Chapter Title : ഊരാകുടുക്ക് [കാളിയൻ]
പാർവയ് ആറുമുഖം താൻ കയ്യാ വച്ചാ ദൂൾ , ആ കുളിമുറിയ്ക്കകത്ത് മുഴങ്ങി കേട്ടു. ഞെട്ടി പോയ എന്റെ കയ്യിൽ നിന്ന് ഫോണ് ഐറ്റം ഡാൻസ് കളിച്ചു. ഒരു വിധം ഞാൻ ഫോൺ എടുത്ത് കാൾ അബദ്ധത്തിൽ അ റെന്റ്യം ചെയ്തു.
അലവലാതിയ്ക്ക് വിളിയ്ക്കാൻ കണ്ട സമയം. അയൽവാസി അമലായിരുന്നു അത്. ഫോൺ ചെവിയോട് ചേർത്തതും രണ്ട് ശബ്ദം ഞാൻ കേട്ടു. ഒന്ന് അമലിന്റെ മോങ്ങൽ രണ്ട് പട്ടി സറിന്റെ കൊര.
അവളെന്നെ വിട്ട് പോയളിയാ.....ങീ....ങീ.. പൊട്ടൻ കരഞ്ഞ് മെഴുകുന്നൊണ്ട് . ഒപ്പം പട്ടിയും. ലൈറ്റകൾ തെളിയാൻ അധികം നേരം വേണ്ടി വന്നില്ല. ഞാൻ മറുപടി പറയാതെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് അതിനകത്ത് നിന്നും ഇറങ്ങി ഓടാൻ നോക്കി. വാതിലിന്റെ കുറ്റിയും പറിയുമൊന്നും തുറക്കാൻ പറ്റണില്ല.
പെട്ട് പെട്ട് പെട്ട് .... ഈശ്വരാ ഭഗവാനെ, ശത്രുക്കൾക്ക് പോലും....
ഉത്സവത്തിന് സീരിയൽ ബൾബ് തെളിയും പോലെ അല്ലേ ആവീട്ടിൽ വെളിച്ചം പടർന്നത്. പെട്ടെന്ന് ആ കുളിമുറിയിലും ബൾബ് ഓണായി. ആദ്യമായിട്ടാണ് വെളിച്ചം കണ്ട് കണ്ണില് ഇരുട്ട് കേറും പോലെ തോന്നുന്നത്. പക്ഷെ വെളിച്ചം ഒരനുഗ്രഹമായി. ഇത്രയും നേരം കൊളുത്തെന്നും പറഞ്ഞ് പിടിച്ച് വലിച്ചത് കെളവന്റെ കൊളുത്തി വച്ച ടങ് ക്ലീനറിലായിരുന്ന് മൈര്.കുറ്റി തുറന്നതും ഇരുട്ട് പിടിച്ച് വാണം വിട്ട പോലെ ഞാനോടി.
ആര്ടെയൊക്കെയോ ഉച്ചയും കതകിന്റെയൊക്കെ ശബ്ദവും കേട്ടെങ്കിലും ഞാൻ പറപ്പിച്ച് വിട്ടു. മുറിയിലെത്തിയ ശേഷമാണ് ശ്വാസം വീണത്. ദാറ്റ് വാസ് എ ക്ലോസ് കാൾ . അയൽവാസി ഒരു അലവലാതി. മൈരൻ കാരണം ഞാനിപ്പൊ പെട്ടേനെ. ഞാൻ മെല്ലെ ജനല് തുറന്ന് നോക്കി. സകലരും ഹാജരാണ് പുറത്ത് . നേത്ര അവളുടെ അനിയത്തി നിദ്ര, പാരന്റ്സ് . അവളുടെ അപ്പുപ്പൻ പിന്നെ ഇഷിതയും അവളുടെ അനിയൻ ഇഷാനും.
ദതാരാ വേറൊരു നിഴൽ. ആഹാ .... അമല് തെണ്ടി. എന്നെ കൊലയ്ക്ക് കൊടുത്തിട്ട്.മ്.. കണ്ണൊക്കെ തുടച്ച് നിക്കേണ്.
അവനെ വിളിച്ച് നോക്കാം. ഞാൻ ഫോൺ ഓൺ ചെയ്തു.
ന്താളിയാ നേരത്തേ വിളിച്ചത്... ഫോണ് കട്ടായി പോയി കേട്ടോ.... ?
💬 Comments
View all comments