യൂ ഇയർ വരെ [manuKKuTTan]
അവളോട് തോന്നി.. പിന്നെ മനു ജനിച്ചു.. പക്ഷേ അന്നും അതിന്റെയെല്ലാം മുകളിലായിരുന്നു നിന്റെ സ്ഥാനം.. മാസത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ഒരു കാര്യം ആയിരുന്നു ഞങ്ങളുടെ ജീവിതത്തിൽ സെക്സ് ..
പിന്നെ നീ എന്നിലേക്ക് തിരിച്ചു വരുന്നത് 25 വർഷങ്ങൾക്ക് ശേഷം നിന്റെ അച്ഛൻ മരിച്ചപ്പോഴാണ്.. അന്ന് നീ പറഞ്ഞപ്പോളാണ് സേതു എന്റെ മകളാണെന്ന് ഞാൻ അറിയുന്നത്.. (അന്റിയുടെ മകളാണ് സേതുലക്ഷ്മി) പോകുന്നതിനുമുൻപ് ഞാൻ നിനക്ക് തന്ന സമ്മാനം.. അച്ഛനില്ലാത്ത കൊച്ചിനെ പെറ്റാൽ നിന്റെ അച്ഛൻ കെട്ടിതൂങ്ങും എന്നു പറഞ്ഞുനിന്നെ ഭീഷണിപ്പെടുത്തി കല്യാണം കഴിപ്പിച്ചതാണെന്നും എല്ലാം ഞാൻ അന്നാണ് അറിയുന്നത്.. അന്ന് രാത്രി മുഴുവൻ ഞാൻ ഇവിടെ കടയിൽ വന്നിരുന്നു കരഞ്ഞു.. നിന്നെ തേടി വരാത്തതിന്.. നിന്നെ കുറിച്ച് ഒന്ന് അന്വേഷിക്കാഞ്ഞതിന്.. ഞാൻ എന്നെ തന്നെ കുറേ ശപിച്ചു.. അന്നുവന്ന നീ പിന്നെ പോയില്ല.. പിന്നെ ഇന്നുവരെ പണ്ടെങ്ങോ ഉണ്ടായ ഒരു മൈനർ അറ്റാക്കിന്റെ പേരും പറഞ്ഞ് ഞാൻ സ്നേഹലതയെ തൊട്ടിട്ടില്ല എനിക്ക് തൊടാൻ പറ്റുമായിരുന്നില്ല അതാണ് സത്യം.. അവൾക്ക് അതിൽ ഒരു പരാതിയുമില്ല… എന്റെ ആരോഗ്യത്തിന് വേണ്ടി അവളുടെ ആഗ്രഹങ്ങളെല്ലാം ഉള്ളിലൊതുക്കി ആ പാവം അവിടെ കഴിയുന്നു… ജാതി.. ഈ മൈര് കാരണം എത്ര ജീവിതങ്ങളാണ് നശിക്കുന്നത്.." ഇതൊക്കെ പറയുമ്പോൾ അച്ഛന്റെ ശബ്ദം ഇടറുന്നു ഉണ്ടായിരുന്നു
"എന്നാലും സ്നേഹലതക്ക് പത്തുപതിനഞ്ച് വർഷത്തോളം സേതുവേട്ടന്റെ സ്നേഹവും കരുതലും അനുഭവിക്കാൻ കഴിഞ്ഞില്ലേ.. സേതുവേട്ടന്റെ മനസ്സിൽ ഞാൻ ആയിരുന്നെങ്കിൽപോലും.. ഇരുപത്തിയഞ്ച് വർഷത്തെ എന്റെ അവസ്ഥ സേതുവേട്ടന് അറിയാവുന്നതല്ലേ ഞാൻ എല്ലാം പറഞ്ഞിട്ടുള്ളതല്ലേ.. പണി കഴിഞ്ഞുവരുന്ന കയറി മേയാൻ ഒരു ശരീരം..
💬 Comments
View all comments