0%

Chapter Title : ഒന്നുമറിയാതെ [പേരില്ലാത്തവൻ]

Author : Kambikathakal Read All Parts 272

അപ്പൊ തന്നെ ചാടി എഴുനേറ്റു എന്റെ കഴുത്തിനു പിടിച്ചു

അച്ചു : നിനക്ക് എന്നെ ഉപേക്ഷിക്കുകയും വേണം എന്നാൽ എന്റെ കുണ്ടികിട്ട് അടിക്കുകയും വേണം ല്ലേഡാ ?

ഞാൻ : എന്റെ പൊന്നല്ലേ... അച്ചു... മോളെ... ഞാൻ വെറുതെ അടിച്ചതാ. മോൾ തൽകാലം എന്റെ കഴുത്തിൽ നിന്ന് കൈ എടുത്തേ.

അച്ചു (എന്റെ കഴുത്തിൽ നിന്ന് പതുക്കെ കൈഎടുത്തു): അങ്ങനെ ആണെങ്കിൽ മോനു കൊള്ളാം ഇല്ലേൽ വിവരം അറിയും.

എന്നും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയവളെ കൈയിൽ പിടിച്ചു വീണ്ടും എന്റെ നെഞ്ചത്തേക്ക് വലിച്ചിട്ടു. പെട്ടെന്നുണ്ടായതു കാരണം പുള്ളിക്കാരി ഒന്ന് പേടിച്ചിട്ടുണ്ട്. തലയുയർത്തി നോക്കിയ അവളെ എന്തേലും പറയുന്നതിന് മുന്നേ തന്നെ അവളുടെ സുന്ദരമായ ചുണ്ടുകൾ ഞാൻ വിഴുങ്ങി... അത്യം കുറച്ചു ബലം പിടിച്ചെങ്കിലും പിന്നെ എന്നെ തിരിച്ചും ഉമ്മ വെക്കാൻ തുടങ്ങി. കുറേനേരം നീണ്ടുനിന്ന ആ ചുംബനത്തിൽ നിന്ന് വിട്ടുമാറിയത് മുറിയിലെ കഥക് ആരോ തട്ടിയപ്പോഴാണ്. ഇരുവരും പെട്ടെന്ന് തന്നെ വിട്ടു മാറിയിട്ട് അച്ചു ചെന്ന് വാതിലു തുറന്നു.

ഇതാണ് അടുത്ത കഥാപാത്രം - കീർത്തി എന്ന കീർത്തന. എന്റെ കസിൻ ആണെങ്കിലും എന്നിക് ഒരു അനിയത്തിയെ പോലെയും അവൾക്ക് ഒരു ചേട്ടനും ആണ് ഞാൻ.

കീർത്തി : എന്താണ് രാവിലെ തന്നെ രണ്ടും... മുറിയുടെ പുറത്തിറങ്ങാൻ താല്പര്യമില്ലേ?

പറഞ്ഞു കൊണ്ട് തന്നെ വാതിൽ തള്ളി തുറന്നു ഉള്ളിലേക്ക് വന്നു.

പാതി നഗ്നനായി പുതപ്പിനുള്ളിൽ കിടക്കുന്ന എന്നെ കണ്ടവൾ കണ്ണടച്ച് തിരിഞ്ഞുനിന്നു.

കീർത്തി :അയ്യേ... രാവിലെ തന്നെ രണ്ടും കൂടെ ഇവിടെ കുലിസിത പേരുപടി ആയിരുന്നോ..

💬 Comments

View all comments