0%

Chapter Title : ഓണപ്പുടവ [പഴഞ്ചൻ]

Author : pazhanchan Read All Parts 1.4K

മനസ്സിപ്പോഴും മടിക്കുന്നു.

“ ഇങ്ങു വാടാ മനു... ” എന്നു പറഞ്ഞ് ശ്രീദേവി അവനെ കെട്ടിപ്പിടിച്ചു... ഒരു നിമിഷം ആ ആലിംഗനത്തിൽ അമർന്ന് അവൻ നിന്നു... അവളുടെ ഉയർന്ന മാറിടത്തിലേക്ക് അവൾ അവന്റെ മുഖം ചേർത്തു...  കൊഴുത്ത ദേഹത്തിലോട്ട് അമർന്നപ്പോൾ തന്റെ അമ്മയെ ഒരു നിമിഷം അവനോർത്തു പോയി... അവന്റെ കണ്ണിൽ നിന്ന് രണ്ടു തുള്ളി കണ്ണീർ പുറത്തേക്ക് ചാടി...

മനുവിനെ കണ്ട മാത്രയിൽ ശ്രീദേവിക്ക് വളരെ സന്തോഷം തോന്നി.

“ ഇത്ര വലുതായിട്ടും കരയുന്നോ... രമണിയേടത്തിയെ പോലെ എന്നെ കാണാൻ നിനക്ക് പറ്റുന്നില്ലെങ്കിൽ വേണ്ടെടാ മോനേ... ” അവളെ തുടർന്ന് പറയാൻ സമ്മതിക്കാതെ മനു അവളെ ആഞ്ഞ് പുണർന്നു... കുറേ നാളുകളായി അണകെട്ടി നിന്ന സങ്കടം പുറത്തേക്കൊഴുകി... അവന്റെ സങ്കടം കണ്ടപ്പോൾ അവളും വല്ലാതായി... അവളുടെ നെഞ്ച് ഒന്ന് ഉയർന്നു താണു... ആ നിശ്വാസത്തിൽ അവളുടെ മാറിന്റെ ചൂട് അവന്റെ മുഖത്തനുഭവപ്പെട്ടു... അവളുടെ പുറത്തൂടെ കൈകൾ കോർത്ത മനു അവളെ കെട്ടിവരിഞ്ഞു...

“ പോളിടെക്നിക്കിന് പഠിക്കുന്ന ചെക്കനാണെന്നോ ഉള്ളൂ ചേട്ടാ... ഇപ്പോഴും ഇവൻ ഒരു കുട്ടി തന്നെയാ... ” അവനെ വാൽസല്യത്തോടെ ചേർത്ത് പിടിച്ചു കൊണ്ട് ശ്രീദേവി രഘുവിനോടു പറഞ്ഞു.

“ ദേവീ... നീ അവന്റെ മുറി ഒന്നു ശരിയാക്കിക്കൊടുക്ക്... ഇനി ഓണം കഴിഞ്ഞിട്ട് പോയാൽ മതീട്ടോ മനുവേ...“ അതു പറഞ്ഞിട്ട് രഘു വീണ്ടും വാഴത്തോട്ടത്തിലേക്ക് പോയി...

മനു ശ്രീദേവിയോടൊട്ടി നടന്ന്  അകത്തേക്ക് പോയി... അവന്റെ തോളിൽ പിടിച്ച് അകത്തേക്ക് കൊണ്ടു പോയ ശ്രീദേവി... നടുത്തളത്തിൽ നിന്ന് നാലുകെട്ടിന്റെ ഉള്ളിലേക്ക് അവനേയും കൂട്ടി നടന്നു.

“

💬 Comments

View all comments