0%

Chapter Title : ഒന്നുമറിയാതെ 2 [പേരില്ലാത്തവൻ]

Author : Kambikathakal Read All Parts 350

നോക്കിയിട്ട് അങ്ങനെ ഒന്നും ഇല്ല എന്ന് ആർക്കോ വേണ്ടി പറയും പോലെ പറഞ്ഞു.

മീനാക്ഷി : ഇവൾ ഒരു പാവം ആണ്. നിങ്ങള്ക്ക് തോന്നുന്നത.

അമൽ : ഹ്മ്മ്

മീനാക്ഷി : നിങ്ങളുടെ വീട് ഒക്കെ എവിടെയാ?

അമൽ : എന്റെ ഒരു കൃഷ്ണന്റെ അമ്പലം ഇല്ലേ? അതിന്റെ അടുത്താണ്.

ഞാൻ : എന്റെ അത് കഴിഞ്ഞിട്ടുള്ള സ്റ്റോപ്പ്‌ ലാണ്. അവിടെ ഒരു ഹോസ്സിങ് വില്ല ഇണ്ട് അതിന്റെ അകത്താ..

അത് പറഞ്ഞതും റീനു എന്നെ ഒന്ന് നോക്കി. എന്തോ അവളുടെ കണ്ണ് കാണുമ്പോ അതിലേക്ക് മയങ്ങിവീഴും പോലെ ആണ്. ഒന്നേ അവൾ നോക്കിയുള്ളു പിന്നെ നോട്ടം മാറ്റി.

മീനാക്ഷി : അവിടെ തന്നെ ആണെല്ലോ അവളുടെയും വീട്. എന്നിട്ട് നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലേ?

ഞാൻ ഇല്ലെന്ന് തലയാട്ടി. അപ്പോഴേക്കും ബസ് വന്നു. അവർ രണ്ടും പെട്ടെന്ന് മുന്നിലേക്ക് ചാടി കയറി ഞങ്ങൾ രണ്ടും പുറകിലേക്കും.

അമൽ : മീനാക്ഷി എന്ത് പാവം കൊച്ചാണല്ലേ ?

ഞാൻ ഒന്നവനെ ഇരുത്തി നോക്കി

അമൽ : നീ ഇങ്ങനെ നോക്കുവൊന്നും വേണ്ട. എനിക് ഇവൾ മതി. ഞാൻ ഒറപ്പിച്ചു.

ഞാൻ : ? എടാ നീ ഇപ്പൊ ഇവളെ കണ്ടല്ലേ ഉള്ളു അപ്പോൾത്തേക്കും..

അമൽ : ഓ നീ കൂടുതൽ പറയണ്ട. ആ റീനുവിന്റെ മുഖത്തും നോക്കി വെള്ളം ഒലിപ്പിക്കുന്നത് ഞാൻ ശ്രേദിച്ചായിരുന്നു.

ഞാൻ (ചമ്മിയ മുഖവും ആയി) : കണ്ടായിരുന്നു അല്ലെ ?

അമൽ : അയ്യേ നാണിക്കല്ലേ നാണിക്കല്ലേ.....

ഞാൻ : ?

അമൽ :

💬 Comments

View all comments