Chapter Title : ഓൺലൈൻ ആങ്ങള 4 [ഗില്ലി ബാല]
ഓടി മറഞ്ഞു..
വരുന്നത് വരട്ടെ എന്ന ചിന്തയിൽ ഞാൻ പറഞ്ഞു.
ഞാൻ : എല്ലാം മേടം പറയും പോലെ.
അത് കേട്ടപ്പോൾ. അമ്മു ഒരു യുദ്ധം ജയിച്ചവളെ പോലെ ചിരിച്ചു
ആ ജയചിരിക്ക് പിന്നിൽ അവൾ എന്തൊക്കെയോ കരുതിവെച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നി. പഴയ അമ്മുവല്ല ഇത്, കാര്യങ്ങൾ തന്റെ വഴിക്ക് കൊണ്ടുവരാൻ പഠിച്ച ഒരു മിടുക്കിപ്പേണ്ണായി അവൾ മാറിയിരിക്കുന്നു.
അമ്മു: "അങ്ങനെ വഴിക്ക് വാ മഹിയേട്ടാ. എല്ലാം ഞാൻ പറയും പോലെ നടന്നാൽ ഏട്ടന് കൊള്ളാം. അല്ലെങ്കിൽ ഈ അമ്മുവിന്റെ സ്വഭാവം മാറും, പറഞ്ഞേക്കാം!"
ഞാൻ: "ശരി ശരി, സമ്മതിച്ചു. പക്ഷേ അവിടെ വരുമ്പോൾ നിന്റെ ഈ കുറുമ്പ് ഒന്ന് കുറയ്ക്കണം കേട്ടോ. എനിക്ക് നിന്നെ പേടിയാകുന്നു."
അമ്മു: (മുഖം ഒന്ന് ചരിച്ചു വെച്ച്, കുസൃതിയോടെ) "പേടിയോ? എന്തിനാ ഏട്ടാ പേടിക്കുന്നത്? ഞാൻ ഏട്ടനെ പിടിച്ചു തിന്നുകയൊന്നുമില്ലല്ലോ. അതോ എന്റെ കൂടെ ആ മുറിയിൽ കഴിയുമ്പോൾ ഏട്ടൻ വല്ലാതെ വിയർക്കുമോ?"
ഞാൻ: "അങ്ങനെയല്ലടി... നീ ഇപ്പോൾ സംസാരിക്കുന്നതൊക്കെ കേട്ടാൽ ആർക്കായാലും ഒന്ന് പതറിപ്പോകും. നീ പഴയ ആ അനിയത്തിക്കുട്ടിയാണോ എന്ന് എനിക്ക് ഇടയ്ക്ക് സംശയം വരും."
അമ്മു: "പഴയ അമ്മു ഒക്കെ പണ്ടേ പോയി ഏട്ടാ. ഇപ്പോൾ ഈ നിൽക്കുന്നത് കുറച്ചുകൂടി 'അപ്‌ഡേറ്റഡ്' ആയ അമ്മുവാ. പിന്നെ, ഏട്ടൻ വരുന്നത് ഓർക്കുമ്പോൾ എനിക്ക് ഒരു കാര്യം ചോദിക്കണം എന്ന് തോന്നി. ഏട്ടൻ വരുന്നത് എനിക്ക് വേണ്ടിയാണോ അതോ വെറുതെ ഒരു ട്രിപ്പ് അടിക്കാൻ വേണ്ടിയാണോ?"
ഞാൻ: "അതെന്താ നീ അങ്ങനെ ചോദിച്ചത്? നിന്നെ കാണാൻ വേണ്ടിയല്ലാതെ ഞാൻ
💬 Comments
View all comments