Chapter Title : ഓൺലൈൻ ആങ്ങള 8 [ഗില്ലി ബാല]
സംസാരിച്ചിരിക്കുമ്പോഴാണ് തൊട്ടടുത്ത കൗണ്ടറിലേക്ക് രണ്ടുമൂന്ന് മോഡേൺ പെണ്ണുങ്ങൾ വന്നത്. അവർ വിരൽ നീളത്തിലുള്ള ചെറിയ ഗ്ലാസ്സുകൾ വാങ്ങി ഒറ്റവലിക്ക് അകത്താക്കി. എന്നിട്ട് കൈത്തണ്ടയിൽ ഇരുന്ന എന്തോ ഒരു പൊടി നക്കി രസിക്കുന്നത് ഹൻസി അത്ഭുതത്തോടെ നോക്കി നിന്നു.
ഹൻസി: "അതെന്താ മഹേഷേട്ടാ അവർ ചെയ്തത്? ആ ചെറിയ ഗ്ലാസ്സിൽ എന്താ കുടിക്കുന്നത്?"
ഞാൻ: "അതിനെ 'ഷോട്ട്സ്' എന്ന് പറയും. അത് നല്ല ഡ്രൈ ആയ മദ്യമാണ്, ടെക്വില പോലെ ഉള്ളവ. അത് ഒറ്റവലിക്ക് കുടിക്കണം. ആ പൊടി ഉപ്പാണ്, കൂടെ ഒരു കഷ്ണം നാരങ്ങയും കാണും. അതിന്റെ ഒരു രീതിയാണത്."
ഹൻസി കണ്ണും തള്ളി എന്നെ നോക്കി. "എന്റെ ദൈവമേ! മനുഷ്യന്മാർ ഇതൊക്കെ ഇങ്ങനെ കുടിക്കുമോ? കണ്ണ് തള്ളിപ്പോകില്ലേ?"
ഞാൻ: (ചിരിച്ചുകൊണ്ട്) "അപ്പൊ ഞങ്ങളൊന്നും മനുഷ്യരല്ലേ? ഞാനും അമ്മുവും ഇതൊക്കെ എത്രയോ കഴിച്ചിരിക്കുന്നു. ശരിക്കും കിക്ക് കിട്ടണമെങ്കിൽ ഇങ്ങനെയുള്ള സാധനങ്ങൾ തന്നെ അടിക്കണം."
ഹൻസി അപ്പോഴും ആ പെണ്ണുങ്ങളെ നോക്കി പരുങ്ങുന്നത് കണ്ടപ്പോൾ എനിക്ക് കുസൃതി തോന്നി. ഞാൻ അവളുടെ കയ്യിൽ പിടിച്ചു പതുക്കെ എഴുന്നേൽപ്പിച്ചു.
ഞാൻ: "ഇങ്ങനെ നോക്കി നിന്നാൽ മാത്രം പോരാ. നീയതൊന്ന് ട്രൈ ചെയ്യണം. പേടിക്കണ്ട, ഞാൻ കൂടെയുണ്ടല്ലോ. വാ..."
ഹൻസി: "അയ്യോ... വേണ്ട മഹേഷേട്ടാ... എനിക്ക് പേടിയാ!"
അവൾ മടിച്ചെങ്കിലും ഞാൻ നിർബന്ധപൂർവ്വം അവളെ കൈപിടിച്ച് കൗണ്ടറിലേക്ക് കൂട്ടി. ആ മദ്യലഹരിയിൽ അവളുടെ കൈത്തണ്ടയിലെ സ്പർശനം എനിക്ക് വല്ലാത്തൊരു സുഖം നൽകുന്നുണ്ടായിരുന്നു. ഹൻസിയുടെ ആ ശാലീനതയും പേടിയും മാറ്റിയെടുത്ത് അവളെയും ആ ലഹരിയുടെ ലോകത്തേക്ക് കൊണ്ടുപോകാനാണ് ഞാൻ ലക്ഷ്യമിട്ടത്.
ഞാൻ ഹൻസിയെ
💬 Comments
View all comments