Chapter Title : ഊരാക്കുടുക്ക് 02 [അർജ്ജുൻ ദേവ്]
വീണുകഴിഞ്ഞാൽ പിന്നത് അങ്ങനെയിങ്ങനെയൊന്നും പൊട്ടിച്ചുമാറ്റാൻ പറ്റണമെന്നുമില്ല... അതുകൊണ്ടിതൊരു ഊരാക്കുടുക്കായി നിന്റെ ജീവിതകാലം മുഴുവൻ കൂടെക്കൊണ്ടു നടക്കാൻ ഞാൻ സമ്മതിയ്ക്കുകേമില്ല..!!"""_ പറഞ്ഞുകൊണ്ടവൾ ഡോറ് തള്ളിത്തുറന്നു പുറത്തിറങ്ങി സെക്യൂരിറ്റിയേയും കടന്ന് ആൽഫാഗ്രൂപ്പ്സെന്ന് പച്ചയിൽ വെള്ള അക്ഷരത്തിലെഴുതി ബോർഡ് സ്ഥാപിച്ചിരുന്ന ബിൽഡിങ്ങിന്റെ എൻട്രൻസിലേയ്ക്കു കയറി...
ഉടനെ ചാടിപ്പുറത്തിറങ്ങിയ ഞാൻ വണ്ടിയുടെ കീ സെക്യൂരിറ്റിയുടെ കയ്യിൽകൊടുത്തിട്ട് അവളുടെ പിന്നാലേയോടുകയായിരുന്നു.. കൂട്ടത്തിൽ,
“”…എന്നാരുപറഞ്ഞു..?? നീ സമ്മതിയ്ക്കും.! നീയെന്റെ കൂടെനിൽക്കും.! ഈ കല്യാണം നമ്മൾ നടത്തുകേം ചെയ്യും.! എനിയ്ക്കുവേണ്ടി... എനിക്കുവേണ്ടി നീയിതു ചെയ്യും..!!”””_ എന്നുകൂടി വിളിച്ചുപറയുമ്പോൾ പലതും തീരുമാനിച്ചുറപ്പിച്ച ഭാവമായിരുന്നു എനിയ്ക്ക്...
...തുടരും.!
❤️അർജ്ജുൻ ദേവ്❤️
💬 Comments
View all comments