Chapter Title : ഒന്നുമറിയാതെ [പേരില്ലാത്തവൻ]
കടിച്ചമർത്തി വെച്ചിരിക്കുകയാണ്.)
അത് കേൾക്കണ്ട താമസം അവൾ എന്റെ നെഞ്ചിൽ നിന്ന് എഴുനേറ്റു എന്റെ കണ്ണിലേക്കു തന്നെ ഇമ വെട്ടാതെ നോക്കി. കണ്ണൊക്കെ ഇപ്പോ നിറയും എന്ന അവസ്ഥയാണ്.
അച്ചു : എന്നെ അത്രക്കു മടുത്തിട്ടുണ്ടാവും അല്ലേടാ.... (ഇവൾ എന്നെ പണ്ട് തൊട്ടേ എടാ.. പോടാ എന്നൊക്കെയാണ് വിളിക്കാറ്... ഒരേ പ്രായമായതു കൊണ്ട് ആർക്കും ഒരു കൊഴപ്പവും ആ കാര്യത്തിൽ ഇല്ല... ചില സമയത്തു എന്നെ ശ്രീ എന്നും വിളിക്കും)
ആൾ ഇപ്പോഴും എന്റെ കണ്ണിലേക്കു തന്നെ ആണ് നോട്ടം
അച്ചു : ഞാൻ പണ്ടും നിന്നെ കരയിപ്പിക്കുക തന്നെ അല്ലെ ചെയ്തട്ടുള്ളു പിന്നെ എന്തിനാ എന്നെ പിന്നെയും പിന്നെയും ചേർത്ത് പിടിക്കുന്നെ.... ഞാൻ കാരണം നിനക്ക് അനുഭവിക്കേണ്ടി വന്ന നാണക്കേട് എന്തിനു ഞാൻ കാരണം തന്നെ അല്ലെ നീ മരിക്കാൻ നോക്കിയതും. ഞാൻ കാര..
ബാക്കി പറയാൻ സമ്മതിക്കാതെ ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് കിടത്തി തലയിലൂടെ തഴുകി കിടുത്തുകൊണ്ടിരുന്നു.
ഞാൻ : അയ്യേ... ഇത്രയേ ഉള്ളോ നീ.... മോശം.... ഞാൻ വെറുതെ നിന്നെ കളിപ്പിക്കാൻ പറഞ്ഞതല്ലേ.നീ ഇല്ലാതെ ഒരു ദിവസം എന്നിക് ജീവിക്കാൻ പറ്റും എന്ന് നിനക്ക് തോന്നുന്നുണ്ടോ. പിന്നെ പണ്ടത്തെ കാര്യം ഞാൻ നിന്റടുത്തു ഇനി പറയാനും ആലോചിക്കാനും പാടില്ലെന്ന് പറഞ്ഞിട്ടുള്ളതല്ലേ. അത് ഒരു അടഞ്ഞ അധ്യാനം ആണ്.
ഇത്രേം പറഞ്ഞിട്ടും അവൾ കരയുന്നത് കണ്ടിട്ട് എന്നിക് ഒരു കുസൃതി കാണിക്കാൻ ആണ് തോന്നിയത്. ഞാൻ മെല്ലെ എന്റെ കൈ അവളുടെ നിതംബത്തിന്റെ മുകളിൽ വെച്ചൊന്ന ചെറിയ അടി കൊടുത്തു ?.
അച്ചു
💬 Comments
View all comments