0%

Chapter Title : ഒന്നുമറിയാതെ 2 [പേരില്ലാത്തവൻ]

Author : Kambikathakal Read All Parts 108

ഒന്നും ഇല്ല കൊറച്ചു പേരെ. എന്ത് പറ്റി പെട്ടെന്ന് ? വല്ല വള്ളിയെയും നോക്കി വെച്ചിട്ടുണ്ടോ?

സഞ്ജു : വള്ളിയൊന്നും അല്ല പിന്നെ ഇത് എനിക്കല്ല കാർത്തിക്നാണ്. അവൻ ഇന്നലെ ഏതോ ഒരു പെണ്ണിന് ഇൻസ്റ്റൽ മെസ്സേജ് അയച്ചു എന്നൊക്കെ പറഞ്ഞു. കാണാൻ നല്ല കുട്ടിയാണുന്നൊക്കെ ആണ് പറയുന്നത്.

ഈ കാർത്തിക് ന്നു പറയുന്നവൻ ഭൂലോക പെഴ ആണ്. എന്നുവെച്ചാൽ നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ അല്ല ഒരു കാട്ടുകോഴി എന്നൊക്കെ പറയില്ലേ.

ഞാൻ : ഏതാണാവോ ആ പാവം പിടിച്ച കൊച്ചു?

സഞ്ജു : എന്തോ റീനു എന്നൊക്കെയാണ് പറഞ്ഞെ, അറിയില്ല?

അമൽ : ഓഹ് ഓഹ് അവളാണോ... എടാ നിനക്ക് അറിയില്ലേ നമ്മുടെ ക്ലാസ്സിലെ പിള്ളേർ ഒക്കെ പറയണത് കേൾകാം ഭയങ്കര ജാട ആണ് അഹങ്കാരം ആണെന്നൊക്കെ. ഏതോ ഒരുത്തൻ പ്രൊപ്പോസ് ചെയ്തപ്പോ കംപ്ലയിന്റ് ഒക്കെ കൊടുത്ത ടീം ആണ്.

ഞാൻ : ആഹ് ഞാനും കേട്ടായിരുന്നു.. പക്ഷെ ഇതുവരെ കണ്ടിട്ടില്ല കക്ഷിയെ.

സഞ്ജു : എന്തായാലും നന്നായി വൈകാൻഡ് ആ കാർത്തിക്കിന് രണ്ടെണ്ണം കിട്ടുമെന്ന് ഉറപ്പായി. ഇന്നെന്തായാലും ചെന്ന് ഒരു മുന്നറിയിപ്പ് കൊടുക്കണം.

അമൽ : അതാണ് നല്ലത്.

സഞ്ജു : എടാ എന്നാ ശെരി ഏട്ടൻ കൊണ്ടുവരാൻ ഇപ്പോ വരും. നിങ്ങൾ പെട്ടെന്നു ഗ്രൗണ്ടലേക്ക് വന്ന മതി.

ഞാൻ : എന്നാ ശെരി ഞങ്ങൾ അടുത്ത ബസ് ൽ തന്നെ വരാ.

അതും പറഞ്ഞു ഞാനും അമലും ബസ് സ്റ്റോപ്പ്ലേക്ക് നടന്നു. അവിടെ രണ്ടു പെൺകുട്ടികൾ നിൽക്കുന്നുണ്ട്. കണ്ടിട്ട് സയൻസിലെ ആണെന്ന്തോന്നുന്നു. വേറെ ആരെയും കാണാൻ ഇല്ല. ഒക്കെ മറ്റേ ബസ് ൽ പോയിക്കാണും.

ഞങ്ങൾ രണ്ടും ഒന്നും മിണ്ടാതെ അവരുടെ കുറച്ചപ്പുറത്തു മാറി നിന്നു.

പെൺകുട്ടി 1: അതെ അടുത്ത ബസ് എപ്പോഴാ വരുക എന്നറിയാമോ

അമൽ : അത് ഒരു 10 മിനിട്ടിൽ വരും. എന്തുപറ്റി മറ്റേ ബസ് കിട്ടിയില്ലേ?

പെൺകുട്ടി 1: ഇല്ല അതിൽ ഭയങ്കര തിരക്ക്. നിങ്ങൾ സ്ഥിരം ഈ ബസ് ലാണോ പോകാറ്?

അമൽ : ആ...

💬 Comments

View all comments