താങ്ക്സ് ബ്രോ.. ഈ വാക്കുകൾക്ക് സ്നേഹംമാത്രം..
Comments
Starting kolaam aduthad nthayalum page kooti venom varan❤️
താങ്ക്സ് ബ്രോ..
ഡോക്ടറൂട്ടി കംപ്ലീറ്റ് ആക്കുമോ, പ്ലീസ് ?
കൊമ്പ്ലീറ്റ് ചെയ്യും..
അർജുൻ,
തുടക്കം നന്നായിട്ടുണ്ട്
താൻ നല്ല ഒരു കഥ എഴുത്ത്കാരൻ ആണ്. വെറുതെ stress relieve ചെയ്യാൻ വേണ്ടി മാത്രം എഴുതരുത്.
ഡോക്ടറൂട്ടി നല്ല ഒരു കഥ ആയിരുന്നു പക്ഷെ കളഞ്ഞിട്ട് പോയി. അതിൽ എനിക്ക്ഒ രുപാട് വിഷമം ഉണ്ട്.
വായിക്കുന്നവരും വിലപ്പെട്ട സമയം മുടക്കി ആണ് വായിച്ചു അഭിപ്രായം പറയുന്നത് എന്ന് കൂടി ഓർക്കണം. താഴെ ഒരു കംമെന്റിനു മറുപടി ആയി തനിക്ക് സൗകര്യം ഉണ്ടെങ്കിൽ വായിച്ചാൽ മതി എന്ന അർത്ഥത്തിൽ ഒരു മറുപടി കണ്ടു
അഹങ്കാരം, കോപം ഇതൊന്നും stress relieve ചെയ്യാൻ help ചെയ്യില്ല കേട്ടോ
All the best കുട്ടാ
വായിയ്ക്കാൻ താൽപ്പര്യമുള്ളവർ വായിയ്ക്കുക.. അല്ലാത്തവരെ നിർബന്ധിച്ചു വായിപ്പിയ്ക്കേണ്ട കാര്യമില്ലല്ലോ.. അത്രയേ ഉദ്ദേശിച്ചിട്ടുളളൂ.. അതിനി അഹങ്കാരമാണെങ്കിൽ അങ്ങനെ..
നല്ല വാക്കുകൾക്ക് സ്നേഹംമാത്രം..
ചേട്ടോ
വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ഫാസ്റ്റ് തന്നെ പറയാമല്ലോ. നിങ്ങളുടെ ഒരു തിരിച്ചു വരവ് ഒരിക്കലും പ്രതീക്ഷിച്ചില്ല. സംഭവം എന്തായാലും കളർ ആയി അടുത്തഭാഗത്തിന്നായി കാത്തിരിക്കുന്നു
ഒത്തിരി സ്നേഹം ഡാ.. താങ്ക്സ് ഫോര് ദി വോർട്സ്
Dei dei
oooooh
ഹ പൂരം കൊടിയേറി മക്കളെ????.....
ഒരു എക്സാം ഉണ്ടെന്ന് പറഞ്ഞു പോയതാ.ഇനി മുങ്ങുമോ???
പൊങ്ങി.. പൊങ്ങി..
സുഖമല്ലേ യെച്ചിക്കുട്ടീ..
ഇനിയിപ്പോ ഇതും കൂടി വെയിറ്റ് ചെയ്യണല്ലോ. അല്ലെങ്കിലെ വിഷുവിന് മുങ്ങിയാൽ ഓണത്തിന്പൊങ്ങുന്നവനാ
ഇനിയിപ്പോൾ അങ്ങനെ പൊങ്ങുവെന്ന് തോന്നൂന്നില്ല..
da mone sugam alea ninak, pinne oru pazhaya story undayorunnu oru rathi laya saharam athu onnu cmplt cheyadaaa
അതൊക്കെ ഞാൻ മറന്നുപോയെടാ.. ഇനിയതു ചെയ്താലും വമ്പൻ ക്ളീഷേയാവും.. വെറുതെ സമയംകളയണോ..
venam plz daaaa
?
Welcome back Arjun dev....
താങ്കളുടെ big fan ആണ് ഞാൻ. എന്റെ കോളേജ് ടൂർ, കൈകൊടുന്ന നിലാവ്, വർഷേച്ചി, എന്റെ ഡോക്ടർ കുട്ടി ഒക്കെ ഒരേ hit തന്നെ... വീണ്ടും ആ കഥകൾ site ഇൽ കൊണ്ടുവരണം.. തങ്ങളുടെ കഥ കളുടെ ഫീൽ അത് പറഞ്ഞു അറിയിക്കാനാവുന്നില്ല.. ഒരുപാട് തവണ വായിച്ചു.. വീണ്ടും പഴയ കഥ pdf ഇടണം... എല്ലാവരും തിരക്കുന്ന വളരെ കുറച്ചു ആളുകളെ ഉള്ളു
Arjun Dev
Lal- നെയ്യലുവ പോലത്തെ മേമ
Jo - നവവധു
GK- അളിയൻ ആള് പുലിയ
ARROW- കടുംക്കെട്ട്
VILLAN- വില്ലൻ
പ്രവാസി -സ്വയംവരം
ഈ കഥകൾ ഒന്നും മറക്കാൻ ആവില്ല...
ഡോക്ടർ കുട്ടി തുടരുമോ
ഇപ്പോഴും ഓർക്കുന്നതിൽ സ്നേഹംമാത്രം ബ്രോ..
അർജു വീണ്ടുംവന്നതിൽ സന്തോഷം ഡോക്ടറൂട്ടി ഇവിടെ പോസ്റ്റ്ചെയ്യുമോ
സ്നേഹം മാത്രം
Aa doctor inte bakki evdelum onnu ededoo... ???
aahmm
ഇങ്ങേരുടെ വേറെ ഒരു കഥ ഇണ്ടാർന്നിലെ അതു എന്തായി
വേറെ കഥയൊന്നുമില്ല.. ഇതേയുള്ളൂ..
Bro ninte pazhaya kadhakal enaganaya kittuka?
റിമൂവ്ഡാണ് ബ്രോ
Thirichu kittan valla vazhiyum undo bro ?athrKku poli ayirunnu ninte oro kadhakalum ?♂️eniyenkilum nirthi povilla nnu vicharikunnu.
അതേക്കുറിച്ചറിയില്ല ബ്രോ...
?????..
കൂടുതൽ എക്സ്പ്രഷൻസ് ഇട്ടാൽ മൊയലാളി എന്നെ ബാൻ ചെയ്യും...
അതേതായാലും നന്നായി..
നമസ്തേ ശ്രീ, Arjun Dev.....???
ചുമ്മാ തുടങ്ങിയതാണെങ്കിലും, ഒറ്റയിരുപ്പിന് മുഴുവനും വായിച്ചു തീർത്തു. അർജുൻ്റെ ഇടക്ക് അറ്റുനിന്ന പഴയ പ്രണയവല്ലരികൾ വീണ്ടും പൂത്തു തളിരിട്ട് " മാദക മുന്തിരികൾ" വിളഞ്ഞു പാകമായി വരുന്നതു കാണാൻ മനസ്സു നിറഞ്ഞ സന്തോഷമുണ്ട്!... ഒപ്പം പഴയ പോലെ തിടുക്കവും !!. എഴുത്തിൽ പഴയ വർണ്ണാഭകൾ അതുപോലെ തുടരാൻ കഴിയുന്നുണ്ട്. പ്രണയത്തിൻറെ തനത് സുഗന്ധവും !. അത് ഒരുപാട് സ്വാഭാവിക പ്രതീക്ഷകളും വച്ച് പുലർത്തും എന്നതും പ്രത്യേകം കുറിക്കേണ്ടല്ലോ ??
കഥയുടെ തലക്കെട്ടിൽ മാത്രമേ അൽപമെങ്കിലും ഒരു സംശയം ബാക്കിയുള്ളൂ. ?നായകജീവിതം മുഴുവൻ നിറയുന്ന ഊരാകുടുക്കാണോ?... ?കഥ!. അതോ പ്രണയകാലം വരെ മാത്രം നീളുന്ന വെറും 'ചെറു' കുടുക്കുകൾ ആണോ?.? അതോ ഇനി വല്ല വൻ "twist" കൾ കഥ നിർണ്ണയിക്കുന്ന " തീരാകുടുക്കുകൾ " ആണോ ഈ " ഊരാ....".???Tag ലും കഥ " യിലും പ്രണയം കുട ചൂടുന്ന കണ്ട് ചോദിച്ചു പോയതാണ്. എന്തായാലും തുടർകഥകളുടെ മർമ്മവും highlight ഉം കഥാഗതിയിൽ മാത്രമല്ല, കഥാനാമത്തിൽ വരെ പുലർത്തുന്ന ഇത്തരം കൃത്യതകളിലെ കൗശലങ്ങളിൽ ആണെന്നു കൂടി നമുക്ക് പറയാം.??????✌️
എന്തായാലും പ്രണയത്തിന്റെ അസ്കിതകൾ പനിച്ചു തുടങ്ങിയിട്ട് മാത്രമേയുള്ളു. അത് കുടുക്കുകളിൽ നിന്ന് " ഊരാകുടുക്കു"കളിലേക്ക് എങ്ങനെ പരിണമിച്ചു മുന്നേറുമെന്ന് നമുക്ക് കണ്ടുതന്നെ അറിയാം.✌️???
പുറങ്ങൾ കൂട്ടി കൂടുതൽ രുചി മധുരങ്ങളോടെ വരും അദ്ധ്യായങ്ങൾ തയ്യാറാക്കി നൽകും എന്ന വിശ്വാസങ്ങളോടെ..✌️??✌️???
എല്ലാ നൻമയും നേർന്നു നിർത്തുന്നു..
പ്രാർത്ഥനാപൂർവം...
സ്വന്തം????❤️?❣️♥️
ക്യാ മറാ മാൻ
കുടുക്കുകൾ ഊരാക്കുടുക്കുകളാവാൻ അധികം സമയംവേണ്ടല്ലോ.. ഏത്..??
ഈ വാക്കുകൾക്ക് ഒത്തിരിസ്നേഹം..
Omg ?
വന്നു അല്ലെ
ആന്ന്..
എന്റെ ഡോക്ടറൂട്ടി ബാക്കി ഉണ്ടാവുമോ
ഇവിടെയുണ്ടാവില്ല..
Eda chetteeeeeeeeee
വോ....
Jihan Varkala
അർജ്ജുൻ ദേവ്..
കൊള്ളാലോ കളി.. അടുത്തത് പോരട്ടെ..
എന്റെ ഡോക്ടറൂട്ടി ഇവിടെ ബ്രോ ഇനി വരുമോ ബാക്കി
ഇവിടെ വരില്ല..
അർജുൻ ബ്രോ…
ഓർമ്മ ഉണ്ടോ എവിടായിരുന്നു ?
ഡോക്ടറൂട്ടി ഇനി ഉണ്ടാവുമോ???
എന്തായാലും തിരിച്ച് വന്നതിൽ സന്തോഷം ❤️
സ്നേഹം ഡാ..
Nalla thudakkam bro thirichu vannathil sandosham
താങ്ക്സ് ബ്രോ..
സ്നേഹം..
Ni veendum vanno monuse
ഹല്ലാതെ പിന്നെ.. നീയൊക്കെ ജീവനോടെയുണ്ടോ..??
ചത്തട്ടില്ല ?.....
എങ്കിൽപ്പിന്നെ കുറച്ചു കഷായമെടുക്കട്ടേ..??
പഴയ അർജുൻ തന്നെ ആണോ with same dp!!! കാലം കുറെ doctaroottiyem നോക്കി ഇരുന്നാർന്ന്.. അതേ അർജുൻ ആണെങ്കിൽ അതൊന്ന് full pdf ആകി upload cheyyo?
നിങ്ങളുടെ കഥ മോഷമാകില്ലെന്നറിയാം എന്ന്ലും വായിച്ചിട്ട് അഭിപ്രായം പറയാം
താങ്ക്സ് ബ്രോ.. സ്നേഹംമാത്രം..
തലൈവരേ നീങ്കളാ? എവളോ നാൾ ആച്, നമ്മുടെ ഡോക്ടറൂട്ടി ഇനി വരുമോ? എന്തായാലും നീ വന്നല്ലോ കൊള്ളാം
താങ്ക്സ് ഡാ..
ബ്രോ ??
ഓർമയുണ്ടോ പണ്ട് ഡോക്ടറൂട്ടി വന്നപ്പോ കൂടെ കൂടിയതാ…ഇവുടായിരുന്നു ??? anyway തരിച്ചു വന്നല്ലോ സന്തോഷം ❤️
നിന്നെയൊക്കെ മറക്കോടാ..
എന്റെ പൊന്നോ ഇത് ഒരു ഒന്നൊന്നരരണ്ടേമുക്കാല് ഊരാക്കുടുക്ക് ആകും....ഒറപ്പ് ?തൊടക്കം തന്നെ അവൻ പെട്ട് മോനെ???
എവിടാ ബ്രോ എക്സാം എഴുതാനുണ്ടെന്ന് പറഞ്ഞു കറങ്ങി നടക്കുവാലെ....
തുടക്കം എന്തയാലും പൊളിച്ചുട്ടാ...
❤️❤️❤️
ഡിസംബറിൽ എക്സാമാണ്.. ഒടുക്കത്തെ സ്ട്രെസ്സാന്നെ.. ഒരു റിലീഫിനായി എഴുതാന്നു വെച്ചപ്പോള് ഫോണ് ഡെഡായി.. എഴുതിയത് കുറെഭാഗം കിടക്കുന്നോണ്ട് അത് റിപ്പീറ്റു ചെയ്യാനും വയ്യ, ബാക്കി എഴുതാനും വയ്യാത്ത അവസ്ഥ.. അതുകൊണ്ട് പുതിയതൊന്നു തുടങ്ങി..
നിനക്ക് പിന്നെ സുഖമല്ലേ..?? ഇപ്പോള് എഴുത്തൊക്കെയുണ്ടോ..??
പഴയ അർജുൻ തന്നെ ആണോ? ?
തെന്നെ.. തെന്നെ..
Athe
കേറി വാടാ മോനെ ❤?
വിഷ്ണുമാരെ കടത്തിക്കൊണ്ടുപോയ ലോറി ഇങ്ങോട്ടു മറിഞ്ഞോ..??
എനിവെ താങ്ക്സ് ഡാ..
Vano ooru thendi?❤️
വന്നതല്ല.. ചാത്തന്മാർ കൊണ്ടുവന്നതാ..
ഏഹ് ? അണ്ണൻ തീറുമ്പി വന്താച്ച്????
ഒരുപാട് സന്തോഷം broo ?
സ്നേഹം ബ്രോ..
ആദ്യം എഴുതിയത് കമ്പ്ലീറ്റ് ചെയ്യ്
എന്നിട്ട് ഉണ്ടാക്ക് അടുത്തത്
2 വർഷം എടുക്കും ഒരു കഥ എഴുതിയാൽ അത് കമ്പ്ലീറ്റ് ചെയ്യാൻ അതിനെ പറ്റി ആരെങ്കിലും എന്തെങ്കിലും പറഞാൽ സൗകര്യം ഉണ്ടെങ്കിൽ വായിച്ചാൽ മതി എന്നും
ആദ്യം ഈ കഥ കമ്പ്ലീറ്റ് ആകട്ടെ എന്നിട്ട് വായിക്കാം ഇല്ലെങ്കിൽ ഇതിന് വേണ്ടിയും 2 വർഷം കാത്തിരിക്കേണ്ടി വരും
ആ പറഞ്ഞത് ന്യായം.!
ഓരോരുത്തർക്കും ഓരോരോ സാഹചര്യങ്ങളാവും നിലവിൽ.. അതിൽനിന്നും പുറത്തുവന്നാലെ നമ്മളാഗ്രഹിയ്ക്കുന്ന പലതും നമുക്ക് ചെയ്തുതീർക്കാൻ സാധിയ്ക്കുളളൂ.. ഇതൊന്നും എക്സ്ക്യൂസസല്ല.!
പിന്നെ വായിയ്ക്കുന്നതും വായിയ്ക്കാണ്ടിരിയ്ക്കുന്നതുമെല്ലാം താങ്കളുടെ സൌകര്യം.!
Ath entha story
Ente docterutty
Arjun dev..... Oh god. Welcome back bro
thanks bro..
രാജാവ് വന്നിട്ടെ
എണ്ടി..
അണ്ണൻ വന്നു അണ്ണൻ വന്നു.....
സത്യം പറയാല്ലോ ബ്രോ....
എവിടുന്നു അവിടെ ആക്കി ഡോക്ടർകുട്ടി നാശായിട്ടൊ... ആകെ മൊത്തം ഒരു ഉണർവ്വ് കുറവ്... എന്റെ തോന്നൽ ആകുട്ടോ...
തിരിച്ചു വന്നതിൽ ????
സാഹചര്യമതായിപ്പോയി ബ്രോ.. സോറി ഫോര് ദാറ്റ്.. ആന്ഡ് താങ്ക്സ് ഫോര് യുവർ കോൺസിഡെറേഷൻ.!
Ha തിരിച്ചു വന്നു അല്ലെ
ഇനി ഇവിടെ തന്നെ കാണണം
ആപുറത്തു ഇനിയൊരു തിരിച്ചു വരവ് എന്നാണ്
ഫോൺ ഡെഡായി ബ്രോ.. എഴുതിയതത്രേം അതിലായിരുന്നു.. അതുകൊണ്ടാണ് പൊങ്ങാത്തേ..
വരണം.. വരണം... മിസ്റ്റർ അർജുൻ... താങ്കളുടെ ഒരു കുറവ് ഇവിടെ ഉണ്ടായിരുന്നു...
താങ്ക്സ് ബ്രോ
മൈരൻ തിരിച്ചു വന്നു.. എവിടെ ആയിരുന്നെടാ കോപ്പേ...
കഥയുടെ ടൈറ്റിൽ കേട്ടിട്ട് "കൈക്കുടന്ന നിലാവ്" പോലെ ആകുവോട തെണ്ടി.. ?
ഇതൊക്കെയൊരു രസമല്ലേടാ.. ഏത്..??!!
'കൈക്കുടന്ന നിലാവ്' പോലൊന്നുമല്ലന്നെ.. ഇതു നീ ധൈര്യായ്ട്ട് വായിച്ചോ..
Uff ?
വിഷ്ണു.. സുഖമല്ലേ..??
മച്ചാ അർജ്ജുൻ bro വീണ്ടും വന്നതിൽ നന്ദി ഉണ്ട് ടോ?✌️.... കഥ പിന്നെ പറയണ്ടല്ലോ. താൻ ആണ് എഴുതുക്കാരൻ എങ്കിൽ അത് ഒരു class story ആയിരിക്കൂല്ലോ?✨
സ്നേഹം ബ്രോ, വാക്കുകൾക്ക്..
pwoli bro.. plz continue..
താങ്ക്സ് ബ്രോ
വായിച്ച് എന്തൊ ഒരു അഡിക്റ്റ് ആയതാ എന്റെ ഡോക്ടറൂട്ടി അതിങ്ങനെ പാതിയിൽ ഇടാതെ കമ്പ്ലീറ്റ് ചെയ് ബ്രോ
ഇല്ല ബ്രോ
ഡോക്ടർ കഥ ഒന്ന് അടുത്ത ആയി പബ്ലിഷ് ചെയ്യു ബ്രോ.. വളരെ അധികം ഇഷ്ടം ആയിരുന്ന കഥ എപ്പോൾ വരും പറയു... റിപ്ലൈ തരും പ്രതീക്ഷിക്കുന്നു
thanks bro
കഥഗംഭീരം
താങ്ക്സ് ബ്രോ.. സ്നേഹം...
Muthalali aa doctor kutti backi ezhuthu therichu vannathil valare santhoshm
Athe bakki illathe athu avide kidakkan thudangiyittu kurachayiii
ചില സാങ്കേതിക കാരണങ്ങളാൽ അതിവിടെ തുടരാൻ സാധിയ്ക്കില്ല ബ്രോ.. സോറി..
..യെന്ന തമ്പീ സൗഖ്യമാ..??
ഡോക്ടർറൂട്ടി കഥ ബാക്കി ഇവിടെ?
Athokke edandodath edunnundallo
ഡ്രോപ്പ് ചെയ്തിട്ടില്ല...
അല്ലാ എന്താപ്പാ ഇത് ??? ഞാൻ വല്ല സ്വപ്നം ആണൊ കാണണേ എന്തായാലും പഴയെ ആള്ക്കാര് ഒക്കെ തിരിച്ച് വരണുണ്ടല്ലോ നന്നായി ഇനി നിർത്തി പോയാ കൊല്ലും നാറി ? പിന്നേ മിന്നുസിനെയും കുട്ടുസിനെയും അവിടെന്നു പറിച്ച് നടാൻ പറ്റുമോ ഒരു 5 പാർട്ട് ആയിട്ടോ അല്ലെങ്കി ഒരു 10 പാർട്ട് ആയിട്ടോ അതിൽ കേറാൻ തന്നേ മടുപ്പാന്നേ പറ്റുങ്ങി ഇടണോട്ട? വില്യ ഉപകാരായെനെ ? ശേരിന്ന നല്ലത് ചെയ്താ നല്ലത് മാത്രം കിട്ടണെ??