0%

Chapter Title : ഓൺലൈൻ ആങ്ങള 3 [ഗില്ലി ബാല]

Author : Gilli Bala Read All Parts 5.2K

​അമ്മു: "മഹിയേട്ടാ... ഏട്ടന് എന്നെ വിശ്വാസമില്ലേ? ഞാൻ ഒരിക്കലും മോശമായ ഒന്നിനും നിൽക്കില്ലെന്ന് ഏട്ടന് അറിയില്ലേ? അവൻ എന്നെ സ്നേഹിക്കുന്നത് കൊണ്ടാണ് ഞാൻ അവനെ വിശ്വസിച്ചത്. ഏട്ടൻ ഇങ്ങനെ ചൂടായാൽ എനിക്ക് ആരോടാണ് ഇതൊക്കെ പറയാൻ പറ്റുക?"

​അവളുടെ ആ വിതുമ്പലോടെയുള്ള സംസാരം കേട്ടപ്പോൾ എന്റെ ഉള്ളിലെ ദേഷ്യം സങ്കടത്തിന് വഴിമാറി. എങ്കിലും, ഓൺലൈനിൽ പരിചയപ്പെട്ട ഒരാൾക്ക് അവൾ ഇത്രയും സ്വാതന്ത്ര്യം നൽകിയത് എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.

​ഞാൻ: "വിശ്വാസത്തിന്റെ കാര്യമല്ല അമ്മൂ ഇത്. നിന്റെ സുരക്ഷയുടെ കാര്യമാണ്. എനിക്ക് ഇപ്പോൾ നിന്നോട് സംസാരിക്കാൻ വയ്യ. നീ നിന്റെ ഇഷ്ടം പോലെ ചെയ്തോ. എന്റെ ഉപദേശങ്ങൾ ഒന്നും നിനക്ക് ആവശ്യമില്ലല്ലോ."

​അമ്മു: "ഏട്ടാ... പിണങ്ങല്ലേ... പ്ലീസ്..."

​ഞാൻ: "എനിക്ക് കുറച്ച് ജോലിയുണ്ട്. ഞാൻ പിന്നെ വിളിക്കാം."

​അത്രയും പറഞ്ഞ് ഞാൻ ഫോൺ കട്ടാക്കി. ആ ഫോട്ടോയിലേക്ക് ഞാൻ വീണ്ടും നോക്കി. ആ കരുത്തനായ ചെറുപ്പക്കാരൻ അമ്മുവിനെ ചേർത്തുപിടിക്കുന്നത് സങ്കൽപ്പിച്ചപ്പോൾ എന്റെ ഉള്ളിൽ വീണ്ടും ആ കാമവും അസൂയയും ഇടകലർന്നു വന്നു. ഓൺലൈനിൽ പരിചയപ്പെട്ട ഒരുവന് അവൾ തന്റെ എല്ലാം നൽകാൻ തയ്യാറാകുമ്പോൾ, ഇത്രയും കാലം അവളുടെ കൂടെനിന്ന എനിക്ക് അവൾ എന്ത് നൽകി?

എന്റെ മനസ്സ് വീണ്ടും ആ ഇരുണ്ട ചിന്തകളിലേക്ക് ഊളിയിട്ടു

ദിവസങ്ങൾ കടന്നുപോയി. അവളോടുള്ള അമിത സ്നേഹം കൊണ്ടാകാം ഞാൻ വീണ്ടും പിണക്കങ്ങൾ എല്ലാം മറന്ന് അവളോട് പഴയതുപോലെ സംസാരിച്ചു തുടങ്ങി.

അവൾക്കു അത് അല്പം സമാധാനമായിരുന്നു.

പക്ഷേ പോകേ പോകേ ബാംഗ്ലൂരിലെ പുതിയ കൂട്ടുകെട്ടുകളും കാമുകനും പഠിത്തവും എല്ലാംകൊണ്ടും അമ്മു തിരക്കിലേക്ക്

💬 Comments

View all comments