0%

Chapter Title : ഓൺലൈൻ ആങ്ങള 8 [ഗില്ലി ബാല]

Author : Gilli Bala Read All Parts 6.5K

പേടിയാകുന്നു."

​ഞാൻ: "അതൊക്കെ നിന്റെ ഇഷ്ടം അജൂ... പക്ഷേ ഒന്നുണ്ട്, അവൾ വിളിച്ചിട്ട് നീ പോയില്ലെങ്കിൽ പിന്നെ അവൾ നിന്നോട് മിണ്ടാൻ പോലും വരില്ല. വാശിയുടെ കാര്യത്തിൽ ഇവൾ ഇവളുടെ അപ്പന്റെ അപ്പനാണ്. അതുകൊണ്ട് ആലോചിച്ച് തീരുമാനിച്ചോ."

​അമ്മു എന്നെ ഒന്ന് കടുപ്പിച്ചു നോക്കി. "മഹേഷേട്ടാ... മര്യാദയ്ക്ക് ഇരുന്നോണം, അല്ലെങ്കിൽ എന്റെ കയ്യിൽ നിന്ന് ഇന്ന് വാങ്ങും നീ!" അവൾ ചിരിച്ചുകൊണ്ട് ഭീഷണിപ്പെടുത്തി.

​അജ്മൽ അപ്പോഴും ഒരു കൈ ഗ്ലാസ്സിൽ മുറുക്കിപ്പിടിച്ച് ആകെ മടിച്ചുനിൽക്കുകയാണ്. അവന്റെ ആ വെപ്രാളം കണ്ട് എനിക്ക് വല്ലാത്ത രസം തോന്നി.

​ഞാൻ: "നീ പേടിക്കണ്ടടാ അജൂ... അവൾ എന്നെ മാത്രമേ ഇങ്ങനെ ഉപദ്രവിക്കൂ. നിങ്ങളോടൊക്കെ അവൾ പാവമായിരിക്കും. പ്രത്യേകിച്ച് ഒരു കാര്യമുണ്ട്, അവളുടെ ഒരു പഴയ 'എക്സ്' ബോയ് ഫ്രണ്ടിന്റെ പേരും അജ്മൽ എന്നായിരുന്നു. അതുകൊണ്ട് ആ പേരിനോട് അവൾക്ക് ഒരു പ്രത്യേക മമതയുണ്ട്. നിന്നെ അവൾ നന്നായി നോക്കിക്കോളും, മോൻ ധൈര്യമായി പൊക്കോ!"

​ഇതുകേട്ട് അമ്മു ഒന്ന് പൊട്ടിച്ചിരിച്ചു. അജ്മൽ വല്ലാത്തൊരു അവസ്ഥയിലായി. അവൻ പതുക്കെ ഹൻസിയെ നോക്കി. ഹൻസി അപ്പോഴും വൈൻ നുണഞ്ഞുകൊണ്ട് ശാന്തയായി ഇരിക്കുകയാണ്. തന്റെ ഭർത്താവിനെ മറ്റൊരു പെണ്ണ് ഡാൻസ് ചെയ്യാൻ വിളിക്കുമ്പോൾ അവളിൽ അസൂയയുടെ ലക്ഷണങ്ങളേ ഇല്ലായിരുന്നു. പകരം, അവൾ അവനെ നോക്കി കണ്ണുകൊണ്ട് ഒരു സമ്മതം കൊടുത്തു.

​പക്ഷേ ആ നോട്ടം കണ്ടാൽ തോന്നും,

"കൊണ്ടുപോയി എൻജോയ് ചെയ്യടാ" എന്ന് അവൾ അവനോട് പറയാതെ പറയുകയാണെന്ന്. ആ ഒരു ചെറിയ മദ്യലഹരിയിൽ അവരും എന്തൊക്കെയോ വിട്ടുപിടുത്തങ്ങൾക്ക് തയ്യാറായതുപോലെ എനിക്ക് തോന്നി.

​ഹൻസിയുടെ ഗ്രീൻ

💬 Comments

View all comments