0%

Chapter Title : ഒന്നുമറിയാതെ 2 [പേരില്ലാത്തവൻ]

Author : Kambikathakal Read All Parts 345

ഇവരുടെ എടുത്ത് എന്തും ഞങ്ങൾക്ക് പറയാം അത്രേം സ്വാതന്ത്ര്യം ആണ്. പക്ഷെ ചിലപ്പോഴൊക്കെ എന്നികുതോന്നാറുണ്ട് എന്റടുത്തുള്ളതിനേക്കാൾ കൂട്ടു ഇവന്റെടുത്താണെന്ന്, ചിലപ്പോൾ വെറും തോന്നൽ ആണെന്ന് വിചാരിക്കും

നയന : ഓഹ് പറയുന്ന മഹാൻ ഇന്ന് പല്ലുതേച്ചോ ആവോ ?.

അമൽ : ഇവിടെ അടുത്ത വന്നു കിസ്സ് അടിച്ചു നോക്കടി അപ്പൊ അറിയാം പല്ല് തേച്ചിട്ടുണ്ടോ എന്ന് ?

ഞാൻ പറഞ്ഞില്ലേ ഇവരുടെ അടുത്ത് എന്ത് വേണേലും ഞങ്ങൾക്ക് പറയാം അത് വേറെയൊന്നുകൊണ്ടല്ല ഞങ്ങളുടെ അടുത്തുള്ള അവരുടെ വിശ്വാസം കൊണ്ടാണ്.

മിയ : എടാ നിനക്ക് നാണം ഉണ്ടോ ഇങ്ങനെ പറയാൻ ഒന്നുമില്ലേലും ഞങ്ങൾ രണ്ടു സുന്ദരി പെൺകുട്ടികൾ അല്ലെ?

ഞാൻ : എടാ അമലേ? എവടെ?

അമൽ : എന്ത്?

ഞാൻ : അല്ല ഇവള് പറഞ്ഞായിരുന്നു രണ്ടു സുന്ദരിയായ പെൺകുട്ടികളെ പറ്റി കാണാൻ ഇല്ലേല്ലോ ഇവിടെയൊന്നും ?

നയന : ഓഹ് ഓവർ ആക്കല്ലേ മോനെ നീ ?

ഞാൻ : ഓഹ് ഞാൻ വെറുതെ തമാശക്ക് പറഞ്ഞേയല്ലേ.നയന ചേച്ചി കൂൾ ഡൌൺ..

നയന : അങ്ങനെയാണേൽ നിങ്ങൾക്ക് കൊള്ളാം.

അപ്പോൾത്തേക്കും ബെൽ അടിച്ചു.

അമൽ : എന്നാ ശെരി ഡീ. ക്ലാസ്സിൽ പോട്ടെ ഇപ്പൊ മറ്റേ തള്ള ആണ് ക്ലാസ്സിൽ കേറാൻ വൈകിയാൽ പിന്നെ അത് മതി.

മിയ : എന്നാ ശെരി ഡാ വൈകുന്നേരം കാണാം.

രാവിലത്തെ ഇന്റർവെലിനും വൈകുന്നേരം സ്കൂൾ വിടുമ്പോഴേ ഇവരെ കാണുള്ളൂ. ബാക്കി ടൈം ഒക്കെ ഞങ്ങൾ വെറുതെ കറങ്ങി നടന്നു വായിനോക്കാരാണ് പതിവ്. പിന്നേ +2

💬 Comments

View all comments