Chapter Title : ഒന്നുമറിയാതെ 3 [പേരില്ലാത്തവൻ]
ചെയ്യും. പിന്നെ രണ്ടും കല്പിച്ചു നേരെ ക്ലാസ്സിലേക്ക് വിട്ടു.
സ്കൂൾ ലേക്ക് കേറിയപ്പോ തന്നെ നല്ല ബെസ്റ്റ് കണി ? വേറെ ഒന്നും അല്ല സമരം ?. ഈ മണ്ടന്മാരെ കാണുമ്പോ എനിക് സത്യപറഞ്ഞാൽ സങ്കടം ആണ്. ഇവരുടെ ഒക്കെ മുകളിൽ ഉള്ളവരുടെ വെറും പാവകൾ.
ഇനി ക്ലാസ്സിൽ കേറിയിട്ടു കാര്യമില്ല 1 പീരിയഡ് കഴിയുമ്പോൾ തെക്കും ക്ലാസ്സ് വിടും. ഞാൻ അതുകൊണ്ട് നേരെ ബേക്കറിയിലേക്ക് പോയി.
കുറച്ചു നേരം കഴിഞ്ഞപ്പോൾ തെക്കും ക്ലാസ്സ് വിട്ടു. പിള്ളേർ ഒക്കെ ഇറങ്ങിവരാൻ തുടങ്ങി. മിയയും നയനയും വരുന്നത് കണ്ടപ്പോ അവരുടെ അടുത്തേക്ക് പോയി.
മിയ : ആഹ് ഡാ അല്ല എവിടെ മറ്റവൻ?
ഞാൻ : അവൻ ലീവ് ആണ്. ചെറിയൊരു പനി. അല്ല നിങ്ങൾ രണ്ടും എന്തുപറ്റി ഇന്നലെ?
നയന : ഒന്നും ഇല്ലടാ ഇവൾക്ക് വയ്യ ആശുപത്രിയിൽ പോവാൻ കൂട്ടു വേണം എന്ന് പറഞ്ഞപ്പോ പിന്നെ ലീവ് ആക്കി.
പിന്നെയും എന്തൊക്കെയോ സംസാരിച്ചെങ്കിലും അവർക്ക് അമൽ ഇല്ലാത്തോണ്ട് താല്പര്യമില്ലാത്തതുപോലെ തോന്നിയപ്പോ അവിടുന്ന് ബൈ പറഞ്ഞു മാറി.
സ്റ്റോപ്പ് ലേക്ക് ചെന്നപ്പോഴാണ് ദാണ്ടേ നിൽക്കുന്നു നമ്മുടെ ആൾ. പിന്നെ നേരെ അവരുടെ അടുത്ത് പോയി.
മീനു : ആ സച്ചിൻ
(സച്ചിൻ എന്ന പേര് കേട്ടപ്പോൾ റീനു തലപൊക്കി നോക്കിയത് ഞാൻ കണ്ടായിരുന്നു)
ഞാൻ : ഹായ്
മീനു : അല്ല ഇന്ന് മറ്റേ ആൾ എവിടെ? അല്ലേൽ രണ്ടും ഒന്നിച്ചല്ലേ
ഞാൻ : അവനിന്നു ലീവ് ആണ്. ചെറിയൊരു പനി.
മീനു : ഓഹ്..
ഞാൻ : അല്ല ഈ പുള്ളിക്കാരി എന്താ ഊമയാണോ? ഒന്നും സംസാരിക്കാത്തത്?
റീനു : ഞാൻ ഊമയൊന്നും അല്ല. ആവശ്യത്തിന് സംസാരിച്ചാൽ പോരെ ?
(അവളുടെ ദേഷ്യം കണ്ടപ്പോ ഞാനും മീനുവും അറിയാണ്ട് ചിരിച്ചു പോയി. പിന്നെ അവളുടെ കല്പിച്ചുള്ള നോട്ടം കണ്ടപ്പൊഴാ നിർത്തിയത്)
മീനു : താൻ എന്തിനാ ചിരിക്കുമ്പോളും സംസാരിക്കുമ്പോളും ഒക്കെ വായ കൈ കൊണ്ട് മറിക്കുന്നെ.
ഞാൻ : അത് വേറെ ഒന്നും അല്ല എനിക് ചെറുതായി
💬 Comments
View all comments