Chapter Title : ഓൺലൈൻ ആങ്ങള 7 [ഗില്ലി ബാല]
അറിയില്ല എന്ന് ഇവൾ പരാതി പറയുന്നത്?"
അജ്മൽ: "അതൊക്കെ ഇവളുടെ വെറും തോന്നലാ മഹേഷേട്ടാ. പ്രണയിക്കുമ്പോൾ ഞാൻ ഒരുപാട് സംസാരിക്കാമായിരുന്നു. പക്ഷേ വിവാഹം കഴിഞ്ഞതോടെ എനിക്ക് തോന്നുന്നു കുറച്ചുകൂടി ഗൗരവം വന്നുവെന്ന്."
അമ്മു: "അതുകൊള്ളാം! ഗൗരവം കാണിക്കാൻ ഇത് ഓഫീസൊന്നും അല്ലല്ലോ അജൂ. ലൈഫ് എൻജോയ് ചെയ്യാനുള്ളതല്ലേ? ദാ, ഇവനെ കണ്ടു പഠിക്ക്... എപ്പോഴും ഓരോ കുസൃതികളുമായി എന്റെ പുറകെ കാണും. ചിലപ്പോൾ അതൊരു ശല്യമാണെങ്കിലും, ആ ഒരു വൈബ് ഉണ്ടല്ലോ... അത് മിസ്സ് ചെയ്യാൻ എനിക്ക് വയ്യ."
അമ്മു അത് പറയുമ്പോൾ എന്നെ നോക്കിയ നോട്ടത്തിൽ വല്ലാത്തൊരു ആർദ്രത ഉണ്ടായിരുന്നു.
ഹൻസിയ: "എന്തായാലും നിങ്ങളുടെ ഈ ലൈഫ് സ്റ്റൈൽ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. ഈ കല്യാണം, താലി എന്നൊക്കെ പറയുന്ന ആ ഒരു ഭാരമില്ലാതെ, ഇഷ്ടമുള്ളപ്പോൾ പ്രണയിക്കുക, ഇഷ്ടമുള്ളപ്പോൾ പിണങ്ങുക... അത് ശരിക്കും രസകരമാണ്. മഹേഷേട്ടാ... അമ്മുവിനെ നന്നായി നോക്കിക്കോണം കേട്ടോ. ഇവളെപ്പോലെ ഒരു ഐറ്റത്തിനെ വേറെ എവിടെയും കിട്ടില്ല!"
അമ്മു ചിരിച്ചുകൊണ്ട് ഹൻസിയയെ ഒന്ന് തോണ്ടി. ആ മുറിയിൽ ചിരിയുടെ മാലപ്പടക്കം തന്നെയായിരുന്നു. ഗൗരവക്കാരനായ അജ്മൽ പോലും ഇപ്പോൾ ഞങ്ങളുടെ തമാശകളിൽ പങ്കുചേരാൻ തുടങ്ങിയിരിക്കുന്നു. ആ രണ്ടു ജോഡികൾക്കിടയിലും ഇപ്പോൾ ഒരു പ്രത്യേകതരം ഇഴയടുപ്പം രൂപപ്പെട്ടു കഴിഞ്ഞു.
അവർ ഇറങ്ങി വാതിലടഞ്ഞതും ഞാൻ അമ്മുവിന്റെ അരികിലേക്ക് ചേർന്നിരുന്നു. അവളുടെ ആ വിയർത്തൊട്ടിയ തോളിലൂടെ കൈയ്യിട്ട് ഞാൻ പതുക്കെ പറഞ്ഞു.
ഞാൻ: "അമ്മൂ... നീ ആ അജ്മലിനെ കണ്ടോ? അവന്റെ ആ പാവം ലുക്ക് കണ്ട് നീ പറ്റിക്കപ്പെടണ്ട. നിന്നെ അവൻ നോക്കുന്ന നോട്ടം ഞാൻ
💬 Comments
View all comments