0%

Chapter Title : ഒന്നുമറിയാതെ 3 [പേരില്ലാത്തവൻ]

Author : Kambikathakal Read All Parts 120

ക്ലാസ്സിൽ പോണില്ലേ ടൈം കഴിഞ്ഞല്ലോ?

അപ്പോഴാണ് ഞാനും ടൈം നോക്കിയത് 9 മണി ഒക്കെ കഴിഞ്ഞു. ഞാൻ ഇങ്ങനെ ഇപ്പൊ ഒരു ½ മണിക്കൂർ ആയി ഇരിക്കാണ്.

ഞാൻ : ആഹ് പോണം.

സഞ്ജു : എന്നാ വാ കയറു ഞാൻ ഒറ്റക്ക എന്തായാലും സ്കൂൾലേക്ക് അല്ലെ?

ഞാൻ കൂടുതൽ ഒന്നും പറയാതെ ബൈക്കിൽ കയറി.

ഏകദെശം 5 മിനിറ്റിൽ ക്ലാസ്സിൽ എത്തി. എന്റെടുത്ത് പിന്നെ കാണാം എന്ന് പറഞ്ഞു സഞ്ജു ചേട്ടനും ക്ലാസ്സിൽ പോയി. ഞാനും പിന്നെ ഇനി അവിടെ കെടന്നു ചുറ്റിതിരിയണ്ട എന്ന് വെച്ച് ക്ലാസ്സിലേക്ക് കയറാൻ തീരുമാനിച്ചു.

ഹിമ : അല്ല ഇതാര്? ആശാൻ വഴി വല്ലതും മാറിയണോ ഇങ്ങോട്ട് വന്നത്?

ഞാൻ വെറുതെ കേട്ടുകൊണ്ടിരുന്നു. സാദാരണ ഇങ്ങനെ വല്ലതും പറഞ്ഞാൽ തർക്കുത്തരം പറയാറാണ് പതിവ്. ഇന്നെന്തോ അതിനു ഒരു മൂഡ് ഇല്ല.

ഹിമ : നിങ്ങൾക്കു രണ്ടിനും തലയ്ക്കു വല്ല അടിയും കിട്ടിയോ? ഒരുത്തൻ രാവിലെ നേരത്തെ ക്ലാസ്സിൽ അടങ്ങിയോതുങ്ങി ഇരിക്കുന്നു. ഒരുത്തൻ തർക്കുത്തരം ഒന്നും പറയാതെ എല്ലാം കേട്ട് നില്കുന്നു. എല്ലാ ദിവസവും ഇങ്ങനാണേൽ നിങ്ങൾക്കു രണ്ടിനും കൊള്ളാം.

ഞാൻ : ഞാൻ ക്ലാസ്സിൽ കയറിക്കോട്ടെ?

ഹിമ : ഓ വായയിൽ നാക്കിണ്ടായിരുന്നോ? ഞാൻ വിചാരിച്ചു രാവിലെ മുറിഞ്ഞു പോയിക്കാണും എന്ന്. അല്ലെങ്കിൽ ഇങ്ങനെ ഇവിടെ ഒന്നും മിണ്ടാതെ നില്കണ്ടതല്ലെലോ? ഹ്മ്മ്... കേറി ഇരിക്ക് എന്തായാലും.

ഞാൻ ഒന്നും മിണ്ടാതെ അമലിന്റെ അടുത്ത് പോയി ഇരുന്നു. കുറച്ചു കഴിഞ്ഞിട്ടും അവനൊന്നും ചോയ്ക്കാത്തത് കൊണ്ട് ഞാൻ അവനെ വെറുതെ തോണ്ടി. എവിടെ.... അവൻ മൈൻഡ് പോലും ചെയ്യുന്നില്ല.

ഞാൻ : ഡാ അമലേ...

അവനൊന്നു കലിപ്പിട്ടു എന്നെ നോക്കിയിട്ട് പിന്നെ നേരെ നോക്കിയിരുന്നു.

ഞാൻ : ഡാ

ഞാൻ പിന്നെയും അവനെ കുലുക്കി വിളിച്ചുകൊണ്ടേയിരുന്നു.

അമൽ : നിനക്ക് എന്താടാ?

ഞാൻ : മോനെ നീ കൂടുതൽ വെളച്ചിൽ എടുത്താൽ ഇവിടിട്ടു തല്ലും. നീ എന്താ ഒന്നും മിണ്ടാതെ?

അമൽ : ഓ എന്നാ നീ തല്ലെടാ. രാവിലെ നേരത്തെ വിളിച്ചേഴുന്നേൽപ്പിച്ചു ക്ലാസ്സിൽ

💬 Comments

View all comments