Chapter Title : ഓൺലൈൻ ആങ്ങള 7 [ഗില്ലി ബാല]
മഹേഷേട്ടാ... ലിവിങ് ടുഗദർ എന്ന് പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. നിങ്ങൾ തമ്മിലുള്ള ആ ഒരു കെമിസ്ട്രി കണ്ടപ്പോൾ ഞാൻ വിചാരിച്ചു വർഷങ്ങളായുള്ള ദാമ്പത്യം ആണെന്ന്. പക്ഷേ ഈ ഒരു ഫ്രീഡം ഉണ്ടല്ലോ... അത് ശരിക്കും ഗ്രേറ്റ് ആണ്."
അമ്മു: (ഹൻസിയയുടെ അരികിലേക്ക് നീങ്ങിയിരുന്ന്) "അതൊക്കെ പുറമെ കാണുന്നതല്ലേ ഹൻസീ. ഇവന് ഭയങ്കര ശാഠ്യമാ. ചിലപ്പോൾ തോന്നും എന്റെ ഏട്ടനാണെന്ന്, ചിലപ്പോൾ തോന്നും എന്റെ കാമുകനാണെന്ന്. എപ്പോഴും ഓരോരോ കണ്ടീഷൻസ് ആണ്. പക്ഷേ ഈ ഗോവ ട്രിപ്പ് വന്നപ്പോൾ മുതൽ ഇവൻ ആകെ മാറിയിരിക്കുകയാണ്."
അമ്മു 'ഏട്ടൻ' എന്ന് പറഞ്ഞപ്പോൾ ഞാൻ അവളെ ഒന്ന് ഒളിക്കണ്ണിട്ടു നോക്കി. ആ വാക്ക് അവൾ അറിയാതെ പറഞ്ഞുപോയതാണോ അതോ നമ്മുടെ പഴയ ആങ്ങള-പെങ്ങൾ ബന്ധത്തിന്റെ ബാക്കിപത്രമാണോ എന്ന് എനിക്ക് സംശയം തോന്നി.
അജ്മൽ: (പതുക്കെ ഇടപെട്ടുകൊണ്ട്) "അമ്മൂ... മഹേഷേട്ടൻ ഭാഗ്യവാനാണ്. ഈ കാലത്ത് ഇത്രയും മനസ്സിലാക്കുന്ന ഒരു പാർട്ണറെ കിട്ടുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഞങ്ങളുടെ കാര്യത്തിൽ ഹൻസിക്ക് അത്യാവശ്യം സംശയമൊക്കെ ഉണ്ട്."
ഹൻസിയ: "പിന്നല്ലാതെ! ഈ സുന്ദരക്കുട്ടനെ ഞാൻ ഇങ്ങനെ തുറന്നു വിട്ടാൽ ശരിയാകുമോ? ഇവൻ മിണ്ടില്ല എന്നേയുള്ളൂ, നോട്ടം കൊണ്ടൊക്കെ ആളെ വീഴ്ത്തും."
ഹൻസിയ അത് പറഞ്ഞപ്പോൾ അജ്മൽ നാണിച്ചുപോയി. അവൻ പതുക്കെ എന്റെ മുഖത്തേക്ക് നോക്കി. അവന്റെ കണ്ണുകളിൽ ഇപ്പോഴും അമ്മുവിന്റെ ആ വിയർത്തൊട്ടിയ രൂപത്തിന്റെ ഓർമ്മകൾ ഉണ്ടെന്ന് എനിക്ക് തോന്നിpc.
ഞാൻ: "അല്ല അജൂ... ഹൻസി പറയുന്നത് കേട്ടാൽ തോന്നും നീ വലിയൊരു പ്ലെയർ ആണെന്ന്. എന്നിട്ടാണോ ഒരു പെണ്ണിനെ വളർത്താൻ
💬 Comments
View all comments