താങ്ക്സ് ആരുടെയോ കാമുകി...
Comments
Waiting for next part bro .udane undakum en pratheekshikunu ❤️
Pine page nte karyam koode onu pariganikuo,?
എന്നെക്കൊണ്ട് ഒത്തിരിപേജ് എഴുതാൻ പറ്റില്ല ബ്രോ.. അതിനുള്ള ക്ഷമയെനിയ്ക്കില്ല.. അതുകൊണ്ട് പെട്ടെന്ന് ഓരോ പാർട്ടുകൾ അപ്‌ലോഡ് ചെയ്യാനായി ശ്രെമിയ്ക്കാം..
വാക്കുകൾക്ക് സ്നേഹംമാത്രം ബ്രോ..
❤️❤️❤️
കഥ പയ്യനെ മൂഡായി വരുന്നു
സമയമുണ്ടല്ലോ.. ഏത്..??!!
കൊള്ളാം.കിടിലൻ part തന്നെ.. കാത്തിരുന്നു കാണാം.
താങ്ക്സ് ബ്രോ..
❤️❤️❤️
വല്ലാത്ത കുടുക്ക് തന്നെ ആയി പോയി waiting next part
ഏറെക്കുറെ.. സ്നേഹം ബ്രോ..
❤️❤️❤️
സംഭവം പൊളിച്ചു ഇപ്പോൾ ആണ് കറക്റ്റ് ആയത്. എന്താകുമോ എന്തോ വായിച്ചു അറിയാം അടുത്ത ഭാഗത്തിന്നായി കാത്തിരിക്കുന്നു
സ്നേഹം ടോം; വായനയ്ക്ക്.. അഭിപ്രായത്തിന്..
❤️❤️❤️
ഇതൊരുമാതിരി കുടുക്ക് തന്നെ ആശാനെ ?
ഇതൊക്കെയല്ലേടാ ഒരു കൌതുകം..?? ഏത്..??!!
♥️♥️
ഹോ വല്ലാത്ത ഊര കുടുക്ക് ആയി പോയല്ലോ...
ഇനിയിപ്പോ എന്ത് ചെയ്യും മല്ലയ്യ...
Waiting for next ???
നീയൊന്നും സെയ്യണ്ട.. നാൻ സെയ്തോളാ..
യെച്ചിക്കുട്ടീ.. സുഖമല്ലേ..??
ഓർമയുണ്ടോ.....?
അഞ്ജലി ?
ഒരുസമയത്ത് എന്നെയൊത്തിരി സപ്പോർട്ട് ചെയ്തയാളല്ലേ.. അങ്ങനെ മറക്കാൻ പറ്റോ..?? റിവ്യൂന്റെ അവസാനമുള്ള മൂന്ന് ലവ് [❤️❤️❤️] ഇമോജിയെങ്കെ..??
വീണ്ടും കണ്ടതിൽ ഒത്തിരിസന്തോഷം അഞ്ജലീ..
❤️❤️❤️
??
തലൈവരേ..
Aliya ninte kadhayude pokku kandittu ithu entho valiya sampavam irukku ennu thonunnu.. Pinne rithu aval oru trap alle parthivinte kudumpam thakarkkanulla trap.. Avalude kamukane aaville parthiv nte vallyachan thalli konnaathu...? Athinte prathikaram aano ee kallyanam...??
ഓഹഹ്.! ട്വിസ്റ്റ്.. ട്വിസ്റ്റ്.. നീ ഒരു സിനിമേം വിടാതെ കാണുന്നുണ്ടല്ലേ..?? മിഷടർ, എന്നെക്കൊണ്ടീ ട്വിസ്റ്റും സസ്പെൻസുമൊന്നും എഴുതാനോ മെയ്ന്റെയ്ൻ ചെയ്യാനോ പറ്റില്ലാന്നറിഞ്ഞൂടേ.. ഇതൊക്കെ കഴിവുള്ള ആരോടേലും ചെന്നുപറയെടേ..
വായനയ്ക്കും അഭിപ്രായത്തിനും സ്നേഹംമാത്രം അഭീ.. ???
Welcome back
താങ്ക്യൂ..
മനോഹരമായിരിക്കുന്നു അടുത്ത പാർട്ടിനു കാത്തിരിക്കുന്നു
സ്നേഹം മൌലീ.. ???
പേരുപോലത്തന്നെ ഇതൊരു കുടുക്കാണല്ലോ. എവിടെചെന്ന് അവസാനിക്കുമോ എന്തോ
ഏറെക്കുറെ.. അതങ്ങനെ തന്നെ വേണമല്ലോ..
വായനയ്ക്കും അഭിപ്രായത്തിനും നന്ദി ബ്രോ..
❤️❤️❤️
❤️❤️❤️ലവ് യു ഡാ മുത്തേ അടിപൊളി
കുഞ്ഞുണ്ണീ.. ???
പേരിനോട് 100% നീതി പുലർത്താൻ ശ്രെമിക്കുന്നതായി തോന്നുന്നുണ്ട്...
കഥ എങ്ങും എത്തിയിട്ടില്ലെന്ന് അറിയാം... ആരുടെയും character മനസിലാക്കാൻ സാധിച്ചിട്ടില്ല...
സിദ്ധു meets വേണി മിസ്സ് എന്ന് തോന്നിപ്പോയി എനിക്ക് പലപ്പോഴും..
മനസിനുള്ളിൽ "ഡോക്ടറൂട്ടി" മാത്രം ഓടുന്നതുകൊണ്ടാണോ എന്നറിയില്ല, പാർഥിയിൽ എവിടെയെല്ലാമോ ഞാൻ സിദ്ധുവിനെ മാത്രമാണ് കാണുന്നത്...
ലേശം പക്വതയുള്ള സിദ്ധു എന്ന് എടുത്ത് പറയേണ്ടി വരും.. (നമ്മടെ സിദ്ധുവിന് ഇടവും വലവും നോക്കുന്ന ശീലമില്ലല്ലോ ???)
കഥയുടെ പേര് ഇങ്ങനെ ആയതുകൊണ്ട് ഇനിയും കുടുക്കുകൾ ഒരുപാട് പ്രതീക്ഷിക്കുന്നു....
ഈ ഒരു കഥക് വേണ്ടി മാത്രം ഇവിടെ ദിവസവും വന്നു നോക്കുന്നത് കഥയോടുള്ള ഇഷ്ടംകൊണ്ട് മാത്രമല്ല, അർജുൻ ദേവ് എന്ന എഴുത്തുകാരനോടുള്ള വിശ്വാസവും ഇഷ്ടവും കൊണ്ടാണ്... വായനക്കാരെ നിരാശപ്പെടുത്തുന്ന ചരിത്രം ഇന്നേവരെ ഉണ്ടായിട്ടില്ലല്ലോ...
വർഷങ്ങളായി പറയുന്നതേ ഇപ്പോഴും പറയാനുള്ളൂ.... അടുത്ത വരവിനായി എത്രനാൾ കാത്തിരിക്കാനും തയ്യാറാണ്.... ഇഷ്ടം മാത്രം ?
'പക്വതയുള്ള സിദ്ധു.!'- ആ പ്രയോഗമെനിയ്ക്കിഷ്ടപ്പെട്ടു.. പിന്നെ മച്ചാനായിരുന്നേൽ പലഭാഗത്തുമിപ്പോൾ പലയിനം ബോംബുകൾ പൊട്ടിയിരുന്നേനേ.. ആഹ്.! പറഞ്ഞിട്ടു കാര്യമില്ല..
പറഞ്ഞതു തീർത്തും ശെരിയാണ്.. കഥ തുടങ്ങിയിട്ടേയുള്ളൂ.. പോകെപ്പോകെ മുറുകുന്ന കെട്ടുകളെയും അഴിയുന്ന കെട്ടുകളേയും തിരിച്ചറിയാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ..
അർജ്ജുൻ ദേവ് എന്ന പേരിനോടുളള ഇഷ്ടവും വിശ്വാസവും നിലനിർത്താൻ എന്നെക്കൊണ്ടാവുന്നപോലെ ഞാൻ ശ്രെമിയ്ക്കുന്നതാണ്..
ഒത്തിരിസ്നേഹം ഹൃതൂ.. ഈ വാക്കുകൾക്ക്..
❤️❤️❤️
Arjun dev enna Peru onnu mathi story yude level ariyaan
Superb story bro ??
ഈ വാക്കുകൾ തരുന്ന സന്തോഷം അത്ര ചെറുതൊന്നുമല്ല..
പ്രതീക്ഷയ്ക്കൊപ്പം ഉയരാൻ സാധിയ്ക്കുമോന്ന് കണ്ടറിയാം.. സ്നേഹം ബ്രോ..
❤️❤️❤️
3rd
??
Second ❤️
??
❤❤
??
Welcome back bro..ഞാൻ ആദ്യമായി തങ്ങളുടെ കഥ വായിക്കുന്നത് ഈ site ഇൽ ആണ്... താങ്കൾ നിർത്തി പോയപ്പോ നിങ്ങളുടെ കഥയെ ഫോളോ ചെയ്തു ലിപിയിലും വന്നു... പുതിയ കഥയുമായി തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം
ഈ വാക്കുകൾക്ക് എങ്ങനെ നന്ദിപറയണമെന്നറിയില്ല.. ഒത്തിരിയൊത്തിരി സ്നേഹം മനോജ്.. ?
അവിടെ എന്താ peru
Welcome back machuuu
Thanks broi
Van you suggest any other sites
അങ്ങനെ പോയവരൊക്കെ തിരിച്ചു വരുന്നു സന്തോഷം ?????????
നല്ല ഒരു കഥയുമായി വന്നതിൽ അതിലും സന്തോഷം.
ബാക്കി ഭാഗത്തിനായി waiting
??????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒത്തിരി സ്നേഹം ബ്രോ..
ഇപ്പോഴും ആരേലുമൊക്കെ ഒർത്തിരിയ്ക്കുന്നതിൽ അതിയായ സന്തോഷമുണ്ട്..
❤️❤️❤️
തെരാൻ സ്നേഹം അല്ലാതെ വേറെയൊന്നുമില്ല എന്നും സ്നേഹം മാത്രം ഈ മുടിഞ്ഞ ജീവിതത്തിൽ കുറച്ചു നേരം എല്ലാം മറന്നു ഇരിക്കാൻ പറ്റുന്നത് നിങ്ങളുടെ കഥകൾ വായിക്കുമ്പോളആണ്
ഇങ്ങനെയുള്ള വാക്കുകൾ കേള്ക്കുന്നതും ആർക്കേലുമൊക്കെ പ്രയോജപ്പെടുന്നുണ്ട് എന്നറിയുന്നതും ഒത്തിരി സന്തോഷമുള്ള കാര്യമാണ് ബ്രോ..
സ്നേഹംമാത്രം..
❤️❤️❤️
Welcome back മിഷ്ടർ പെരേര...!!!
വന്നത് അറിഞ്ഞു. ഒന്നിനും സമയം കിട്ടാത്ത അവസ്ഥയിൽ ആണെടാ.
അതാട്ടോ വായിക്കാൻ ലേറ്റ് ആയെ.
An Arjun Dev magic!
നിന്റെയെല്ലാ കഥയുമ്പോലെ ഇതുമൊരു ക്ലാസ്സ് ഐറ്റം തന്നെ.
ഋതു കല്യാണത്തിന് സമ്മതമാണെന്ന് പറയൂന്ന് എനിക്കാദ്യമേ ഡൌട്ട് അടിച്ച്. എന്തോ ഫ്ലാഷ് ബാക്ക് ചീഞ്ഞു നാറുന്നേൻറെ മണം കിട്ടുന്നുണ്ട്. എന്തരോ എന്തോ.
അപ്പൊ സെറ്റളിയാ ❤️?
കുട്ടപ്പാ.. സുഖമല്ലേ..??
വായിയ്ക്കാൻ ലേറ്റായതൊക്കെ ഒരു റീസണാ..??
എല്ലാ കഥകളിലും ഫ്ലാഷ്ബാക്കിട്ട് വെറുപ്പിച്ചു മടുത്തപ്പോൾ അതില്ലാതെ ഒന്നെഴുതാമെന്ന് കരുതിയതാ.. അതുകൊണ്ട് വീണ്ടുമാ എരണംകെട്ട വാക്ക് പറയല്ലേ..
ഇഷ്ടമായതിൽ ഒത്തിരിസന്തോഷം മോനൂസേ..
Da patti thendi. Ivide kadha idumbol oru vaak parannode . Njan ante docterooty yum kath avide nikkumbo nee ivude kadha idunnu. Adhyam ayitta njan ee sitel cmnt idunnath . Enthayalum oru vaak paraya mayirunnu oru puthiya kadha ittittund enn.
വണക്കം ടാ മാപ്ല...ഓർമയുണ്ടോ എന്നൊന്നും ചോദിക്കുന്നില്ല...തിരിച്ചു വരവ് ചെറുതാക്കിയെങ്കിലും അടിപൊളിയായി ...നിന്റെ എഴുത്തിന്റെ ഒഴുക്ക് ഒരുപാട് കാലമായി ഇവിടെ ഞാൻ miss ചെയ്തു...മറ്റൊരിടത്ത് ന്ന് വായിക്കാൻ മനസ്സ് വന്നില്ല അതു കാരണം ഡോക്ടറിനെ ഇവിടെ നീ എവിടെ നിർത്തിയോ അവിടെ നിക്കയാണ്...ഓർത്തിരിക്കാനും മനസ്സ് നിറയാനും നീ ബാക്കി കഥയുമായി വരുമെന്ന് വിശ്വസിക്കുന്നു..ഇനിയും കാണാം..bye
സുഖമാണോ മോനൂസേ..?? ജോബൊക്കെ എങ്ങനെപോണു..?? ഇപ്പോഴും അവിടെത്തന്നെയാണോ..??
ഇവിടെ ഇട്ടുതുടങ്ങുന്നത് ഇവിടെത്തന്നെയുണ്ടാവും..
പിന്നെ തുടങ്ങിവെച്ച ശ്രീക്കുട്ടിയെ പൂർത്തിയാക്കിയിരുന്നോ..??
സുഖമൊക്കെ തന്നെ...എല്ലാം അതിന്റെ വഴിക്കിങ്ങനെ പോകുന്നു...ഉറപ്പുകൾ ഒന്നും വാങ്ങുന്നില്ല നീയെഴുതിന്നടത്തോളം കാലം ഇവിടുന്ന് വായിക്കും...നിന്റെ എഴുത്ത് വായിക്കുമ്പോ ഒരു സുഖവാ..ഇല്ലാത്തപ്പോ അത് മിസ്സ് ചെയ്യും...നിന്നെ പോലെ ഒരുപാട് വേറെ എഴുത്തുകാരെയും..
പിന്നെ ഓർത്തിരുന്നതിൽ സന്തോഷം.. എന്റെ ഇവിടുത്തെ തുടക്കം
അത് നിർത്തിയിട്ടില്ല നാലാം ഭാഗം വരെ എഴുതി നിർത്തിയിരിക്കാണ്...പിന്നീട് ഒരു വരിപോലും എനിക്ക് മനസ്സറിഞ്ഞ് എഴുതാൻ കഴിയുന്നില്ല...ഒന്നോ രണ്ടോ സെന്റൻസ് എഴുതും നിർത്തും..പക്ഷെ എത്ര വൈകിയാലും അത് പൂർത്തിയാക്കും!! ആക്കണം☺️
അടിപൊളി.! തുടങ്ങിയത് കംപ്ലീറ്റ് ചെയ്യാനുള്ള മനസ്സുണ്ടല്ലോ, അതുതന്നെ ധാരാളം.. ബാക്കിയൊക്കെ നടന്നോളും..
വാക്കുകൾക്കെല്ലാം സ്നേഹം മാത്രം മോനൂസേ..
❤️❤️❤️
Arjun veendum payaya thattakathil
Story super
Ninte shaile allelum adipoliya
Doctore engotu kondu varuvofa
ഒത്തിരി സ്നേഹം മോനൂസേ, ഈ വാക്കുകൾക്ക്..
റിമൂവ് ചെയ്തതിന് റീസണുണ്ടായിരുന്നു.. അതുകൊണ്ട് തിരിച്ചിടില്ല..
എന്താ മോനെ ഇപ്പോ പറയുക...അടിപൊളി...വേഗം അടുത്ത പാർട്ട് തരിക ?
സ്നേഹം ഉണ്ണീ.. അടുത്തപാർട്ട് അധികം വൈകില്ല..
Angane nee ingottu thanne vannalle
Story' vaayichitt abhipraayam parayaam
വോക്കെ ബ്രോ..
ഇവിടുന്ന് ഡിലീറ്റ് ആക്കിയ കഥകളൊക്കെ ഇടുവോ ബ്രോ
ഇനിയിടുന്നതെല്ലാം ഉണ്ടാവും..
സൂപ്പർ തുടക്കം
പേജ് കുറവ് കതയുടെ ആസ്വാധനത്തെ ബാധിക്കും
കുറഞ്ഞത് ഒരു 40 പേജെങ്കിലും പ്ലീസ്
താങ്ക്സ് ബ്രോ..
പേജിന്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കാം..
Edda kaattu kunneee....Naan karuthi neee chsthennnuuu.....doctoroootti née onnnu theerkkuvo? Veniyum?
Ninte ezhuth ennui ore poliyaaanu...theri oru kalayaanennu bodhyappeeuthiyath neeeyaanu ❤️
Ithum banking 2 stories um full aaakaneee
വേണിമിസ്സ് കംപ്ലീറ്റഡാണ്.. ഡോക്ടർ എഴുതുന്നുമുണ്ട്.. ഒന്ന് ബ്രൌസ് ചെയ്തു നോക്ക് മോനൂസേ..
ഇപ്പോഴും ഓർക്കുന്നതിൽ സ്നേഹംമാത്രം..
Veronnum kittiyillenkilum Doctore tharane..vallatha missing aayirunnu
താങ്ക്സ് ബ്രോ..
What an end to the first part. ❤️ pinne ithum doctorkuttyum vegam purthiakaney
Ninte ezhuth oru rashayum illa monuse
Ishttam mathram pinne waiting for docterutty ❤️❤️❤️
താങ്ക്സ് മിസ്റ്റർ ജഗ്ഗു.. സ്നേഹംമാത്രം ഡാ..
Super next part vagam
thanks bro..
"Eda myre nee chathille"
ennenkilum nee thirich varumbo chodikanam ennu vecha chodyam. Enthokke und mwonusee sugham thanne.
Alla arodaa ee chothikunne, nammale okke ariyo aavoo.....
സുഖമാണ് മോനൂസേ.. അങ്ങനെയൊക്കെ ഞാൻ മറക്കോന്നു തോന്നുന്നുണ്ടോ..??
"Eda myre nee chathille"
ennenkilum nee thirich varumbo chodikanam ennu vecha chodyam. Enthokke und mwonusee sugham thanne.
Alla arodaa ee chothikunne, nammale okke ariyo aavoo.....
Entha bro modyanooo
മൊടയോ..?? എനിയ്ക്കോ..??
ഞാൻ പാവം.!
താങ്കളുടെ എന്റെ ഡോക്റ്ററൂട്ടി എന്നെ സ്റ്റോറി കാണുന്നില്ല ഒരുപാട് ആയി നോക്കുന്നു അത് കിട്ടാൻ എന്താണ് ചെയ്യുക
ഇറോട്ടിക്സും തെറിയുമില്ലാണ്ട് വായിയ്ക്കാൻ താല്പര്യമുണ്ടെങ്കിൽ മാത്രം ഗൂഗിൾ ചെയ്യുക..
Agne വായികണമെങ്കിൽ enthe cheyanam
Bro aa pazhaya version kittan valla maragavum indo
Bro ഡോക്ടറുട്ടി nxt part ennu pratilipi drop cheyum
Do you have any plan on that?
Pinne ii story കൊള്ളാം plz continue..
Waiting for both ?
Thankyou for this one ?
എന്റെ ഞാനേ.. ഞാനത് ഓൾമോസ്റ്റ് 5 k എഴുതിയപ്പോളാ ഫോൺ ഡെഡായെ.. അപ്പോൾ അതിന്റെ ഹാങ്ഓവറിൽ ഒരിയ്ക്കൽക്കൂടി റീറൈറ്റ് ചെയ്യാൻ പറ്റിയില്ല.. അത്തുകൊണ്ട് മൈൻഡ് ഡീവിയേറ്റു ചെയ്യാൻ തുടങ്ങിയെന്നേയുള്ളൂ..
അധികം വൈകാതെ വരും.. താങ്ക്സ് ഫോര് ദി വോർട്സ്..
മാങ്ങാത്തൊലി! ഉണ്ട! ഒലക്കേടെ മൂട്! ഞാൻ പ്രതീക്ഷിച്ചതുപോലെ തന്നെ! ഋതിക ഒരു വാശിക്കാരിയാണ് എന്നെനിക്കു തോന്നിയിരുന്നു! വരികൾക്കിടയിൽ വായിക്കുന്ന ഒരാളാണ് ഞാനും!
വരികൾക്കിടയിൽ വായിയ്ക്കുന്ന ഒരാളെയെങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷംമാത്രം..
ഇത് വല്ലാത്ത ചതിയായ് പോയി ബ്രോ... സിദ്ധുനേം മീനുനേം നോക്കി നോക്കി ഇരുന്നു കണ്ണു കഴച്ചു... Internship ന്റെ തിരക്ക്കിലാണന്നു പറഞ്ഞിട്ട് പുതിയ കഥയുടെ പണിപ്പുരയിൽ ആയിരുന്നല്ലേ... Waiting for episode 69
അയ്യോ.! അങ്ങനെയല്ല.. അതു ഞാൻ ചെയ്യാണ്ടിരിയ്ക്കോ..?? ഫോൺ സെറ്റാവുന്നവരെ ഒന്നു ക്ഷമിയ്ക്കണെ.. സോറി..
Phoneinu yenthu pattiyatha
Yente kayyil kittiyal maximum njan ready aaki tharam
Model yetha
മോനെ.. മുത്തേ.. ചക്കരെ.. നീ വന്നോടാ കുട്ടാ.. പിന്നെ നിന്റെ ഇന്റേൺഷിപ് ഒക്കെ കഴിഞ്ഞോ മുത്തേ?.. തിരിച്ചു വന്നതിൽ ഒരുപാട് ഒരുപാട് സന്തോഷം.. ❤️ വായിച്ചു.. ഇഷ്ട്ടപെട്ടു.. ഒരുപാട്.. ഒരുപാട്.. കാത്തിരിക്കുന്നു... ❤️❤️??
കഴിഞ്ഞിട്ടില്ല മോനൂസെ.. ഒരെക്സാമുണ്ട്.. അതിന്റെ പേരും പറഞ്ഞ് സ്റ്റഡിലീവാ..
പിന്നെ സുഖമല്ലേ നിനക്ക്..??
എന്റെ ഡോക്ടറൂട്ടി മുഴുവനാക്കണം... ആ ഒരു കഥയ്ക്ക് വേണ്ടി ഒരുപാടായി കാത്തിരിക്കുന്നു...
തുടങ്ങിയ കഥകൾ മുഴുവനാക്കും.. അതെവിടെ വേണമെന്ന് തീരുമാനിയ്ക്കാനുള്ള സ്വാതന്ത്ര്യം എനിയ്ക്കുണ്ടല്ലോ അല്ലേ..??
നീ തീരുമാനിച്ചേച്ചും എവിടാ ഇടണെന്ന് പറഞ്ഞാ മതി..
നോൺ ഇറോട്ടിക് ആയിട്ടാ എഴുതുന്നെ..
നീ കറങ്ങിത്തിരിഞ്ഞ് ഇവിടെ തന്നെ തിരിച്ചെത്തി അല്ലേ... Welcome Back man??
താങ്ക്സ് ബ്രോ..
Welcome back arjun bro ...
Thanks bro..
Doctor kutti pazhaya kadhakal veendum ade cheyyamo
താഴെ മറുപടി കൊടുത്തിട്ടുണ്ട്..
അവൾ എന്താ അവന് വേറെ ഇഷ്ടം ഉണ്ടന്നു അറിഞ്ഞിട്ടും കല്യാണത്തിന് സമ്മതിച്ചേ ?
ഒരു കൌതുകം തോന്നിയിട്ടുണ്ടാവും ബ്രോ..
നമ്മളെയൊക്കെ അറിയുവോ മാഷേ???? ?
അറിയാതെ പിന്നെ.. സുഖംതന്നെയല്ലേ..??
ഡോക്ടറൂട്ടി ബാക്കി വരില്ലേ..
ഇവിടെയാണെങ്കിൽ ഇല്ല..
Evida kittum story
തിരിച്ചു വന്നതിൽ വലിയ സന്തോഷം ബ്രോ
ബ്രോ അതുവരെ ചെയ്ത വർക്കുകൾ എല്ലാം ഒരു നേരത്തെ ദേഷ്യത്തിൽ കളഞ്ഞു പോയപ്പോ വല്ലാത്തൊരു വിഷമം തോന്നിയിരുന്നു
Especially ഡോക്ടറൂട്ടി എന്ന കഥ ഒക്കെ അതിന്റെ ടോപ് ലെവലിൽ പോയപ്പോ ഉണ്ടായ നിരാശ വളരെ വലുത് ആയിരുന്നു
ഏതായാലും തിരിച്ചു വന്നല്ലോ
വലിയ സന്തോഷം
ഈ കഥയുടെ തുടക്കം ഭംഗി ആയിട്ടുണ്ട്
വരും പാർട്ടുകൾക്ക് ആയിട്ട് കാത്തിരിക്കുന്നു
സോറി ബ്രോ..
ഇനിയെന്തായാലും അങ്ങനെയുണ്ടാവില്ല..
ഒത്തിരിസ്നേഹം..
❤️❤️❤️
thanks
Lal kode thirich vana
??
ഓരോരുത്തർക്കും ഓരോ സാഹചര്യങ്ങളല്ലേ ബ്രോ.. വരുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം..
വോ..
ടാ koope nee vannule... ?
Welcome back Man❤❤❤❤❤❤❤
വോ.. വന്നു.. വന്നു..
Ingitt thirichu vannathil santhosham
താങ്ക്സ് ബ്രോ..
Vanne vanne njangalude arjun dev aduthu part waiting