0%

Chapter Title : ഒന്നുമറിയാതെ 2 [പേരില്ലാത്തവൻ]

Author : Kambikathakal Read All Parts 105

നിങ്ങളുടെ പേരുപടി നടക്കട്ടെ.. സമയമാകുമ്പോൾ ക്ലാസ്സിൽ കയറിക്കോണം... കണ്ട പണിയൊന്നും മേടിച്ചു വെച്ചിട്ട് വേരരുത്.. അറിയാലോ.. എല്ലാരും എന്നെയാണ് നിങ്ങളെ എല്ലാത്തിനും കൂട്ടു നില്കുന്നു എന്നുപറഞ്ഞു വഴക്ക് പറയുന്നത്.

ഞാൻ : ഞങ്ങൾ ശ്രദ്ധിക്കാം മിസ്സേ...

എന്നും പറഞ്ഞു ഞങ്ങൾ സയൻസ് ലേക്ക് പോയി.

അമൽ : ആ ഇതെന്താ തമ്പുരാട്ടിമാര് ഇന്ന് കുളിച്ചട്ടൊക്കെയാണല്ലോ ക്ലാസില്ലേക് വന്നേക്കുന്നത്?.

ഇതാണ് ഞങ്ങളുടെ കൂട്ടുകാരികൾ - നയന, മിയ

ഞങ്ങൾ നല്ല കൂട്ടുകാർ ആണ്. രണ്ടുപേരും ഞങ്ങളുടെ ഒരേ വെവ് ലെങ്ത് ആണെന്ന് തോന്നിയപ്പോ കൂടെ കൂട്ടിയതാണ്. ഇവരുടെ എടുത്ത് എന്തും ഞങ്ങൾക്ക് പറയാം അത്രേം സ്വാതന്ത്ര്യം ആണ്. പക്ഷെ ചിലപ്പോഴൊക്കെ എന്നികുതോന്നാറുണ്ട് എന്റടുത്തുള്ളതിനേക്കാൾ കൂട്ടു ഇവന്റെടുത്താണെന്ന്, ചിലപ്പോൾ വെറും തോന്നൽ ആണെന്ന് വിചാരിക്കും

നയന : ഓഹ് പറയുന്ന മഹാൻ ഇന്ന് പല്ലുതേച്ചോ ആവോ ?.

അമൽ : ഇവിടെ അടുത്ത വന്നു കിസ്സ് അടിച്ചു നോക്കടി അപ്പൊ അറിയാം പല്ല് തേച്ചിട്ടുണ്ടോ എന്ന് ?

ഞാൻ പറഞ്ഞില്ലേ ഇവരുടെ അടുത്ത് എന്ത് വേണേലും ഞങ്ങൾക്ക് പറയാം അത് വേറെയൊന്നുകൊണ്ടല്ല ഞങ്ങളുടെ അടുത്തുള്ള അവരുടെ വിശ്വാസം കൊണ്ടാണ്.

മിയ : എടാ നിനക്ക് നാണം ഉണ്ടോ ഇങ്ങനെ പറയാൻ ഒന്നുമില്ലേലും ഞങ്ങൾ രണ്ടു സുന്ദരി പെൺകുട്ടികൾ അല്ലെ?

ഞാൻ : എടാ അമലേ? എവടെ?

അമൽ : എന്ത്?

ഞാൻ : അല്ല ഇവള് പറഞ്ഞായിരുന്നു രണ്ടു സുന്ദരിയായ പെൺകുട്ടികളെ പറ്റി കാണാൻ ഇല്ലേല്ലോ ഇവിടെയൊന്നും ?

നയന : ഓഹ് ഓവർ ആക്കല്ലേ മോനെ നീ ?

ഞാൻ : ഓഹ് ഞാൻ വെറുതെ തമാശക്ക് പറഞ്ഞേയല്ലേ.നയന ചേച്ചി കൂൾ ഡൌൺ..

നയന : അങ്ങനെയാണേൽ നിങ്ങൾക്ക് കൊള്ളാം.

അപ്പോൾത്തേക്കും ബെൽ അടിച്ചു.

അമൽ : എന്നാ ശെരി ഡീ. ക്ലാസ്സിൽ പോട്ടെ ഇപ്പൊ മറ്റേ തള്ള ആണ് ക്ലാസ്സിൽ കേറാൻ വൈകിയാൽ പിന്നെ അത് മതി.

മിയ : എന്നാ ശെരി ഡാ വൈകുന്നേരം കാണാം.

രാവിലത്തെ ഇന്റർവെലിനും വൈകുന്നേരം സ്കൂൾ വിടുമ്പോഴേ ഇവരെ കാണുള്ളൂ. ബാക്കി

💬 Comments

View all comments