0%

Chapter Title : ഊരാക്കുടുക്ക് 01 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1.3K

താഴെയെത്തുമ്പോൾ എല്ലാരുമെന്നെ രൂക്ഷമായി നോക്കിനില്ക്കുവാണ്.. മുത്തശ്ശിയുടെ കണ്ണൊക്കെയാകെ നിറഞ്ഞിരിപ്പുണ്ട്,  അമ്മയുടേയും..

..ഈശ്വരാ.. എന്റെ കള്ളത്തരം വല്ലതും പൊളിഞ്ഞോ..?? അതിവരറിഞ്ഞിട്ടാണോ എന്നെയിങ്ങനെ നോക്കി ദഹിപ്പിയ്ക്കുന്നത്..??!!

""..വേണു വിളിച്ചിരുന്നു..!!"""_ വല്യച്ഛൻ കടുത്തശബ്ദത്തിൽ പറഞ്ഞതും ഞാൻ നിന്നുരുകി;  ഇത്രയുംനാൾ ഞാനിവരെ ചതിയ്ക്കുവായിരുന്നെന്ന് അറിഞ്ഞിട്ടുള്ള നിൽപ്പാണോ..??

ഇപ്പൊ ബോധംപോകുമെന്ന അവസ്ഥയിൽനിന്ന എന്നെ ഞെട്ടിച്ചുകൊണ്ട് വല്യച്ഛനൊന്നു ചിരിച്ചു..

""..എടാ.. അവരുടെ ബന്ധുക്കൾക്കെല്ലാം നിന്നെയങ്ങു ബോധിച്ചൂന്ന്.. പെണ്ണിനും നിന്നെമതിയെന്നാ പറഞ്ഞതെന്ന്.. ഇപ്പൊ എത്രയുംപെട്ടെന്നീ കല്യാണമങ്ങ് നടത്താമെന്നാ അവരുപറയുന്നെ..  എന്താ  നിന്റഭിപ്രായം ..??"""

_തുടരും.!

❤അർജ്ജുൻ ദേവ്❤

💬 Comments

View all comments