0%

Chapter Title : ഓൺലൈൻ ആങ്ങള 4 [ഗില്ലി ബാല]

Author : Gilli Bala Read All Parts 8.7K

മഹിയേട്ടാ..

അല്ലങ്കിൽ തന്നെ എനിക്ക് പറ്റുന്നില്ല.

ഞാൻ : നീ ഒന്ന് സഹിക്ക് പെണ്ണെ. 3 കൊല്ലം സഹിച്ചു ഇനി എത്ര ദിവസം ഉണ്ട്.

ഞാൻ പറഞ്ഞു.

അമ്മു: ശരി... എത്ര ദിവസം എന്റെ കൂടെ ഉണ്ടാകും.

ഞാൻ : ഒരു 3 ദിവസം. നമുക്ക് ട്രിപ്പ്‌ ഒക്കെ പോവാം.

ഞാൻ സന്തോഷത്തോടെ പറഞ്ഞു.

അമ്മു : അയ്യടാ 3 ദിവസം. ഒരാഴ്ച കഴിയാതെ ഞാൻ വിടില്ല മോനെ..

അവൾ പറഞ്ഞത് കേട്ട് ഞാനൊന്ന് ഞെട്ടി. ഇവളിത് എന്ത് ഉദ്ദേശിച്ചാണ് എന്ന് എനിക്ക് മനസ്സിലായില്ല.

ഞാൻ : ഡീ... ഒരാഴ്ചയൊക്കെ.??

അമ്മു : അതിനു പറ്റുമെങ്കിൽ വന്നാ മതി. ഇല്ലെങ്കിൽ വരണ്ടാ.

അവൾ തീർത്ത് പറഞ്ഞു. ഞാനല്പം കുഴഞ്ഞു പോയി. പിന്നെ എന്തെങ്കിലും ആവട്ടെ എന്ന് കരുതി സമ്മതിച്ചു.

അമ്മു : മോൻ വന്നിട്ട് എവടെ നിൽക്കും.

ഞാൻ : മുറിയെടുക്കാം..

ഞാൻ പറഞ്ഞു.

അമ്മു : എടുത്തോ. ബാംഗ്ളൂർ വന്നിട്ടല്ല. ട്രിപ്പ് പോകണം എന്ന് പറഞ്ഞില്ലേ. അവിടെ ചെന്നിട്ട്.

ഞാൻ : അപ്പൊ ബംഗ്ലൂരോ.

അമ്മു : അതിനല്ലേ നിങ്ങളെനിക്ക് ഒരു മുറി എടുത്ത് തന്നത്.

ഞാൻ : അത് 1 ബെഡ്‌റൂം അല്ലേടി.

അമ്മു : അതിനെന്താ. ഒരു കൊല്ലം ആ തെണ്ടിയുടെ ചൂടും പറ്റി കിടന്ന അത്രയും ചീപ്പ് അല്ലല്ലോ. പിന്നെ എന്റെ മഹിയേട്ടൻ അല്ലെ ഇത്. എനിക്ക് പ്രശ്നം ഒന്നുമില്ല. ഇനി ഏട്ടന് ഇഷ്ട്ടമല്ലെങ്കിൽ വരണ്ട...

അവളുടെ വാക്കുകൾ വീണ്ടും എന്നെ കുഴക്കി..

മനസ്സിൽ ലഡ്ഡു പൊട്ടിയെങ്കിലും ഉള്ളിൽ കൊറേ ചിന്തകൾ

💬 Comments

View all comments