0%

Chapter Title : ഓണം മുതൽ ന്യൂ ഇയർ വരെ [manuKKuTTan]

Author : Kambikathakal Read All Parts 14.4K

അങ്ങനെയേ വരത്തോള്ളടീ .. അത്രയ്ക്ക് പ്രാകിയിട്ടുണ്ട് ഞാൻ.. ഞാൻ അവനോട് എന്ത് തെറ്റ് ചെയ്തിട്ടാണ് അവൻ എനിക്കിട്ട് ആ പണി തന്നത്.. ഞാൻ സ്നേഹലതയെ കല്യാണം കഴിച്ച ആ രാത്രിയിലാണ് അവൻ എന്നോടും അവന്റെ ഭാര്യയോടും കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാൻ അവൻ ചെയ്ത വീരഗാഥ വിളമ്പിയത്… അന്ന് അവനെ കൊല്ലാനുള്ള കലിയുണ്ടായിരുന്നു… അതു ഞാൻ തീർത്തത് പാവം സ്നേഹലതയുടെ നേർക്ക്… അത് അങ്ങനൊരു പാവം..

എന്റെ അമ്മ അവരു മരണക്കിടക്കയിൽ കിടന്നു അമ്മയുടെ അവസാന ആഗ്രഹമാണ് മകന്റെ കല്യാണം.. അമ്മയ്ക്ക് അതു കാണണം.. എന്നും പറഞ്ഞ് കരഞ്ഞ് നിലവിളിച്ചത് കൊണ്ട് മാത്രമാണ് 28മത്തെ വയസ്സിൽ അവളെ കെട്ടിയത് പിന്നെ സ്നേഹലത എന്നുള്ള പേരും.. എനിക്ക് ലതേ എന്ന് വിളിക്കാമല്ലോ നിന്നെ വിളിക്കും പൊലെ.. ഒരു വർഷത്തോളം ഞാൻ അവളെ ഒന്ന് തൊട്ട് പോലുമില്ല.. അവൾക്ക് ഒരു പരാതിയും ഇല്ലായിരുന്നു.. പട്ടിണി ഇല്ലാതെ ഒരു ജീവിതം അതുമാത്രം മതിയായിരുന്നു അവൾക്ക്.. അത്രക്ക് കഷ്ടപ്പെട്ടാ അതു കഴിഞ്ഞിരുന്നത്.. പിന്നെ പിള്ളേർ ഉണ്ടാകാത്തത് അവളുടെ കുറ്റം കൊണ്ടാണെന്ന് കുത്തുവാക്കുകൾ തുടങ്ങി.. എന്നിട്ടും ആരും കാണാതെ ഇരുന്നു കരഞ്ഞതല്ലാതെ എന്നോട് പരാതി പറഞ്ഞില്ല… പിന്നെ ഞാൻ വന്നതറിയാതെ എന്റെ ചേച്ചിമാർ അവളെ കുത്തിനോവിക്കുന്നത് കേട്ടപ്പോൾ ആണ് അവരുടെ കണ്ണിലെ അവളുടെ ആ കുറവ്‌ മാറ്റാൻ വേണ്ടി മാത്രം ഞങ്ങൾ ഒന്നിച്ചത്.. അന്നും എന്റെ മനസ്സിൽ മുഴുവൻ നീയായിരുന്നു.. അന്നും ലതേ എന്ന് ഞാൻ അവളെ വിളിച്ചത് നിന്നെ ഓർത്ത്  ആയിരുന്നു.. പിന്നെ എപ്പോഴോ എന്റെ കുഞ്ഞിന്റെ അമ്മ എന്ന ഒരു സ്നേഹം എനിക്ക്

💬 Comments

View all comments